NEWS
- Aug- 2017 -6 August
സിനിമയില്‍ പോലീസ് സ്റ്റേഷന് ഇങ്ങനെ വേണം ചിത്രീകരിക്കാന്‍; ഋഷിരാജ് സിംഗ്
ദിലീഷ് പോത്തന്റെ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തെ പ്രശംസിച്ച് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് രംഗത്ത്. ചിത്രത്തിലെ പോലീസ് സ്റ്റേഷന് അവതരണം യാഥാര്‍ത്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണെന്ന് അദ്ദേഹം…
Read More » - 6 August
വിജയ് അജിത്ത് ചിത്രത്തില്‍ ഒരേ സമയം വര്‍ക്ക് ചെയ്തു റൂബന്‍ !
സിനിമയില്‍ ഏറെ പ്രസക്തി നല്‍കേണ്ട ടെക്നിക്കല്‍ വിഭാഗമാണ് ചിത്രത്തിന്റെ എഡിറ്റിംഗ് മേഖല. എന്നാല്‍ വേണ്ടത്ര പരിഗണന ഇവര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് സത്യം. പലരും ചിത്രസംയോജകന്റെ പേര് പോലും…
Read More » - 5 August
ടിവി ‘ഷോ’യ്ക്കിടെ നടിയുടെ ആത്മഹത്യ ശ്രമം; കമല്‍ഹാസനെതിരെയും നിര്‍മ്മാതാക്കള്‍ക്കെതിരെയും ഹര്‍ജി
തമിഴ്നാട്ടിലെ ഏറ്റവും ജനപ്രീതിയുള്ള ടിവി ഷോയായ ബിഗ് ബോസിന് എല്ലാ അര്‍ത്ഥത്തിലും കനത്ത തിരിച്ചടി നേരിടുകയാണ്. പരിപാടിയുമായി ബന്ധപ്പെട്ടു നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായ…
Read More » - 5 August
ആദ്യം മോഹന്‍ലാല്‍, ഇപ്പോള്‍ മമ്മൂട്ടി
അങ്കമാലി ഡയറീസിലൂടെ വ്യത്യസ്തമായ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച അപ്പാനി രവി എന്ന ശരത് കുമാറിന് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. മോഹന്‍ലാലിനൊപ്പം വെളിപാടിന്റെ പുസ്തകത്തില്‍ അഭിനയിച്ച അപ്പാനി…
Read More » - 5 August
ദയവ് ചെയ്ത് കണക്ക് പറയരുത്; ശ്രീനിവാസനെ ട്രോളിയ രജീഷിന്റെ കുറിപ്പ് വൈറലാകുന്നു
താന്‍ ജിവിതത്തില്‍ 45 ലക്ഷത്തിലേറെ തിരക്കഥകള്‍ വായിച്ചുണ്ടെന്നു പ്രഖ്യാപിക്കുകയാണ് നടനും,തിരക്കഥാകൃത്തുമായ ശ്രീനിവാസന്. ‘കല്യാണം’ എന്ന പുതിയ സിനിമയുടെ പൂജാ ചടങ്ങിലായിരുന്നു ശ്രീനിവാസന് വായിച്ച തിരക്കഥകളുടെ എണ്ണത്തെക്കുറിച്ച് വിവരിച്ചത്.…
Read More » - 5 August
ഡി സിനിമാസ് പൂട്ടിയതിനെതിരെ നിയമനടപടിയുമായി ‘ഫിയോക്’
ദിലീപിന്റെ ചാലക്കുടിയിലെ തിയേറ്റര്‍ ഡി സിനിമാസ് അടച്ചുപൂട്ടിയതിനെതിരെ തിയറ്റർ ഉടമകളുടെ സംഘടന ‘ഫിയോക്’ നിയമനടപടിക്ക് ഒരുങ്ങുന്നു. തിയേറ്റര്‍ ജീവനക്കാര്‍ നഗരസഭാ അധികൃതരുടെ നടപടിക്കെതിരെ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.…
Read More » - 5 August
ദിലീപിനെ തകർക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍; പ്രതിഷേധവുമായി തിയേറ്റര്‍ അധികൃതര്‍
ദിലീപിന്റെ ചാലക്കുടി ഡി സിനിമാസ് അടച്ചുപൂട്ടിയതിനെതിരെ തിയേറ്റര്‍ അധികൃതര്‍ രംഗത്ത്. നഗരസഭയുടെ അനുമതിയില്ലാതെ ഉയര്‍ന്ന ശേഷിയുള്ള വൈദ്യുതി മോട്ടോറുകള്‍ പ്രവര്‍ത്തിച്ചിപ്പിച്ചതാണ് നടപടിയെടുക്കാന്‍ കാരണമായത്, എന്നാല്‍ ഇതിനെതിരെ ശക്തമായ…
Read More » - 5 August
വിദേശത്ത് കുടുങ്ങിക്കിടന്ന പ്രവാസിയ്ക്ക് സഹായഹസ്തവുമായി മോഹന്‍ലാല്‍ ആരാധകര്‍
ബഹ്റൈന്‍ ലാല്‍ കെയെര്സിന്റെ പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വ്യാജകേസുകളെ തുടര്‍ന്ന് ഒമ്പത് വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതെ ബഹ്റൈനില്‍ കുടുങ്ങിക്കിടന്ന തൃശൂര്‍ സ്വദേശി ആന്റണി ഇഗ്നെഷ്യസിനു…
Read More » - 5 August
‘വിക്രം വേദ’യിലൂടെ ശ്രദ്ധേയയാകുന്ന നേഹ വേണുഗോപാല്‍
പുഷ്കര്‍ ഗായത്രി സംവിധാനം ചെയ്ത ‘വിക്രം വേദ’ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിലെ ‘പോഗാതെ യെന്നെവിട്ട്’ എന്ന മനോഹര ഗാനം ആലപിച്ചിരിക്കുന്നത് മലയാളിയായ നേഹ വേണുഗോപാലാണ്.…
Read More » - 5 August
സംഭവം വീണ്ടും കളറാക്കാന്‍ ലിജോ ജോസ് പെല്ലിശേരി ഇറങ്ങിയിട്ടുണ്ട്!
‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. വിനായകന്, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന് തുടങ്ങിയവര്‍…
Read More »