NEWS
- Aug- 2017 -3 August
“ഞാന്‍ ഇവിടെയുണ്ട്”; നടി പൂജ ബദ്ര
മലയാളത്തില്‍ ‘ചന്ദ്രലേഖ’യടക്കം ഒട്ടേറെ നല്ല സിനിമകളില്‍ മുഖം കാണിച്ചിട്ടുള്ള പൂജ ബദ്ര പ്രേക്ഷകരില്‍ നിന്നു നീണ്ടനാളത്തെ ഇടവേളയെടുത്ത് അകന്നു നില്‍ക്കുകയായിരുന്നു. ‘ചന്ദ്രലേഖ’യ്ക്ക് ശേഷം ‘മേഘം’, ‘ദൈവത്തിന്റെ മകന്’…
Read More » - 3 August
തനിക്ക് ചെയ്യാന്‍ കഴിയുന്ന വലിയൊരു കാര്യമായിരിക്കും അത്; നയം വ്യക്തമാക്കി പൃഥ്വിരാജ്
സ്ത്രീവിരുദ്ധ സിനിമയില്‍ അഭിനയിക്കില്ലെന്ന എന്റെ മാത്രം തീരുമാനം മലയാള സിനിമയ്ക്ക് പ്രത്യേകിച്ച് ഒരു മാറ്റവും വരുത്തില്ലെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.എന്നാല്‍ തനിക്ക് ചെയ്യാന്‍ കഴിയുന്ന വലിയൊരു കാര്യമായി ആ…
Read More » - 3 August
പുണ്യാളന് തുടങ്ങീട്ടാ, അറിയിപ്പുമായി ജോയ് താക്കോല്ക്കാരന്
രഞ്ജിത്ത്-ശങ്കര്‍ ജയസൂര്യ ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പുണ്യാളന് അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ജയസൂര്യ തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ ഏവരെയും അറിയിച്ചത്. ജോയ് താക്കോല്‍കാരന്‍…
Read More » - 3 August
കമല്‍ഹാസനെ വിമര്‍ശിച്ച മന്ത്രിയ്ക്ക് മറുപടി നല്കി ഫാന്‍സ് അസ്സോസിയേഷന്
തമിഴ്നാട്ടില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് ഫാന്‍സ് അസോസിയേഷനുമായി ചേര്‍ന്ന് കമല്ഹാസന് എന്ത് ക്ഷേമ പ്രവര്‍ത്തനമാണ് നടത്തിയെതെന്ന തമിഴ്നാട് ധനമന്ത്രിയുടെ ചോദ്യത്തിന് മറുപടി നല്കി താരത്തിന്റെ ഫാന്‍സ് അസ്സോസിയേഷന് രംഗത്ത്.…
Read More » - 2 August
കൈപ്രയോഗത്തിന് മറുപടി കരണത്തടി; ബാഹുബലി നര്‍ത്തകി ചെയ്തത് ഇങ്ങനെ (വീഡിയോ)
നര്‍ത്തകിയോട് മോശമായി പെരുമാറിയ ഡാന്‍സ് താരത്തിന് കരണത്തടി. സിനിമയിലെ ഡാന്‍സ് രംഗം ചിത്രീകരിച്ചു കൊണ്ടിരിക്കേയായിരുന്നു ഉമാകാന്ത് റായി എന്ന നര്ത്തകന് സ്കാര്‍ലെറ്റ് വില്‍സനെന്ന നര്‍ത്തകിയോട് മോശമായി പെരുമാറിയത്.…
Read More » - 2 August
മത്സരമെല്ലാം ഇനി ബാഹുബലിയുമായി! വിജയ് ചിത്രവും ആഗ്രഹിക്കുന്നത് അതാകാം
വലിയ താരങ്ങളുടെ ചുവടുപിടിച്ചെത്തുന്ന ചിത്രങ്ങളൊക്കെ ഇനി ബാഹുബലി ചിത്രവുമായിട്ടായിരിക്കാം പോര്. പ്രത്യേകിച്ച് കോളിവുഡ് ചിത്രങ്ങള്‍ ബാഹുബലിയെ മറികടക്കുന്നതിലാകും കൂടുതല്‍ ശ്രദ്ധ നല്‍കുക. വിജയ് ചിത്രം മെര്‍സല്‍ എത്തുമ്പോള്‍…
Read More » - 2 August
സംവിധാനത്തിന് ഇടവേള , വിനീത് ശ്രീനിവാസന് അഭിനയിച്ച് മതിവരുന്നില്ല…..
സംവിധായകന്റെ കുപ്പായം അഴിച്ചുവെച്ച് വിനീതിപ്പോള്‍ ക്യാമറയ്ക്ക് മുന്നിലെ മിന്നും താരമായി മാറിയിരിക്കുകയാണ്. ‘എബി’യും, ‘ഒരു സിനിമാക്കാര’നുമൊക്കെ സമീപകാലത്ത് വിനീത് അഭിനയിച്ച് തകര്‍ത്ത ചിത്രങ്ങളാണ്. ‘ആ’ നിരയിലേക്ക് ഒരു…
Read More » - 2 August
ദുല്‍ഖര്‍ ചിത്രത്തിന്റെ പ്രത്യേകതകള്‍ ഇതൊക്കെയാണ്!
മലയാളത്തില്‍ ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ നോക്കികാണുന്ന ചിത്രമാണ് ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോലോ. ചിത്രത്തിലെ മുടി നീട്ടി വളര്‍ത്തിയുള്ള ദുല്‍ഖറിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി…
Read More » - 2 August
പത്തൊന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെയെത്തുന്ന ‘ശാന്തി’ നടനം
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത പേരാണ് നടി ശാന്തികൃഷ്ണയുടേത്. 1980-കളുടെ തുടക്കകാലത്ത് മലയാള സിനിമയിലേക്ക് കടന്നു വന്ന ശാന്തികൃഷ്ണ വളരെ വേഗമാണ് മുഖ്യധാര സിനിമയിലെ…
Read More » - 2 August
ഭജന പഠിപ്പിക്കാന്‍ ടിവി ഷോ; വിധി കര്‍ത്താവായി ബാബാ രാംദേവ്
യുവാക്കളെ ഭജന പഠിപ്പിക്കുന്നതിന്റെ ഭാഗമായി സ്റ്റാര്‍ ഭാരത് എന്ന ടിവി ചാനലില്‍ റിയാലിറ്റി ഷോ വരുന്നു. ഷോയുടെ മുഖ്യ വിധി കര്‍ത്താവായി ബാബ രാംദേവ് എത്തുന്നു. ബോളിവുഡ്…
Read More »