NEWS
- Aug- 2017 -11 August
നട്ടെല്ല് പണയം വെച്ച് മറ്റുള്ളവരെ സുഖിപ്പിക്കുവാന്‍ വേണ്ടി ഒന്നും പറയാറില്ല; വിമര്‍ശനങ്ങള്‍ക്ക് സന്തോഷ് പണ്ഡിറ്റിന്റെ കിടിലന്‍ മറുപടി
കേരളം എങ്ങനെ ഒന്നാമതെത്തുന്നു എന്നതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലെ താരം സന്തോഷ് പണ്ഡിറ്റ് കഴിഞ്ഞ ദിവാസം ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. വികസനവുമായി ബന്ധപ്പെട്ട് കേരളത്തെക്കുറിച്ച് താന്‍ പറഞ്ഞ…
Read More » - 11 August
”ഭാരതം നമ്മുടെ മണ്ണാണ്, മനസ്സാണ്” സ്വാതന്ത്ര്യദിന സന്ദേശങ്ങളില്‍ മുമ്പന്തിയില്‍ നില്ക്കുന്ന വീഡിയോ ഗാനം
രാജ്യം എഴുപത്തി ഒന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഇപ്പോള്‍ രാജ്യമെമ്പാടും ചര്‍ച്ച ദേശീയതയും അക്രമവുമാണ്. നാം നമ്മുടെ രാജ്യത്തെ സ്നേഹിക്കുകയും ബാഹുമാനിക്കുകയും ചെയ്താല്‍ മാത്രമേ രാജ്യത്തിന്റെ പുരോഗതിയില്‍ മാറ്റമുണ്ടാകൂ.…
Read More » - 11 August
കള്ളക്കേസ്; കാജല്‍ അഗര്‍വാളിന് പിഴശിക്ഷ
തെന്നിന്ത്യന്‍ താര സുന്ദരി കാജല്‍ അഗര്‍വാളിന് തിരിച്ചടി. കരാര്‍ കാലാവധി കഴിഞ്ഞശേഷം വിവിഡി ആന്‍ഡ് സണ്‍സ് എന്ന കമ്പനി തന്റെ പേരും ചിത്രവും ഉപയോഗിച്ചെന്നും ഇതിന്…
Read More » - 11 August
നടന്റെ ഉടമസ്ഥതയിലുള്ള തീയേറ്ററിൽ വൻ തീപിടിത്തം
ബാഹുബലിയിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ വില്ലന്‍ നടൻ റാണാദഗുപതിയുടെ ആന്ധ്രാ പ്രദേശിലെ ചിരലസിറ്റിയിലുള്ള സുരേഷ് മഹൽ തീയേറ്ററിൽ വൻ തീപിടിത്തം. റാണായുടെ പിതാവും മുതിർന്ന നിർമ്മാതാവുമായ സുരേഷ്…
Read More » - 11 August
അതെല്ലാം ഒരു ദുസ്വപ്നമാകണേ എന്നാണ് പ്രാര്‍ത്ഥന; രംഭ
കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത കാര്യമാണ് നടി രംഭയുടെ വിവാഹ മോചനം. കുട്ടികള്‍ക്ക് വേണ്ടി കൊടുത്ത കേസും മറ്റും വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍…
Read More » - 11 August
ഓവിയയ്ക്ക് മുന്നില്‍ മുട്ടുമടക്കി ബിഗ് ബോസ് ഷോ !!!
കമല്ഹാസന് അവതാരകനായ ബിഗ് ബോസ് ഷോയില്‍ താരമായി മാറിയ ഓവിയ വീണ്ടും ഷോയില്‍ എത്തുന്നതായി സൂചന. ആത്മഹത്യ ശ്രമം നടത്തിയും മറ്റും വിവാദമായ മത്സരാര്‍ത്ഥി കൂടിയായ ഓവിയ…
Read More » - 11 August
അശ്ലീലം, ദ്വയാര്‍ത്ഥ പ്രയോഗം തുടങ്ങിയ വിമര്‍ശനങ്ങളെക്കുറിച്ച് ഒമര്‍ ലുലു
ഹാപ്പി വെഡിംഗിനു ശേഷം ഒമര്‍ ലുലു ഒരുക്കിയ ചങ്ക്സ് തിയറ്ററുകളില്‍ എത്തി. എന്നാല്‍ ലൈംഗികതയുടെ അതിപ്രസരമാണ് ചിത്രം എന്ന വിമര്‍ശനം ഉയരുന്നുണ്ട്. ഫേസ് ബുക്കിലും വാട്സപ്പിലും…
Read More » - 10 August
കഴിഞ്ഞ ഓണം പോലെ ഇത്തവണയും മോഹന്‍ലാലും പൃഥ്വിരാജും ഒരുമിച്ചെത്തുന്നു!
ഈ ഓണത്തിനും മോഹന്‍ലാല്‍ ചിത്രവും പൃഥ്വി ചിത്രവും ഒരുമിച്ചെന്നു റിപ്പോര്‍ട്ടുകള്‍. ലാല്‍ജോസ്-മോഹന്‍ലാല്‍ ടീമിന്റെ ‘വെളിപാടിന്റെ പുസ്തകം’ ഓഗസ്റ്റ് 31-ന് റിലീസ് ചെയ്യുമ്പോള്‍ അതേ ദിവസം തന്നെ ജിനു എബ്രഹാം…
Read More » - 10 August
അത്തരമൊരു അവസ്ഥ ഭയങ്കരമാണ്, ദിലീപിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് സംവിധായകന് ജോസ് തോമസ്
നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചന കുറ്റത്തിന് അറസ്റ്റിലായ നടന് ദിലീപിന്റെ ജയിലിലെ ആരോഗ്യ സ്ഥിതി മോശമാണെന്ന് സംവിധായകന് ജോസ് തോമസ്. ദിലീപിന് ചികിത്സ നിഷേധിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.…
Read More » - 10 August
ട്യൂബ് ലൈറ്റിന്റെ പരാജയം; വിതരണക്കാരന് വലിയ വില നല്കി സല്മാന്ഖാന്!
ട്യൂബ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ പരാജയം ബോളിവുഡിനും സല്‍മാനും വലിയ ക്ഷീണമാണ് വരുത്തിയത്. ചിത്രത്തിന്റെ വന്‍പരാജയം വിതരണക്കാരന് വലിയ നഷ്ടം വരുത്തിയ സാഹചര്യത്തില്‍ സല്മാന് 32 കോടിയോളം…
Read More »