NEWS
- Feb- 2023 -6 February
ചരിത്രത്തെ വളച്ചൊടിച്ച ഒരുപാട് ചിത്രങ്ങളുണ്ട്, ചരിത്രം എടുത്ത് കൈ പൊള്ളിയ ആളാണ് ഞാന്‍: പ്രിയദര്ശന്
ചരിത്രം എടുത്ത് കൈ പൊള്ളിയ ആളാണ് താനെന്നും, ഇനി ചരിത്ര സിനിമ ചെയ്യില്ലെന്നും സംവിധായകന് പ്രിയദര്ശന്. ‘മയ്യഴിപ്പുഴ ചെയ്യണം’ എന്നുണ്ട് എന്നും എന്നാൽ മനസ്സില്‍ പതിഞ്ഞ നോവല്‍…
Read More » - 6 February
നാടകങ്ങളിലും സിനിമയിലുമെല്ലാം അഭിനയിക്കുന്നവരുടെ ശരീര സാന്നിധ്യത്തിന് പ്രാധാന്യമുണ്ടെന്ന് അന്ന് മനസിലായി: ഇന്ദ്രന്‍സ്
നാടകങ്ങളിലും സിനിമയിലും ശരീരത്തിന്റെ പേരില്‍ താൻ നേരിട്ട അവഹേളനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടൻ ഇന്ദ്രന്‍സ്. താന്‍ അഭിനയിച്ച നാടകങ്ങള്‍ ഒക്കെ പൊളിയാന്‍ കാരണം താനായിരുന്നു എന്ന്…
Read More » - 6 February
സംസ്ഥാന അവര്‍ഡ് നേടിയെങ്കിലും ഒ.ടി.ടി പ്ലാറ്റ്ഫോമുകള് ഒഴിവാക്കി, ‘വാസന്തി’ യൂട്യൂബില്‍ എത്തിയതിനെ കുറിച്ച് സ്വാസിക
വാസന്തി എന്ന ചിത്രം സ്റ്റാര്‍ കാസ്റ്റില്ലെന്ന കാരണം കൊണ്ടാണ് ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ എത്താതിരുന്നത് എന്ന് നടി സ്വാസിക. 2019ലെ മികച്ച ചിത്രം, മികച്ച സ്വഭാവ നടി…
Read More » - 6 February
എന്റെ സിനിമകളില്‍ ഇല്ലാത്തതിനേക്കുറിച്ച് പറയുന്നതിന് പകരം, എന്തുകൊണ്ട് ഉള്ളതിനേക്കുറിച്ച് പറയുന്നില്ല: അടൂര്‍
താൻ പലതും സിനിമകളിലൂടെ സംസാരിക്കാതെ ഇരുന്നിട്ടുണ്ട് എന്നും, തന്റെ സിനിമയില്‍ ഉള്ളത് കാണാതെ അതിലില്ലാത്തത് അന്വേഷിക്കേണ്ട കാര്യമില്ലെന്നും സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ പങ്കെടുക്കവെ…
Read More » - 6 February
അമ്മയുടെ പ്രസവം നിർത്തിയിട്ട് ഉണ്ടായതാണ് ഞാൻ, സർക്കാർ ആശുപത്രികളുടെ ഒരു അവസ്ഥ നോക്കണേ: വൈറലായി മണിയുടെ വാക്കുകൾ
മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാലോകത്ത് മുഴുവൻ തന്റെ കഴിവ് തെളിയിച്ച അഭിനയപ്രതിഭയായിരുന്നു കലാഭവൻ മണി. നിനച്ചിരിക്കാത്ത സമയത്ത് രംഗബോധമില്ലാത്ത കോമാളിയായി മരണം വന്നപ്പോൾ ഓർത്തിരിക്കാൻ ഒരുപാട് കഥാപാത്രങ്ങളും…
Read More » - 6 February
ഇന്‍ഡിപെന്‍ഡന്റ് ആകാതിരിക്കുന്നത് നിങ്ങളുടെ മാത്രം ശരികേടാണ്, അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല: അഭയ ഹിരണ്മയി
ഓരോ കാലഘട്ടത്തിലും ഓരോ അനുഭവങ്ങള്‍ വരുമ്പോൾ ഓരോ തരത്തിലായിരിക്കും നമുക്ക് അപ്ഡേഷനുണ്ടാവുക എന്ന് ഗായിക അഭയ ഹിരണ്മയി. സംഗീത സംവിധായകന് ഗോപി സുന്ദറുമായുള്ള ബ്രേക്ക് അപ്പ്, അതിനു…
Read More » - 6 February
സൗദിയില്‍ മദ്യപിച്ച് ലക്കുകെട്ട് നടന്നു, അറസ്റ്റിലായി: അനുരാഗ് കശ്യപ്
മദ്യപിച്ച് ലക്കുകെട്ട് സൗദി വിമാനത്താവളത്തില്‍ ഇറങ്ങിയ തന്നെ അറസ്റ്റ് ചെയ്തെന്ന് സംവിധായകന് അനുരാഗ് കശ്യപ്. ഡെന്മാര്ക്കില് നിന്ന് നാട്ടിലേക്ക് വരുന്ന വഴി സൗദിയിൽ ഇറങ്ങിയപ്പോഴായിരുന്നു സംഭവമെന്നും, ഫോണ്‍…
Read More » - 6 February
അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്ക്കും ഉണ്ട്, അതിന് മാന്യമായ ഭാഷ ഉപയോഗിക്കണം : പ്രിയദര്ശന്
എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നും എന്നാല്‍ അതിന് മാന്യമായ ഭാഷ ഉപയോഗിച്ചാല്‍ കേള്‍ക്കാന്‍ ഒരു സുഖം ഉണ്ടാകുമെന്നും സംവിധായകന് പ്രിയദര്ശന്. സിനിമ ആയാലും ഒരു വ്യക്തിയുടെ ജീവിതമായാലും…
Read More » - 6 February
ലോകപ്രശസ്ത ഇറാന് ചലച്ചിത്ര സംവിധായകന് ജാഫര്‍ പനാഹി ജയില്‍ മോചിതനായി
ലോകപ്രശസ്ത ഇറാന് ചലച്ചിത്ര സംവിധായകന് ജാഫര്‍ പനാഹി (62) ജയില്‍മോചിതനായി. സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം നടത്തിയെന്ന പേരില്‍ ജയിലിലായ മുഹമ്മദ് റസൂലോഫ്, മുസ്തഫ അല്‍ഹമ്മദ് എന്നീ സംവിധായകരുടെ…
Read More » - 5 February
കല്യാണത്തിന്റെ തലേന്നും ഞാന്‍ അവനോട് കയര്‍ക്കുകയായിരുന്നു, അവന് തീരെ കൃത്യനിഷ്ഠയില്ല : ഹന്‍സിക മോട്ട്വാനിയ
ബാലതാരമായി സിനിമയിലെത്തി തമിഴിലും തെലുങ്കിലും നിരവധി ഹിറ്റുകളിലെ നായികയായ നടിയാണ് ഹന്‍സിക മോട്ട്വാനിയ. ഈയടുത്തായിരുന്നു ഹന്‍സികയുടെ വിവാഹം നടന്നത്. തന്റെ ബെസ്റ്റ് ഫ്രണ്ട് കൂടിയായിരുന്ന സൊഹൈന്‍ ഖതുരിയയെ…
Read More »