NEWS
- Jul- 2017 -23 July
മ്യൂസിക് മോഷണം; ഉപ്പും മുളകും സീരിയലിനെതിരെ സംഗീത സംവിധായകന്
ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരമ്പരയായ ‘ഉപ്പും മുളകും’ എന്ന സീരിയലിന്റെ BGM മോഷണമാണെന്ന ആരോപണവുമായി യുവ സംഗീത സംവിധായകന് അനില്‍ ജോണ്സണ് രംഗത്ത്. സീരിയലിന്റെ നാല്‍പ്പതാം എപ്പിസോഡില്‍…
Read More » - 23 July
നികുതി വെട്ടിപ്പ്; വിശദീകരണവുമായി ഇന്നസെന്റ്
താരസംഘടനയായ അമ്മ നികുതി വെട്ടിപ്പ് നടത്തിയതായി കഴിഞ്ഞ ദിവസം ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെതിരെ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് വിശദീകരണവുമായി രംഗത്തെത്തി. നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ കാശും പിഴയും…
Read More » - 23 July
‘വെളിപാടിന്റെ പുസ്തകം’ ചിത്രീകരണം പൂര്‍ത്തിയായി, കാത്തിരിക്കാം ഓണത്തിനായി
മോഹന്‍ലാലും- ലാല്‍ജോസും ആദ്യമായി ഒന്നിക്കുന്ന വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ബെന്നി പി നായരമ്പലം തിരക്കഥ എഴുതുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ വിവിധ ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്.…
Read More » - 22 July
തിയേറ്റര്‍ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ
എട്ടാമത് തിയേറ്റര്‍ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങി ഇന്ത്യ. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയും സാംസ്കാരിക മന്ത്രാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന തിയേറ്റര്‍ ഒളിമ്പിക്സ് ഫെബ്രുവരി 17 മുതല്‍…
Read More » - 22 July
ഫഹദ് ഫാസിലിനെക്കുറിച്ച് ഫര്ഹാന് പറയുന്നു
‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന രാജീവ് രവി ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്നയാളാണ് ഫാസിലിന്റെ രണ്ടാമത്തെ മകന് ഫര്ഹാന് ഫാസില്‍. ‘ബഷീറിന്റെ പ്രേമലേഖനം’ എന്ന ചിത്രത്തിലൂടെ വീണ്ടും…
Read More » - 22 July
ശ്രീയെ മറക്കാതെ വീരു; ശ്രീശാന്തിന് ആശംസകളുമായി വീരേന്ദര്‍ സെവാഗ്
ശ്രീശാന്ത് നായകനാകുന്ന പുതിയ ചിത്രം ടീം ഫൈവിനു ആശംസകള്‍ നേര്‍ന്നു ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. ട്വിറ്റര്‍ പോസ്റ്റിലൂടെയായിരുന്നു സെവാഗ് ശ്രീശാന്തിന് ആശംസയറിയിച്ചത്. ശ്രീശാന്ത് ചിത്രത്തിന് എല്ലാ…
Read More » - 22 July
ശ്രീശാന്ത് ബിജെപിക്കാരനായതാണോ പ്രശ്നം ; ടീം ഫൈവ് സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ ആരും തയ്യറാകുന്നില്ലെന്ന് നിര്‍മ്മാതാവ്
ശ്രീശാന്ത് നായകനാകുന്ന പുതിയ ചിത്രം ടീം ഫൈവിന്റെ പോസ്റ്റര്‍ ഒട്ടിക്കാന്‍ ആരും തയ്യാറാകുന്നില്ലെന്ന പരാതിയുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ് രംഗത്ത്. “ശ്രീശാന്ത് ബിജെപിക്കാരന് ആയതുകൊണ്ടാണോ ഇങ്ങനെയൊരു വിവേചനം എന്നറിയില്ല.…
Read More » - 22 July
പ്രഭാസിനെ സമീപിച്ചിട്ടില്ല; പ്രതികരണവുമായി ബോളിവുഡ് സംവിധായകന്
ബോളിവുഡ് ഹിറ്റ്മേക്കര് രോഹിത് ഷെട്ടിയും, പ്രഭാസും ഒരു ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തിരക്കഥ പൂര്‍ത്തിയാക്കിയ രോഹിത് തന്റെ പുതിയ ചിത്രത്തിനായി പ്രഭാസിനെ സമീപിച്ചെന്നായിരുന്നു വാര്‍ത്ത. എന്നാല്‍…
Read More » - 22 July
പാട്ടില്‍ മുങ്ങിക്കുളിച്ച് ഒരു സിനിമ, ദുല്‍ഖര്‍ ചിത്രത്തില്‍ 13 ഗാനങ്ങള്‍!
ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ‘സോളോ’ എന്ന ദുല്‍ഖര്‍ സല്മാന് ചിത്രത്തിലെ പാട്ടുകളുടെ എണ്ണം കേട്ടാല്‍ ആരുമൊന്നു ഞെട്ടും. പതിമൂന്ന് ഗാനങ്ങള്‍ ചിത്രത്തിലുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. തൈക്കുടം…
Read More » - 22 July
പണ്ട് പലരും ചോദിച്ചിരുന്നു രഞ്ജി പണിക്കര്‍ക്ക് ഒരെല്ല് കൂടുതാലാണോ എന്ന്
ഒരുകാലത്ത് മലയാള സിനിമയില്‍ ഹിറ്റ് ചിത്രങ്ങള്‍ എഴുതികൂട്ടിയ രഞ്ജി പണിക്കര്‍ ഇന്ന് ക്യാമറയ്ക്ക് മുന്നില്‍ നിന്നു മാറാനാകാത്ത വിധം തിരക്കിലാണ്. അത്രയേറെ മികച്ച കഥാപാത്രങ്ങളാണ് രഞ്ജി പണിക്കര്‍…
Read More »