NEWS
- Aug- 2017 -3 August
ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരല്ല : വെളിപ്പെടുത്തലുമായി പോലീസ്
നടി മഞ്ജു വാര്യരെ അല്ല ദിലീപ് ആദ്യം വിവാഹം ചെയ്തതെന്ന് പോലീസിന്റെ കണ്ടെത്തല്‍. മഞ്ജു വാര്യര്‍ക്കും മുമ്പ് ദിലീപ് വിവാഹിതനായിരുന്നുവെന്നും അകന്ന ബന്ധുവായ യുവതിയാണ് ദിലീപിന്റെ ആദ്യഭാര്യ…
Read More » - 3 August
ആരാധകര്‍ തന്നെ ഭയന്നിരുന്നതിന്റെ കാരണം വ്യക്തമാക്കി നടി സീമ
സിനിമാ മേഖലയിലെ സ്ത്രീ പ്രശ്നങ്ങള്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുന്ന ഈ കാലത്ത് പഴയകാല ഷൂട്ടിംഗ് ഇടങ്ങളിലും സമൂഹത്തിലും താന്‍ സുരക്ഷിതയായിരുന്നുവന്നു നടി സീമ. എണ്‍പതുകളില്‍ യുവാക്കളുടെ ഹരമായി…
Read More » - 3 August
അന്‍പതിലേറെ അശ്ലീല കോളുകള്‍!! പരാതിയുമായി നടി
ബോളിവുഡിലെ ഒരു നടിക്ക് ഇപ്പോള്‍ ഫോണ്‍ പേടിയായിരിക്കുകയാണ്. കാരണം ദിവസവും അന്‍പതിലേറെ അശ്ലീല കോളുകളാണ് നടിക്ക് വരുന്നത്. ബോളിവുഡിലെ പുതിയ െസലിബ്രിറ്റിയും മോഡലുമായ കൊയീന മിത്രക്കാണ്…
Read More » - 3 August
തിരുവനന്തപുരത്തെ സിനിമ ടൂറിസത്തിന്റെ തലസ്ഥാനമാക്കാൻ പദ്ധതിയുമായി ഇൻഡിവുഡ്
സിനിമയ്ക്കും, ടൂറിസത്തിനും അനന്തസാധ്യതകളുള്ള തിരുവനന്തപുരത്തെ പ്രമുഖ സിനിമ ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതിക്ക് 10 ബില്യൺ യുഎസ് ഡോളർ പ്രോജെക്ടയ ഇൻഡിവുഡ് തുടക്കം കുറിച്ചു. ട്രാവൻകൂർ ട്രഷേർസ്…
Read More » - 3 August
കിങ് ഖാൻ ഷാരൂഖിനെ അനായാസമായി എടുത്തുയര്‍ത്തി വൈഷ്ണവ്
ഇന്ത്യന്‍ ഐഡൽ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ ഇന്ത്യയിലെ താരമായി മാറിയ വൈഷ്ണവ് ഗിരീഷിനെ അങ്ങനെയൊന്നും ആരും മറക്കില്ല. കൂടാതെ, സിടിവിയുടെ സരിഗമപ ലിറ്റില്‍ ചാമ്പ്യന്‍സിലും സമാനമായ…
Read More » - 3 August
ജയകൃഷ്ണനും ക്ലാരയും കണ്ടുമുട്ടിയിട്ട് മുപ്പത് വര്‍ഷങ്ങള്‍!!!
കഥാകൃത്ത്, സംവിധായകന്, നോവലിസ്റ്റ് തുടങ്ങിയ നിലകളില്‍ മലയാളിയെ മോഹിപ്പിച്ച ഗന്ധവ്വന്‍ പത്മരാജന്. എഴുത്തിന്റെ മായിക ഭാവം സിനിമയിലും പകര്‍ത്തി മലയാളിയുടെ ഇടം നെഞ്ചില്‍ സ്ഥാനം പിടിച്ച ഈ…
Read More » - 3 August
വിജയ് സേതുപതി@96
ഒരു താരം എന്ന നിലയിലും മികച്ച അഭിനേതാവ് എന്ന തരത്തിലും തമിഴ് സിനിമയിലെ മാറ്റത്തിന്റെ മുഖമായി മാറുകയാണ് വിജയ് സേതുപതി. വിക്രം വേദയിലൂടെ പ്രേക്ഷകരെ ആവേശഭരിതനാക്കിയ വിജയ്…
Read More » - 3 August
മലയാള സിനിമ നിര്‍മ്മിക്കാനൊരുങ്ങി പ്രിയങ്ക ചോപ്ര
ബോളിവുഡ് താരം പ്രിയങ്ക ചോപ്ര മലയാള സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. മറാത്തിയില്‍ പ്രിയങ്ക നിര്‍മ്മിച്ച ‘വെന്റിലേറ്റര്‍’ എന്ന ചിത്രത്തിന്റെ മലയാളം റിമേക്ക് ആണ് പ്രിയങ്ക നിര്‍മ്മിക്കുന്നത്. “മലയാള…
Read More » - 3 August
“ഞാന്‍ ഇവിടെയുണ്ട്”; നടി പൂജ ബദ്ര
മലയാളത്തില്‍ ‘ചന്ദ്രലേഖ’യടക്കം ഒട്ടേറെ നല്ല സിനിമകളില്‍ മുഖം കാണിച്ചിട്ടുള്ള പൂജ ബദ്ര പ്രേക്ഷകരില്‍ നിന്നു നീണ്ടനാളത്തെ ഇടവേളയെടുത്ത് അകന്നു നില്‍ക്കുകയായിരുന്നു. ‘ചന്ദ്രലേഖ’യ്ക്ക് ശേഷം ‘മേഘം’, ‘ദൈവത്തിന്റെ മകന്’…
Read More » - 3 August
തനിക്ക് ചെയ്യാന്‍ കഴിയുന്ന വലിയൊരു കാര്യമായിരിക്കും അത്; നയം വ്യക്തമാക്കി പൃഥ്വിരാജ്
സ്ത്രീവിരുദ്ധ സിനിമയില്‍ അഭിനയിക്കില്ലെന്ന എന്റെ മാത്രം തീരുമാനം മലയാള സിനിമയ്ക്ക് പ്രത്യേകിച്ച് ഒരു മാറ്റവും വരുത്തില്ലെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.എന്നാല്‍ തനിക്ക് ചെയ്യാന്‍ കഴിയുന്ന വലിയൊരു കാര്യമായി ആ…
Read More »