NEWS
- Feb- 2023 -8 February
ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം’: ഒടിടി റിലീസ് തീയതി പ്രഖ്യപിച്ചു
കൊച്ചി: ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ‘മാളികപ്പുറം’ തീയേറ്ററുകളിൽ വിജയമായി മാറിയിരിക്കുകയാണ്. ആന്റോ ജോസഫും വേണു കുന്നപ്പള്ളിയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം അടുത്തിടെ…
Read More » - 8 February
‘ഇനിമുതൽ എന്നെ സംയുക്ത എന്ന് വിളിച്ചാല്‍ മതി’: പേരിൽ നിന്ന് ‘മേനോന്’ ഒഴിവാക്കിയതായി താരം
ചെന്നൈ: ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി സംയുക്ത മേനോന്. സമകാലിക സംഭവങ്ങളിൽ തന്റെ ശക്തമായ നിലപാടുകൊണ്ടും താരം…
Read More » - 8 February
അവയവദാനത്തിൻ്റെ സന്ദേശവുമായി ‘വെടിക്കെട്ട്’ സിനിമയുടെ അണിയറ പ്രവർത്തകർ
കോളനിപ്പടം എന്നാണവർ ഈ സിനിമയെ വിളിക്കുന്നത്
Read More » - 8 February
‘കൈ നിറച്ച് മസിലാണല്ലോ’ എന്ന് ആരാധകന്, മറുപടിയുമായി ഉണ്ണിമുകുന്ദന്
'കൈ നിറച്ച് മസിലാണല്ലോ' എന്ന് ആരാധകന്, മറുപടിയുമായി ഉണ്ണിമുകുന്ദന്
Read More » - 7 February
ക്രിസ്റ്റഫറിനെ തകര്‍ക്കാന്‍ ശ്രമം, തിയറ്ററുകളില്‍ ‘റിവ്യൂ വിലക്ക്’ വ്യാജമെന്ന് ബി ഉണ്ണികൃഷ്ണന്
മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളടക്കം തിയറ്ററുകളിലെത്തുന്ന വാരമാണ് ഇത്
Read More » - 7 February
എന്റെ ജീവിതത്തിലെ എന്റെ ഏറ്റവും വലിയ സ്വത്ത്, ഹൃദയസ്പർശിയായ കുറിപ്പുമായി അഭിരാമി
ഇന്നെന്റെ അച്ചേട് പിറന്നാളാണ്.
Read More » - 7 February
വേറെ പെണ്ണിന്റെ പുറകെ പോയി, കയ്യിൽ നിന്നും ചെലവാക്കിയത് ലക്ഷങ്ങൾ: ആ പൈസ തിരികെ തരണമെന്ന് കാമുകനോട് പറഞ്ഞ് ഡിംപല്‍
ഞാന്‍ കഷ്ടപ്പെടുത്ത് പണിയെടുത്തുണ്ടാക്കിയ കാശാണ്
Read More » - 7 February
‘നിന്റെ അരി മുട്ടാന്‍ പോകുന്നതേയുള്ളു, നിന്റെ പല്ല് അടിച്ച് കൊഴിക്കുന്ന ഒരു ദിവസം വരും: യുട്യൂബറെ തെറി വിളിച്ച് ദയ!
നിങ്ങള്‍ ഫുക്രു വിഷയത്തില്‍ അവന്റെ കോള്‍ റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടതല്ലേ?. എന്നിട്ടാണോ നിങ്ങള്‍ ഇപ്പോള്‍ എന്നോട് ചോദിക്കാന്‍ വരുന്നത്
Read More » - 7 February
കുടുംബത്തെ അല്ലാതെ ഒറ്റ ഒരുത്തനെ വിശ്വസിക്കരുത്: ദിയ കൃഷ്ണ
ജീവിതം പൂര്‍ണമായ അര്‍ത്ഥത്തില്‍ ജീവിക്കുക എന്നായിരുന്നു ദിയ നല്കിയ മറുപടി
Read More » - 7 February
മകളെ പോലെ, സഹോദരിയെ പോലെ എന്നൊക്കെ എല്ലാവരും പറയും, എന്നിട്ട് അവള്‍ക്ക് വേണ്ടി എന്ത് ചെയ്തു: ഭാഗ്യലക്ഷ്മി
മകളെ പോലെ, സഹോദരിയെ പോലെ എന്നൊക്കെ എല്ലാവരും പറയും, എന്നിട്ട് അവള്‍ക്ക് വേണ്ടി എന്ത് ചെയ്തു: ഭാഗ്യലക്ഷ്മി
Read More »