NEWS
- Jul- 2017 -22 July
ഷാരൂഖിന് അഭിനയിക്കാന്‍ അറിയില്ലെന്ന് യുവനടിയുടെ വിമര്‍ശനം
ബോളിവുഡില്‍ നിരവധി ഹിറ്റ് സിനിമകളില്‍ നായകനായി മികച്ച പ്രകടനം കാഴ്ചവച്ച ആളാണ് ഷാരൂഖ് ഖാന്. ബോളിവുഡിലെ ഈ കിംഗ് ഖാന് അഭിനയിക്കാന്‍ അറിയില്ലെന്ന് യുവനടിയുടെ വിമര്‍ശനം. അനുഷ്കാ…
Read More » - 22 July
റിലീസിന് മുന്‍പ് ചിത്രം ഓണ്‍ലൈനില്‍
സിനിമകളുടെ വ്യാജന് പരക്കുന്നത് ഇപ്പോള്‍ വ്യാപകമായിരിക്കുകയാണ്. അക്ഷയ് കുമാര്‍ ചിത്രം റിലീസിംഗിന് മുന്‍പ് ഓണ്‍ലൈനില്‍ ചോര്‍ന്നു. ‘ടോയ്ലറ്റ്: ഏക് പ്രേംകഥ’ യാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ശ്രീ നാരായണ്‍…
Read More » - 22 July
സുരഭിയെ ആ സിനിമകളിലേക്ക് ക്ഷണിക്കാന്‍ കാരണം തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
സുരഭിയ്ക്ക് ദേശീയ പുരസ്കാരം സമ്മാനിച്ച മിന്നാമിനുങ്ങിന് ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ് രംഗത്ത്. മിന്നാമിനുങ്ങിനെക്കുറിച്ച് മികച്ച അഭിപ്രായമാണ് കേള്‍ക്കുന്നതെന്നും എല്ലാവരും സിനിമ കാണണമെന്നും പൃഥ്വിരാജ് പറഞ്ഞു. സുരഭിക്കൊപ്പം…
Read More » - 22 July
തന്റെ സിനിമകളില്‍ രമ്യയെ അഭിനയിപ്പിക്കാത്തതിനു കാരണം വെളിപ്പെടുത്തി സംവിധായകനും ഭര്‍ത്താവുമായ കൃഷ്ണ വംശി
തെന്നിന്ത്യന്‍ സിനിമകളിലെ തിളക്കമുള്ള നായികമാരില്‍ ഒരാളാണ് രമ്യാ കൃഷ്ണന്. രജനികാന്തിന്റെ പടയപ്പയിലെ പ്രതിനായക നീലാംബരിയെ ഇഷ്ടപ്പെടാത്ത പ്രേക്ഷകര്‍ ഉണ്ടാകില്ല. ബാഹുബലിയിലെ രാജമാത ശിവകാമിയെന്ന കഥാപാത്രമാണ് രമ്യയുടെമറ്റൊരു…
Read More » - 22 July
ദുരിതങ്ങള്‍ക്കിടയില്‍ നീറുന്ന ആ പെണ്‍കുട്ടിക്ക് സഹായം അഭ്യര്‍ത്ഥിച്ച് നടന് ഷാജു ശ്രീധര്‍
താരങ്ങള്‍ക്കിടയില്‍ സമൂഹ സേവനം നടത്തുന്നവര്‍ പലരുമുണ്ട്. അക്കൂട്ടത്തില്‍ ശ്രദ്ധേയനാകുകയാണ് നടന് ഷാജു ശ്രീധര്‍. പ്രമേഹരോഗിയായി തളര്‍ന്നുകിടക്കുന്ന അച്ഛനും പതിനഞ്ച് വയസ്സുകാരിയായ മകള്‍ ഗോപികയ്ക്കും സഹായം…
Read More » - 22 July
അക്കാര്യത്തില്‍ അജിത്തിനോട് തനിക്ക് അസൂയയായിരുന്നു; വിജയ് വെളിപ്പെടുത്തുന്നു
തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളാണ് വിജയും അജിത്തും. കോളിവുഡ് ആണ് അഭിനയ മേഖലയെങ്കിലും കേരളത്തിലും ഇരുവര്‍ക്കും ആരാധകര്‍ ഏറെയുണ്ട്. ഒരു കാലത്ത് തനിക്ക് അജിത്തിനോട് അസൂയ…
Read More » - 22 July
ഷാരൂഖ് ഖാന് പിന്നാലെ അജയ് ദേവ്ഗണിനും ബച്ചന് കുടുംബത്തിനും എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റ് നോട്ടീസ്
ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന് പിന്നാലെ എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റ് അജയ് ദേവ്ഗണിനും ബച്ചന് കുടുംബത്തിനും നോട്ടീസ് അയച്ചു. കഴിഞ്ഞ 13 വര്‍ഷത്തെ വിദേശരാജ്യങ്ങളിലേക്കുള്ള പണമിടപാട്…
Read More » - 22 July
ബോളിവുഡില്‍ താരമാകാന്‍ ദുല്‍ഖറിന്റെ റേസിങ് കോച്ച്
അഞ്ജലി മേനോന് സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തില്‍ ദുല്‍ഖറിനെ ട്രെയിന്‍ ചെയ്യുന്ന റൈസിങ് കോച്ചായി എത്തിയ സിജോയ് വര്‍ഗ്ഗീസ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. മലയാളം…
Read More » - 22 July
പരിഹസിച്ചയാള്‍ക്ക് സുരഭിയുടെ കിടിലന്‍ മറുപടി
ദേശീയ പുരസ്കാര ജേതാവ് സുരഭിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. കോഴിക്കോടന്‍ ഭാഷയില്‍ തിളങ്ങുന്ന ഈ താരം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
Read More » - 22 July
വീണ്ടും ആരാധകരോട് ക്ഷമ ചോദിച്ച് മോഹന്‍ലാല്‍
മലയാള സിനിമയിലെ താര രാജാവായി വിലസുന്ന മോഹന്‍ലാല്‍ ആരാധകരെ നിരാശരാക്കിയതില്‍ വീണ്ടും ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സമകാലിക വിഷയങ്ങളെ കുറിച്ച് തന്റെതായ അഭിപ്രായങ്ങള്‍ ബ്ലോഗിലൂടെ പങ്കുവയ്ക്കുന്ന നടനാണ്…
Read More »