NEWS
- Jul- 2017 -25 July
ദേശീയ പതാകയുടെ ചട്ട ലംഘനത്തില്‍ ക്ഷമാപണം നടത്തി അക്ഷയ് കുമാര്‍
ദേശീയ പതാകയുടെ ചട്ട ലംഘനത്തില്‍ ക്ഷമാപണം നടത്തി ബോളിവുഡ് താരം അക്ഷയ് കുമാര്‍. കഴിഞ്ഞ ദിവസം ലണ്ടനില്‍ നടന്ന വനിത വേള്‍ഡ് കപ്പ് ഫൈനലില്‍ ഇന്ത്യന്‍ താരങ്ങളെ…
Read More » - 25 July
തന്റെ രക്തം, മുടി, നഖം തുടങ്ങിയവയുടെ സാമ്പിളുകള്‍ ശേഖരിക്കാനുള്ള നീക്കത്തിനെതിരെ നടി ചാര്‍മി ഹൈക്കോടതിയില്‍
തെലുങ്ക് സിനിമാ മേഖല ഇപ്പോള്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങിയിരിക്കുകയാണ്. മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന പൊലീസ് ആരോപണത്തിനെതിരെ നടി ചാര്‍മി ഹൈക്കോടതിയിലേക്ക്. അന്വേഷണ സംഘത്തിന്റെ…
Read More » - 25 July
നടിയോട് മോശമായി പെരുമാറി; ജീന്‍ പോള്‍ ലാലിനും സുഹൃത്തുക്കള്‍ക്കും എതിരെ കേസ്
സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും അശ്ലീലമായി സംസാരിച്ചെന്നുമുള്ള പരാതിയില്‍ നടന് ലാലിന്റെ മകനും സംവിധായകനുമായ ജീന്‍ പോള്‍ ലാലിനെതിരെ കേസ്. ഹണിബീ-2 വിന്റെ ഷൂട്ടിങ്ങിനിടയില്‍ കൊച്ചിയിലെ…
Read More » - 25 July
തെക്കന്‍ ചൈനാക്കടലിലെ സിനിമാ തിയേറ്റര്‍
തെക്കന്‍ ചൈനാക്കടലായ യോഗ്ശിഗ് ദ്വീപില്‍ അത്യാധുനിക സൗകര്യങ്ങളുമായി സിനിമാ തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇരുനൂറോളം താമസക്കാരും സൈനികരുമാണ് ദ്വീപിലുള്ളത്. ‘ദി എറ്റേര്‍ണിറ്റി ഓഫ് ജിയായോ’ എന്ന ചൈനീസ്…
Read More » - 25 July
മിനിസ്ക്രീനിലെ ഓണച്ചിത്രങ്ങള്‍
ഈ ഓണത്തിന് ടിവി ചാനലുകളില്‍ വിരുന്നെത്തുന്നത് പുതിയ ഒട്ടേറെ മലയാള ചിത്രങ്ങള്‍. സൂപ്പര്‍താര ചിത്രങ്ങളുമായി സൂര്യ ടിവിയും, ബാഹുബലിയും, അച്ചായന്‍സും അടക്കമുള്ള ഹിറ്റ് ചിത്രങ്ങളുമായി ഏഷ്യാനെറ്റും തമ്മിലാണ്…
Read More » - 25 July
തെലുങ്കിലും മലര് വസന്തം
സായി പല്ലവി നായികയായി എത്തിയ തെലുങ്ക് ചിത്രം ‘ഫിദ’ ആദ്യ വാരം പിന്നിടുമ്പോള്‍ ഗംഭീര കളക്ഷനുമായി മുന്നോട്ട്. പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടുന്ന ചിത്രം അമേരിക്കയിലും നല്ല…
Read More » - 25 July
പന്തയ കുതിരകളോട് ഉപമിക്കാന്‍ താങ്കള്‍ക്ക് എങ്ങനെ കഴിഞ്ഞു; സെയ്ഫിനെതിരെ കങ്കണ
ബോളിവുഡ് എപ്പോഴും വിവാദങ്ങള്‍ക്ക് പുറകെയാണ്. പുതിയ വിവാദം നടി കങ്കണയും, സെയ്ഫ് അലിഖാനും, കരണ്‍ ജോഹറും തമ്മില്‍ ബന്ധപ്പെട്ടുള്ളതാണ്. ഐഫാ അവാര്‍ഡ് ദാന ചടങ്ങിനിടെ സംവിധായകന് കരണ്‍ജോഹര്‍…
Read More » - 24 July
‘മഹേഷിന്റെ പ്രതികാരം’ തമിഴില്‍ പുരോഗമിക്കുന്നു
ദിലീഷ് പോത്തന് സംവിധാനം ചെയ്ത ക്ലാസ് ചിത്രം ‘മഹേഷിന്റെ പ്രതികാരം’ പ്രിയദര്ശന് തമിഴില്‍ ചെയ്യുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. തമിഴ് ചിത്രത്തിന് ഇണങ്ങുന്ന രീതിയിലുള്ള പ്രമേയമാണ് മഹേഷിന്റെ പ്രതികാരത്തിലുള്ളത്…
Read More » - 24 July
ബോളിവുഡില്‍ ആരും അങ്ങനെയല്ല പക്ഷേ അക്ഷയ് കുമാര്‍ വ്യത്യസ്തനാണ്
നല്ല അഭിനേതാവ് എന്നതിനപ്പുറം അക്ഷയ് കുമാറിന് ബോളിവുഡില്‍ വിശേഷണങ്ങള്‍ ഏറെയാണ്. പൊതുപരിപാടികളില്‍ കൃത്യനിഷ്ഠ പാലിക്കുന്ന ഒരേയൊരു ബോളിവുഡ് താരം ആരെന്ന ചോദ്യത്തിന് എല്ലാവര്ക്കും അക്ഷയ് കുമാര്‍ എന്ന…
Read More » - 24 July
ശ്രീ അങ്ങിനെ ചെയ്തപ്പോൾ സത്യത്തിൽ എന്റെ കണ്ണ് നിറഞ്ഞു
മേക്കപ്പ് ആര്‍ട്ടിസ്റ്റ് സബിത കല്പനയുടെ മകളെക്കുറിച്ച് ഫേസ്ബുക്കില്‍ പങ്കിട്ട വരികള്‍ വായിക്കുന്ന ഏതൊരാളുടെയും ഹൃദയത്തില്‍ സ്പര്‍ശിക്കുന്നതാണെന്ന് നിസംശയം പറയാം. അത്രമേല്‍ ജീവനുണ്ട് സബിതയുടെ ഹൃദയസ്പര്‍ശിയായ ഈ കുറിപ്പിന്.…
Read More »