NEWS
- Jul- 2017 -18 July
നടി വാസന്തി അത്യാസന്ന നിലയില്‍
പഴയകാല നടി വാസന്തി അത്യാസന്ന നിലയില്‍. 70കളിലും 80കളിലും മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടി തൊടുപുഴ വാസന്തി ഇപ്പോള്‍ അത്യാസന്ന നിലയിലാണെന്ന് വാര്‍ത്ത. കോട്ടയം കാരിത്താസ്…
Read More » - 18 July
അനിത നായര്‍ക്ക് ഭാഗ്യലക്ഷ്മിയുടെ ചുട്ടമറുപടി (വീഡിയോ)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ പിന്തുണച്ചും മാധ്യമ പ്രവര്ത്തകന് വിനു വി ജോണിനെ അസഭ്യം പറഞ്ഞും എത്തിയ നടി അനിതാ നായര്‍ക്ക് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ…
Read More » - 18 July
കോണ്‍ഗ്രസുകാരുടെ പ്രതിഷേധം; സംവിധായകന് സുരക്ഷ ഒരുക്കി സര്‍ക്കാര്‍
ഇന്ദിരാ ഗാന്ധിയേയും മകന് സഞ്ജയ് ഗാന്ധിയേയും വിമര്ശിക്കുന്നുവെന്നു ആരോപിച്ച് ഇന്ദു സര്‍ക്കാര്‍ എന്ന ചിത്രത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാകുന്ന സന്ദര്‍ഭത്തില്‍ സംവിധായകന് മധൂര്‍ ഭണ്ഡാര്‍ക്കറിന് സുരക്ഷ ഒരുക്കി…
Read More » - 18 July
മാധ്യമങ്ങള്‍ കാണേണ്ടത് കാണുന്നില്ല; മാമുക്കോയ
കേരളത്തിലെ മാധ്യമങ്ങളെ വിമര്‍ശിച്ച് നടന് മാമുക്കോയ. ഇവിടെ ഒരുപാട് പ്രശ്നങ്ങള്‍ ദിനംപ്രതിയുണ്ടാകുന്നു. എന്നാല്‍ അവയൊന്നും ശ്രദ്ധിക്കാതെ മാധ്യമങ്ങള്‍ വൃത്തികെട്ട വാര്‍ത്തകളുടെ പുറകെയാണ് സഞ്ചരിക്കുന്നതെന്ന് മാമുക്കോയ വിമര്‍ശിക്കുന്നു.…
Read More » - 18 July
റിമാ കല്ലിങ്കലിനെതിരെ പരാതി
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയുടെ പേര് വെളിപ്പെടുത്തിയ റിമാ കല്ലിങ്കലിനെതിരെ പരാതി. ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റിലുടെ വെളിപ്പെടുത്തിയതിനാണ് നടിയും വിമന്‍…
Read More » - 18 July
സുരഭി ലക്ഷ്മിയുടെ ‘മിന്നാമിനുങ്ങ്’ തിയേറ്ററുകളിലേക്ക്
സുരഭി ലക്ഷ്മിയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സമ്മാനിച്ച ‘മിന്നാമിനുങ്ങ്’ എന്ന ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്. അനില്‍ തോമസാണ് ചിത്രത്തിന്റെ സംവിധായകന്. മനോജ് രാംസിംഗ് രചന…
Read More » - 18 July
ബാഹുബലിയെ ഓര്‍മിപ്പിക്കും വിധം ‘ഗെയിം ഓഫ് ത്രോണ്‍സ്’
ടെലിവിഷന്‍ സീരീസിലെ ഹിറ്റ് പ്രോഗ്രാം ‘ഗെയിം ഓഫ് ത്രോണ്‍സ്’ ഹോട്ട് സ്റ്റാറിലൂടെ ഇന്നലെ വീണ്ടും അവതരിച്ചിരുന്നു. ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ബാഹുബലിയും ഗെയിം ഓഫ് ത്രോണ്‍സും…
Read More » - 18 July
വിജയ്-എആര്‍ മുരുഗദോസ് ചിത്രത്തിലെ നായിക?
വിജയ്-എആര്‍ മുരുഗദോസ് ടീം ഒന്നിക്കുന്ന ചിത്രത്തില്‍ രാകുല്‍ പ്രീത് സിംഗ് നായികയാകുന്നു. തെലുങ്കിലെ തിരക്കേറിയ താരമായ രാകുല്‍ പ്രീത് കോളിവുഡിലെയും ശ്രദ്ധേയ സാന്നിധ്യമാകാന്‍ ഒരുങ്ങുകയാണ്. പൊതുവേ വിജയ്…
Read More » - 18 July
കോളിവുഡിലെ ഹിറ്റ് കൂട്ട്കെട്ട് വീണ്ടും
മോഹന്‍രാജ-നയന്‍താര ടീം വീണ്ടും ഒരു തമിഴ് ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ചിത്രത്തിന്റെ തിരക്കഥാ ജോലിയിലേക്ക് സംവിധായകന് പ്രവേഷിച്ചതായാണ് കോളിവുഡില്‍ നിന്നുള്ള വിവരം. അഭിനയ സാധ്യതകളേറെയുള്ള ശക്തമായ…
Read More » - 17 July
ആളുകള്‍ക്കിടയില്‍ അയാള്‍ ക്ഷമയോടെ ക്യൂ നിന്നു, പ്രണവ് മോഹന്‍ലാല്‍ വ്യത്യസ്തനാകുന്നത് ഇങ്ങനെയാണ്
ചെന്നൈ എയർപോർട്ടിൽ പ്രണവ് ക്യൂവിൽ നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. മോളിവുഡിലെ സൂപ്പര്‍ഹീറോയുടെ പുത്രന് ചെന്നൈ എയര്‍പോര്‍ട്ടില്‍ ഒരു കാര്യത്തിനായും ക്യൂ നില്ക്കേണ്ടതായ…
Read More »