NEWS
- Aug- 2017 -17 August
രജനീകാന്തിന്റെ ഭാര്യ നടത്തിയിരുന്ന സ്കൂള്‍ കെട്ടിടം അടച്ചുപൂട്ടി
തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്റെ ഭാര്യ ലത നടത്തിയിരുന്ന ചെന്നൈയിലെ ആശ്രം മെട്രിക്കുലേഷന്‍ സ്കൂള്‍ അടച്ചുപൂട്ടി. വാടക കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്നാണ് കെട്ടിടം ഉടമ സ്കൂള്‍…
Read More » - 17 August
“അത് എന്റെ പ്രശ്നം തന്നെയാണ് ഞാന്‍ സമ്മതിക്കുന്നു” ; ട്രോളുകളെ സ്വാഗതം ചെയ്ത് പൃഥ്വിരാജ്
ഫേസ്ബുക്ക് പോസ്റ്റുകളില്‍ ആര്‍ക്കും മനസിലാകാത്ത വിധമുള്ള കടുകട്ടി ഇംഗ്ലീഷ് ഭാഷയാണ് പൃഥ്വിരാജ് ഉപയോഗിക്കുന്നതെന്ന് പ്രേക്ഷകര്‍ക്കിടയില്‍ പൊതുവേ ഒരു പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍…
Read More » - 17 August
അതിനായി മദ്യപിച്ചു ലക്കുകെടാന് എന്നെ കിട്ടില്ല ; ശ്രുതി ഹാസന്
സൂപ്പര്‍ താരം കമല്‍ഹാസന്റെ മകള്‍ ശ്രുതിഹാസന് ഇത് നല്ല കാലമാണ്. ശ്രുതിയുടെ 4 ചിത്രങ്ങളാണ് ഗംഭീര വിജയം സ്വന്തമാക്കിയിരിക്കുന്നത്. ശ്രുതിയുടെ കരിയറിന്റെ തുടക്കത്തില്‍ നിര്‍ഭാഗ്യ നായികയെന്ന പേര്…
Read More » - 17 August
ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസിന് പരിക്കേറ്റു
ഹോളിവുഡ് സൂപ്പര്‍ താരം ടോം ക്രൂസിന് ചിത്രീകരണത്തിനിടെ പരിക്കേറ്റു. ‘മിഷൻ ഇംപോസിബിൾ’ എന്ന ചിത്രത്തിന്റെ ആറാം ഭാഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപടകം. ഇതോടെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സിനിമയുടെ ഷൂട്ടിംഗ്…
Read More » - 17 August
ഒടിയനില്‍ നിന്ന് മഞ്ജുവാര്യരെ ഒഴിവാക്കിയ വാര്‍ത്ത;പ്രതികരണവുമായി ശ്രീകുമാര്‍ മേനോന്
‘ഒടിയന്’, ‘രണ്ടാമൂഴം’ എന്നീ രണ്ടു ചിത്രങ്ങളില്‍ നിന്നും മഞ്ജുവാര്യരെ ഒഴിവാക്കിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു, എന്നാല്‍ മഞ്ജുവാര്യര്‍ തന്നെ ഒടിയനിലെ എന്ന നായികയാകുമെന്ന് ചിത്രത്തിന്റെ സംവിധായകനായ ശ്രീകുമാര്‍…
Read More » - 16 August
കറുത്ത ജൂതന് ശേഷം സലീം കുമാറിന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലെല്ലാം നായകന് ആരാണ് എന്നതിന് ഒറ്റ ഉത്തരമേയുള്ളൂ; ജയസൂര്യ പറയുന്നു
സലീം കുമാറുമായുള്ള ഹൃദയസ്പര്‍ശിയായ ബന്ധത്തെക്കുറിച്ച് മനസ്സു തുറന്ന് നടന് ജയസൂര്യ. തനിക്ക് ആദ്യമായി മിമിക്രിക്ക് 35 രൂപ പ്രതിഫലം തന്ന തന്റെ ആദ്യ ഗുരുവായിരുന്നു സലീം കുമാറെന്ന്…
Read More » - 16 August
ആമിര്‍ ഖാനുമായി സിനിമ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി കരണ്‍ ജോഹര്‍
ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ഷാരൂഖിനെയും , സല്‍മാനെയും കേന്ദ്രകഥാപാത്രങ്ങളാക്കി കരണ്‍ ജോഹര്‍ ചിത്രമെടുത്തിട്ടുണ്ടെങ്കിലും ആമിര്‍ ഖാനെ തന്റെ ചിത്രത്തിലേക്ക് കരണ്‍ ഇതുവരെയും ക്ഷണിച്ചിട്ടില്ല. എന്തുകൊണ്ടാണ് അങ്ങനെയൊരു ചിത്രം…
Read More » - 16 August
വിനീത് ആനപ്പുറത്തുണ്ട്! സംഭവത്തിന് പിന്നില്‍ അജു വര്‍ഗ്ഗീസ്
‘ആന അലറോലടലറല്’ എന്നത് ഒരു നൊസ്റ്റാള്‍ജിക് പദപ്രയോഗമാണ്. ഒരുകാലത്ത് സൗഹൃദങ്ങള്‍ക്കിടയില്‍ ഏറ്റവും പ്രസക്തിയുള്ള ഒരു വാചകമായിരുന്നു ഇത്. ‘ആന അലറോലടലറല്’ എന്ന് വേഗത്തില്‍ തെറ്റാതെ പറയുന്നവനെ വിജയിയായി…
Read More » - 16 August
ടോവിനോ ചിത്രത്തിന് ആശംസകളുമായി ഏ ആര് മുരുഗദോസ്
മലയാളത്തിലെ സൂപ്പര്‍ യുവതാരം ടോവിനോയുടെ തമിഴ് ചിത്രം ‘അഭിയും അനുവും’ റിലീസിന് തയ്യാറെടുക്കുന്നു. പ്രണയ പശ്ചാത്തലമുള്ള സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഛായാഗ്രാഹകയായ ബി ആര് വിജയലക്ഷ്മി ആണ്.…
Read More » - 16 August
കൃഷ്ണം സംഭവകഥ! കഥയിലെ നായകന് സിനിമയിലും നായകന്
യുവതലമുറയിലെ കഥയുമായി പ്രശസ്ത ക്യാമറാമാന് ദിനേശ് ബാബു. ‘ദി കിംങ്’, ‘കമ്മീഷണര്‍’, ‘ധ്രുവം’ തുടങ്ങീ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ക്യാമറാമാനായ ദിനേശ് ബാബു സംവിധാനം ചെയ്യുന്ന പുതിയ…
Read More »