NEWS
- Jul- 2017 -18 July
നടിയെ തിയേറ്ററില്‍ വച്ച് അപമാനിക്കാന്‍ ശ്രമം; പ്രതി പിടിയില്‍
പ്രശസ്ത മറാത്തി നടി പ്രിയ ബെര്ദെയെ തിയേറ്ററില്‍ വെച്ച് അപമാനിക്കാന്‍ ശ്രമിച്ച ആള് അറസ്റ്റില്‍. ബോറിവാലി സ്വദേശിയായ ബിസിനസുകാരന് സുനില്‍ ജാനിയാണ് അറസ്റ്റിലായത്. മുംബൈയിലെ…
Read More » - 18 July
കമല്‍ഹാസനെ വെല്ലുവിളിച്ച് തമിഴ്നാട് ധനമന്ത്രി
രാഷ്ട്രീയത്തിലിങ്ങാന് കമല്‍ഹാസനെ വെല്ലുവിളിച്ച് തമിഴ്നാട് ധനമന്ത്രി ഡി ജയകുമാര്‍. തമിഴ്നാട് സര്‍ക്കാരില്‍ അഴിമതി തുടര്‍ക്കഥയാവുന്നുവെന്ന കമല്‍ഹാസ്സന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജയലളിത ഭരണത്തില്‍ ഉണ്ടായിരുന്ന സമയം എന്തുകൊണ്ട്…
Read More » - 18 July
നടി വാസന്തി അത്യാസന്ന നിലയില്‍
പഴയകാല നടി വാസന്തി അത്യാസന്ന നിലയില്‍. 70കളിലും 80കളിലും മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടി തൊടുപുഴ വാസന്തി ഇപ്പോള്‍ അത്യാസന്ന നിലയിലാണെന്ന് വാര്‍ത്ത. കോട്ടയം കാരിത്താസ്…
Read More » - 18 July
അനിത നായര്‍ക്ക് ഭാഗ്യലക്ഷ്മിയുടെ ചുട്ടമറുപടി (വീഡിയോ)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ പിന്തുണച്ചും മാധ്യമ പ്രവര്ത്തകന് വിനു വി ജോണിനെ അസഭ്യം പറഞ്ഞും എത്തിയ നടി അനിതാ നായര്‍ക്ക് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ…
Read More » - 18 July
കോണ്‍ഗ്രസുകാരുടെ പ്രതിഷേധം; സംവിധായകന് സുരക്ഷ ഒരുക്കി സര്‍ക്കാര്‍
ഇന്ദിരാ ഗാന്ധിയേയും മകന് സഞ്ജയ് ഗാന്ധിയേയും വിമര്ശിക്കുന്നുവെന്നു ആരോപിച്ച് ഇന്ദു സര്‍ക്കാര്‍ എന്ന ചിത്രത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാകുന്ന സന്ദര്‍ഭത്തില്‍ സംവിധായകന് മധൂര്‍ ഭണ്ഡാര്‍ക്കറിന് സുരക്ഷ ഒരുക്കി…
Read More » - 18 July
മാധ്യമങ്ങള്‍ കാണേണ്ടത് കാണുന്നില്ല; മാമുക്കോയ
കേരളത്തിലെ മാധ്യമങ്ങളെ വിമര്‍ശിച്ച് നടന് മാമുക്കോയ. ഇവിടെ ഒരുപാട് പ്രശ്നങ്ങള്‍ ദിനംപ്രതിയുണ്ടാകുന്നു. എന്നാല്‍ അവയൊന്നും ശ്രദ്ധിക്കാതെ മാധ്യമങ്ങള്‍ വൃത്തികെട്ട വാര്‍ത്തകളുടെ പുറകെയാണ് സഞ്ചരിക്കുന്നതെന്ന് മാമുക്കോയ വിമര്‍ശിക്കുന്നു.…
Read More » - 18 July
റിമാ കല്ലിങ്കലിനെതിരെ പരാതി
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയുടെ പേര് വെളിപ്പെടുത്തിയ റിമാ കല്ലിങ്കലിനെതിരെ പരാതി. ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റിലുടെ വെളിപ്പെടുത്തിയതിനാണ് നടിയും വിമന്‍…
Read More » - 18 July
സുരഭി ലക്ഷ്മിയുടെ ‘മിന്നാമിനുങ്ങ്’ തിയേറ്ററുകളിലേക്ക്
സുരഭി ലക്ഷ്മിയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സമ്മാനിച്ച ‘മിന്നാമിനുങ്ങ്’ എന്ന ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്. അനില്‍ തോമസാണ് ചിത്രത്തിന്റെ സംവിധായകന്. മനോജ് രാംസിംഗ് രചന…
Read More » - 18 July
ബാഹുബലിയെ ഓര്‍മിപ്പിക്കും വിധം ‘ഗെയിം ഓഫ് ത്രോണ്‍സ്’
ടെലിവിഷന്‍ സീരീസിലെ ഹിറ്റ് പ്രോഗ്രാം ‘ഗെയിം ഓഫ് ത്രോണ്‍സ്’ ഹോട്ട് സ്റ്റാറിലൂടെ ഇന്നലെ വീണ്ടും അവതരിച്ചിരുന്നു. ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ബാഹുബലിയും ഗെയിം ഓഫ് ത്രോണ്‍സും…
Read More » - 18 July
വിജയ്-എആര്‍ മുരുഗദോസ് ചിത്രത്തിലെ നായിക?
വിജയ്-എആര്‍ മുരുഗദോസ് ടീം ഒന്നിക്കുന്ന ചിത്രത്തില്‍ രാകുല്‍ പ്രീത് സിംഗ് നായികയാകുന്നു. തെലുങ്കിലെ തിരക്കേറിയ താരമായ രാകുല്‍ പ്രീത് കോളിവുഡിലെയും ശ്രദ്ധേയ സാന്നിധ്യമാകാന്‍ ഒരുങ്ങുകയാണ്. പൊതുവേ വിജയ്…
Read More »