NEWS
- Jul- 2017 -4 July
അമ്മയുടെ അധ്യക്ഷ സ്ഥാനം ഒഴിയാന്‍ താത്പര്യം പ്രകടിപ്പിച്ച് ഇന്നസെന്റ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയരായ താരങ്ങളെ സംരക്ഷിക്കുന്നുവെന്നു താര സംഘടനയായ അമ്മ വിമര്‍ശനം കേട്ടിരുന്നു. ഇത്തരം വിവാദങ്ങളുണ്ടായ സാഹചര്യത്തില്‍ താര സംഘടനയുടെ അധ്യക്ഷ സ്ഥാനം…
Read More » - 4 July
നിരൂപകര്‍ക്കെതിരെ വിമര്‍ശനവുമായി അല്ലു അര്ജ്ജുന്
ഒരു സിനിമ പുറത്തിറങ്ങിയാല്‍ ഒരായിരം പേര് കാണും. അവരെല്ലാം അവരുടെതായ രീതിയില്‍ സിനിമയെ വിലയിരുത്തും. ഇത് സ്വാഭാവികമാണ്. എന്നാല്‍ ഒരു സിനിമയെക്കുറിച്ച് ഒരാളുടെ അഭിപ്രായം മാത്രമാണ് നിരൂപണം…
Read More » - 4 July
എന്തുചെയ്യണമെന്നു അറിയില്ല; രാമലീലയുടെ സംവിധായകന്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഡാലോചനയില്‍ നടന് ദിലീപിനു പങ്കുണ്ടെന്ന ആരോപണം ശക്തമാകുകയും അന്വേഷണം ഊര്‍ജിതമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. പുതിയ ചിത്രമായ രാമലീല…
Read More » - 4 July
നടന് ശ്രീനാഥിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ആവശ്യം ശക്തം
സിനിമാ മേഖലയില്‍ മാഫിയാ ബന്ധങ്ങള്‍ ശക്തമാണെന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ നടന് ശ്രീനാഥിന്റെ മരണത്തിലെ ദുരൂഹതയെക്കുറിച്ചും അന്വേഷിക്കാന്‍ ആവശ്യം ശക്തമാകുന്നു. മോഹന്‍ലാല്‍ ചിത്രമായ ശിക്കാറിന്റെ ഷൂട്ടിങ് നടന്നുവരവെ…
Read More » - 4 July
പുതിയ ദൗത്യവുമായി ലിസി ലക്ഷ്മി; ആശംസയുമായി പ്രിയദര്ശന്
ഇരുപത്തി നാല് വര്‍ഷത്തെ ദാമ്പത്യബന്ധത്തിന് വിരാമമിട്ടുകൊണ്ട് സംവിധായകന് പ്രിയദര്‍ശനും നടി ലിസിയും വേര്‍പിരിഞ്ഞത് സിനിമാ ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. വിവാഹ മോചനത്തിന് ശേഷം ലിസി സിനിമയിലേക്ക് തിരിച്ചു…
Read More » - 4 July
മഞ്ജു വാര്യര്‍ തമിഴിലേക്ക്!!!
മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍ തമിഴിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കുട്രം 23 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന് അറിവഴകന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ്…
Read More » - 4 July
വഞ്ചനാ കേസ്: ശില്പ ഷെട്ടിക്കും ഭര്‍ത്താവിനും താത്കാലിക ആശ്വാസം
പ്രശസ്ത ബോളിവുഡ് താരം ശില്പ ഷെട്ടിയ്ക്കും ഭര്‍ത്താവ് രാജ്കുന്ദ്രയ്ക്കും വഞ്ചനാ കേസില്‍ താത്കാലിക ആശ്വാസവുമായി കോടതി വിധി. ടെക്സറ്റയില്‍ ബിസിനസ്സിലും ഹോട്ടല്‍ ബിസിനസ്സിലും ശ്രദ്ധ കേന്ദ്രകരിച്ചിരിയ്ക്കുന്ന…
Read More » - 4 July
പൃഥ്വിരാജില്ലാത്ത ഓഗസ്റ്റ് സിനിമാസിന്റെ ആദ്യ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
കഴിഞ്ഞ ദിവസമായിരുന്നു ഓഗസ്റ്റ് സിനിമാസില്‍ നിന്നുള്ള പൃഥ്വിരാജിന്റെ അപ്രതീക്ഷിത പടിയിറക്കം. പൃഥ്വിരാജില്ലാത്ത ഓഗസ്റ്റ് സിനിമാസിന്റെ ആദ്യ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു . ‘കളി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ…
Read More » - 4 July
‘ആടുജീവിതം’ എവിടെ? ബ്ലെസിയോട് പ്രേക്ഷകര്‍
‘ഒടിയന്’, ‘മഹാഭാരതം’, ‘കുഞ്ഞാലി മരയ്ക്കാര്‍’ അങ്ങനെ നിരവധി ബിഗ്ബഡ്ജറ്റ് ചിത്രങ്ങള്‍ മോളിവുഡില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. വായനക്കാരുടെ മനസ്സ് കീഴടക്കിയ ബെന്ന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവല്‍ ചലച്ചിത്ര രൂപമാക്കുമെന്ന…
Read More » - 4 July
‘പുലിമുരുകന് 3D’ വെള്ളിയാഴ്ച തിയേറ്ററിലേക്ക്!
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എഴാം തീയതിയാണ് മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച പുലിമുരുകന് എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം പുലിമുരുകന് തിയേറ്ററില്‍ വീണ്ടും അവതരിക്കുകയാണ്.…
Read More »