NEWS
- Jul- 2017 -22 July
വീണ്ടും ആരാധകരോട് ക്ഷമ ചോദിച്ച് മോഹന്‍ലാല്‍
മലയാള സിനിമയിലെ താര രാജാവായി വിലസുന്ന മോഹന്‍ലാല്‍ ആരാധകരെ നിരാശരാക്കിയതില്‍ വീണ്ടും ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സമകാലിക വിഷയങ്ങളെ കുറിച്ച് തന്റെതായ അഭിപ്രായങ്ങള്‍ ബ്ലോഗിലൂടെ പങ്കുവയ്ക്കുന്ന നടനാണ്…
Read More » - 22 July
ട്വിറ്ററിനോട് വിടപറയാന്‍ കാരണം വെളിപ്പെടുത്തി നടി ഖുശ്ബു
തമിഴകത്തുമാത്രമല്ല മലയാളികള്‍ക്കും പ്രിയങ്കരിയായ അഭിനേത്രിയാണ് ഖുശ്ബു. ട്വിറ്റിനോട് വിടപറയാന്‍ ഒരുങ്ങുകയാണ് താരം. നടി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ട്വിറ്റര്‍ ആസക്തിയാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍…
Read More » - 22 July
യഥാര്‍ത്ഥ ബോട്ടുകളും വിമാനങ്ങളുമൊക്കെയാണ് ചിത്രീകരണത്തിന് ഉപയോഗിച്ചത്; പുതിയ ചിത്രത്തെക്കുറിച്ച് ക്രിസ്റ്റഫര്‍ നോളന്
ക്രിസ്റ്റഫര്‍ നോളന് ചിത്രം ‘ഡങ്കേര്‍ക്ക്’ പ്രദര്‍ശനത്തിനെത്തിയതോടെ ലോകമെങ്ങുമുള്ള സിനിമാ പ്രേമികള്‍ ആവേശത്തിലാണ്. വിഷ്വല്‍ എഫക്ട്സ് കൂടുതലായി ഉപയോഗിക്കാതെ റിയാലിറ്റിയോട് ചേര്‍ന്ന് നില്ക്കും വിധമാണ് നോളന് ചിത്രത്തെ സമീപിച്ചിരിക്കുന്നത്.…
Read More » - 22 July
മണിയെ പരിഹസിച്ചയാള്‍ക്ക് അനുമോളുടെ മറുപടി
രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് മണി. ചിത്രത്തിലെ പ്രകടനത്തിന് മണിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള…
Read More » - 22 July
പഴയകാല സിനിമ പരസ്യത്തെ അനുസ്മരിപ്പിച്ച് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’
ദിലീഷ് പോത്തന് സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച അഭിപ്രായം നേടുമ്പോള്‍ 25-ആം ദിവസത്തെ ചിത്രത്തിന്റെ പത്രപരസ്യമാണ് കൂടുതല്‍ ചര്‍ച്ചയാകുന്നത്. പഴയകാലഘട്ടത്തിലെ സിനിമാ പരസ്യങ്ങളെ ഓര്‍മിപ്പിക്കും വിധമുള്ളതാണ്…
Read More » - 22 July
ഇതിഹാസ താരത്തെക്കുറിച്ച് ജയസൂര്യ പങ്കുവയ്ക്കുമ്പോള്‍
ഇന്ത്യന്‍ ഫുട്ബോളിന്റെ അഭിമാനമായ വി.പി സത്യന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ക്യാപ്റ്റന്‍. സംവിധായകന് സിദ്ധിക്കിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന പ്രജീഷ് സെന്‍ ആണ് ഇതിഹാസ താരത്തിന്റെ കഥ സ്ക്രീനില്‍…
Read More » - 21 July
ഇനി ഒരു വിവാഹമോ? പ്രിയങ്ക പങ്കുവയ്ക്കുന്നു
നീണ്ട ഇടവേളയ്ക്ക് ശേഷം നടി പ്രിയങ്ക വീണ്ടും മലയാള സിനിമയില്‍ സജീവമാകുകയാണ്. സുഖമാണോ ദാവീദേ, മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം തുടങ്ങിയ ചിത്രങ്ങളിലാണ് പ്രിയങ്ക ഇപ്പോള്‍ അഭിനയിക്കുന്നത്.…
Read More » - 21 July
ജസ്റ്റിന് ബീബറിന് വിലക്ക്
പര്‍പ്പസ് വേള്‍ഡ് ടൂറിന്റെ ഭാഗമായി ലോകം ചുറ്റുന്ന പോപ്പ് താരം ജസ്റ്റിന് ബീബർക്ക് ചൈനയില്‍ വിലക്ക്. മോശം പെരുമാറ്റത്തെ ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഇൻഡൊനീഷ്യ, ജപ്പാന്, ഫിലിപ്പീൻസ്, സിംഗപ്പൂര്‍,…
Read More » - 21 July
ജീവിതത്തില്‍ മാത്രമല്ല സിനിമയിലും വന്ന മാറ്റത്തെക്കുറിച്ച് ഉര്‍വശി
വിവാദങ്ങള്‍ പിന്തുടര്‍ന്ന നടി ഉര്‍വശി തന്റെ ജീവിതം കുഞ്ഞുണ്ടായതോടെ ആകെ മാറിമറഞ്ഞെന്ന് പറയുന്നു. സ്ത്രീയെ സംബന്ധിച്ചിടത്തോളം കുഞ്ഞുണ്ടാകുന്ന സന്തോഷം മറ്റൊന്നിനോടും താരതമ്യം ചെയ്യാന്‍ സാധിക്കാത്തതാണെന്നും ഇപ്പോള്‍…
Read More » - 21 July
മികച്ചതല്ലാത്ത ഒന്നുമില്ല; സത്യന് അന്തിക്കാട് പറയുന്നു
തിയേറ്ററില്‍ പ്രേക്ഷകപ്രീതിനേടി മുന്നേറുകയാണ് ദിലീഷ് പോത്തന് സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും. ഈ ദിലീഷ് പോത്തന് ചിത്രത്തെ പ്രശംസിച്ച് പല പ്രമുഖരും രംഗത്തെത്തി. ഈ കൂട്ടത്തിലേക്ക് അവസാനമായി…
Read More »