NEWS
- Aug- 2017 -18 August
അനു സിത്താരയുടെ ചിത്രം വൈറല്‍…!
രാമന്റെ ഏദന്‍ തോട്ടം എന്ന ചിത്രത്തിലെ മാലിനിയിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായികയാണ് അനു സിത്താര. സഹതാരമായി ചിത്രങ്ങളില്‍ എത്തിയ അനു ഇപ്പോള്‍ മുന്‍ നിര നായികയായി…
Read More » - 17 August
അനുഷ്ക ശ്രീലങ്കയില്‍ എത്തിയത് കോഹ്ലിയുടെ ബാറ്റിംഗ് കാണാനല്ല!
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കന്‍ മണ്ണില്‍ ചരിത്രം എഴുതിയത് കാണാന്‍ ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയും എത്തിയിരുന്നു. എന്നാല്‍ വിരാട് കോഹ്ലിയുടെ കാമുകിയായ അനുഷ്ക മുഴുവന്‍ സമയവും…
Read More » - 17 August
അജിത്ത് സാറിന്റെ വിസ്മയിപ്പിക്കുന്ന വ്യക്തിപ്രഭാവം; ‘വിവേഗ’ത്തെക്കുറിച്ച് നടന് ധനുഷ്
തമിഴ് സൂപ്പര്‍ താരം അജിത്തിന്റെ പുതിയ ചിത്രമായ വിവേഗത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ പ്രേക്ഷകര്‍ വലിയ ആവേശത്തിലാണ്. വന്‍ ജനസ്വീകാര്യത ലഭിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിനെയും, അജിത്തിന്റെ പ്രകടനത്തെയും പ്രശംസിച്ച്…
Read More » - 17 August
“നമ്മളാരെങ്കിലും നഗ്നരയിട്ടല്ലാതെ ജനിക്കുന്നുണ്ടോ?”; നടി ഷെര്‍ലിന്‍ ചോപ്രയ്ക്ക് പറയാനുളളത്…
രൂപേഷ് പോള്‍ സംവിധാനം ചെയ്ത കാമസൂത്ര 3ഡിയിലൂടെയാണ് ബോളിവുഡ് നടി ഷെര്‍ലിന്‍ ചോപ്ര കൂടുതല്‍ ശ്രദ്ധേയയാകുന്നത്. ഗ്ലാമറസ് വേഷങ്ങള്‍ ഒരു മടിയുമില്ലാതെ സ്വീകരിക്കുന്ന ഈ ഹൈദരബാദുകാരി ചില…
Read More » - 17 August
“നിങ്ങള്‍ അമേരിക്കയിലേക്ക് പറന്നോളൂ”; പ്രിയങ്ക ചോപ്രയ്ക്കെതിരെ പ്രതിഷേധം
നടി പ്രിയങ്ക ചോപ്ര ഇന്ത്യന്‍ ദേശീയ പതാകയുടെ നിറത്തിലുള്ള ദുപ്പട്ടയണിഞ്ഞെത്തിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദത്തിനിടെയാക്കിയിരുന്നു. സ്വാതന്ത്ര്യ ദിനത്തില്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയായിരുന്നു താരത്തിന്റെ…
Read More » - 17 August
അവരെയെല്ലാം നായികയാക്കാമെന്ന് പറഞ്ഞു പറ്റിക്കുകയായിരുന്നു; വെളിപ്പെടുത്തലുമായി നടി അനുമോള്‍
മലയാള സിനിമയില്‍ തനിക്ക് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് വിവരിക്കുകയാണ് നടി അനുമോള്‍. ഒരു സിനിമയില്‍ തന്നെ നായികയാക്കി ഫിക്സ് ചെയ്തെന്നും താനറിയാതെ ആ സിനിമയുടെ പൂജ ചടങ്ങ്…
Read More » - 17 August
സംവിധായകന് ബേസില്‍ ജോസഫ് വിവാഹിതനായി
ഏഴ് വര്‍ഷം നീണ്ടുനിന്ന പ്രണയത്തിന് ശേഷം സംവിധായകന് ബേസില്‍ ജോസഫ് എലിസബത്തിന്റെ കഴുത്തില്‍ മിന്നു ചാര്‍ത്തി. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് യാക്കോബായ ചെറിയ പള്ളിയില്‍വെച്ച് ഫാ.…
Read More » - 17 August
മോഹന്‍ലാലിനെയാണ് കൂടുതല്‍ ഇഷ്ടം, മമ്മൂട്ടിയേയും ഇഷ്ടമാണ് പക്ഷേ ഒരു കാര്യത്തില്‍ എതിര്‍പ്പുണ്ട്; ടി.പത്മനാഭന്
മലയാള സിനിമയെക്കുറിച്ചും തന്റെ ഇഷ്ട നടന്മാരെക്കുറിച്ചും,സംവിധായകനെക്കുറിച്ചുമൊക്കെ സാഹിത്യകാരന് ടി.പത്മനാഭന് ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയുണ്ടായി. മലയാളത്തില്‍ ഏറെ ഇഷ്ടപ്പെട്ട സംവിധായകരില്‍ ഒരാളാണ് കമല്‍. നെഗറ്റീവ് സന്ദേശം നല്‍കാത്ത…
Read More » - 17 August
സണ്ണി ലിയോൺ എത്താൻ വൈകിയതിന്റെ ‘ക്ഷീണം’ രഞ്ജിനിയോട് തീർത്ത് ആരാധകർ
കൊച്ചിയിൽ ഇന്ന് ആരാധകരുടെ കടലിരമ്പം സൃഷ്ടിച്ച് കൊണ്ട് സണ്ണി ലിയോൺ പ്രത്യക്ഷപ്പെട്ടു. ഫോൺ 4’ന്റെ കൊച്ചിൻ ഷോറൂം ഉത്ഘാടനം ചെയ്യാനാണ് സണ്ണി എത്തിയത്. എയർപോർട്ടിൽ നിന്നും രാവിലെ…
Read More » - 17 August
”പതിനെട്ടാം പടി” നമുക്കെല്ലാമുള്ളതാണ്; നിവിന്‍ പോളി പറയുന്നു
മലയാള സിനിമയില്‍ താരങ്ങളാവാന് നിങ്ങള്‍ക്കും അവസരം. നിവില്‍ പോളി-രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹമുള്ളവര്‍ക്ക് അവസരം ലഭിക്കുന്നു. പതിനെട്ടാം പടി എന്ന ചിത്രത്തിലേക്കാണ് 17 വയസിനും…
Read More »