NEWS
- Aug- 2017 -2 August
ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ക്ക് 200 സ്വര്‍ണനാണയം! വിജയ് മാതൃകയാകുന്നത് ഇങ്ങനെ
‘മെര്‍സല്‍’ എന്ന തന്റെ പുതിയ ചിത്രത്തില്‍ പ്രവര്‍ത്തിച്ച ഇരുനൂറോളം അണിയറപ്രവര്‍ത്തകര്‍ക്ക് വിജയ് സമ്മാനമായി നല്‍കിയത് സ്വര്‍ണനാണയം. ചിത്രത്തിലെ എല്ലാ അണിയറപ്രവര്‍ത്തകരെയും സമ്മാനങ്ങള്‍ നല്കി സന്തോഷിപ്പിച്ച വിജയ് മറ്റുനടന്മാര്‍ക്ക്…
Read More » - 1 August
ജീന്‍ പോളിനെതിരെയുള്ള നടിയുടെ പരാതി; നിലപാട് വ്യക്തമാക്കി പ്രിയനന്ദനന്
ഹണീബീ-2 വിന്റെ ചിത്രീകരണത്തിനിടെ സംവിധായകന് ജീന്‍ പോള്‍ ലാലിനെതിരെ നടി ഉന്നയിച്ച പരാതികളില്‍ ഒന്ന് തന്റെ അനുമതി കൂടാതെ ഡ്യൂപ്പിനെ ഉപയോഗിച്ചന്നായിരുന്നു. നടിയുടെ ഇത്തരമൊരു പരാതിയെ എതിര്‍ത്തു…
Read More » - 1 August
നയന്‍താര പരസ്യത്തിന് വാങ്ങിയ പ്രതിഫലം അമ്പരപ്പിക്കുന്നത്!
പുതിയ പരസ്യത്തില്‍ അഭിനയിക്കുന്നതിനായി തെന്നിന്ത്യന്‍ നടി നയന്‍താര വാങ്ങിയത് ഞെട്ടിപ്പിക്കുന്ന പ്രതിഫലം. ഏകദേശം അഞ്ചു കോടിയോളം രൂപ പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. 52 സെക്കണ്ട് മാത്രമാണ് പരസ്യത്തിന്റെ…
Read More » - 1 August
ദുല്‍ഖര്‍ ചിത്രം ‘കലി’ തെലുങ്കിലേക്ക്!
സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ദുല്‍ഖര്‍ ചിത്രം ‘കലി’ തെലുങ്കില്‍ ഡബ്ബ് ചെയ്തു പുറത്തിറക്കുന്നു. ദുല്‍ഖറിന്റെ രണ്ടാമത്തെ മലയാള ചിത്രമാണ് തെലുങ്കിലേക്ക് ഡബ്ബ് ചെയ്യുന്നത്. നേരത്തത്തെ ‘100…
Read More » - 1 August
ഷാരൂഖ് ചിത്രത്തിന്റെ പ്രമോഷന് പ്രോഗ്രാം മുടക്കിയത് പുള്ളിപ്പുലിയും കുട്ടിയും
ഷാരൂഖ് ഖാന് നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന് പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ടിവി ഷോ തടസ്സപ്പെടുത്തി പുള്ളിപ്പുലിയും, കുട്ടിയും. ഷാരൂഖ് ഖാന്റെയും, ചിത്രത്തിലെ നായിക അനുഷ്കയുടെയും…
Read More » - 1 August
തമിഴിലെ ചിത്രം മാറുന്നു, ഇനി വിജയ് സേതുപതി യുഗം!
‘വിക്രം വേദ’ എന്ന ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോള്‍ പുഷ്കര്‍-ഗായത്രി എന്ന സംവിധായക ദമ്പതിമാരാണ് പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. വിക്രം വേദയടക്കം ഇവര്‍ ചെയ്ത…
Read More » - 1 August
കട്ടുകളുടെ പെരുമഴ; നവാസുദ്ദീന്‍ സിദ്ദിഖിയുടെ പുതിയ സിനിമയ്ക്കെതിരെ സെന്‍സര്‍ ബോര്‍ഡ്
സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം നവാസുദ്ദീന്‍ സിദ്ദിഖിയുടെ പുതിയ ചിത്രത്തിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. കുഷാന്‍ നന്ദി സംവിധാനം ചെയ്യുന്ന ‘ബാബുമോശൈ ബന്തൂക്ബസി’നാണ് 48 കട്ടുകള്‍ വേണമെന്ന് സെന്‍സര്‍ ബോര്‍ഡ്…
Read More » - 1 August
ബോളിവുഡ് ഇഴയുന്നു; തെന്നിന്ത്യന്‍ ചിത്രങ്ങളാണ് ബോളിവുഡിനുള്ള പാഠമെന്ന് അക്ഷയ് കുമാര്‍
ബോളിവുഡ് ചിത്രങ്ങളെ വിമര്‍ശിച്ചു നടന് അക്ഷയ് കുമാര്‍ രംഗത്ത്. സമീപകാലത്ത് ഇറങ്ങുന്ന ഹിന്ദി ചിതങ്ങളുടെ തുടര്‍ പരാജയങ്ങള്‍ കണക്കിലെടുത്തായിരുന്നു അക്ഷയ് കുമാറിന്റെ പ്രതികരണം. “ബോളിവുഡില്‍ പറയുന്ന വിഷയങ്ങള്‍…
Read More » - 1 August
അവള് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെങ്കില്‍ നിങ്ങള്‍ സ്തുതി പാടിയേനെ; പിസി ജോര്‍ജ്ജിനെതിരെ സയനോര
നടി ആക്രമിക്കപ്പെട്ട കേസില്‍ എംഎല്‍എ പിസി ജോര്‍ജ്ജിനെ വിമര്‍ശിച്ച് ഗായിക സയനോര. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിസി ജോര്‍ജ്ജിന്റെ നിലപാടിനെതിരെ സയനോര പ്രതികരിച്ചത്. “ആക്രമിക്കപ്പെട്ട നടി ഒരു പക്ഷെ…
Read More » - 1 August
റെക്കോര്‍ഡ് റിലീസുമായി വിവേഗം !!!
കാത്തിരിപ്പിനൊടുവില്‍ തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ അജിത്തിന്റെ പുതിയ ചിത്രം വിവേഗമെത്തുന്നു. സിരുതൈ ശിവയാണ് ചിത്രത്തിന്റെ സംവിധായകന് ഈ മാസം 10ന് തീേയ്യറ്ററുകളിലെത്തുമെന്ന് അണിയറക്കാര്‍ അറിയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ്…
Read More »