NEWS
- Aug- 2017 -20 August
കെഎസ്എഫ്ഡിസിയുടെ നേതൃത്വത്തില്‍ പുതിയ 30 തിയേറ്ററുകള്‍
കെഎസ്എഫ്ഡിസി നേതൃത്വത്തില്‍ സംസ്ഥാനത്ത് 30 തിയേറ്ററുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി എകെ ബാലന്. നാനൂറോളം തിയേറ്ററുകള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ കൈവശമുള്ള പദ്ധതികള്‍ പരിശോധിച്ചു വരികയാണെന്നും…
Read More » - 20 August
‘പ്രേമം’ നായികയ്ക്ക് തെലുങ്ക് നായകന്!
കെഎസ് രാമ റാവു നിര്‍മ്മിച്ച് കരുണാകരന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അനുപമ പരമേശ്വരന് നായികയാകുന്നു. അഭിനയ പ്രാധാന്യമുള്ള നായിക കഥാപാത്രത്തെയാണ് ചിത്രത്തില്‍ അനുപമ അവതരിപ്പിക്കുക. തെലുങ്ക്…
Read More » - 19 August
ഭൂട്ടാനില്‍ മഞ്ഞ ഷോള് ധരിച്ച് മോഹന്‍ലാലും ടീമും
ഷൂട്ടിംഗ് തിരക്കുകളില്‍ നിന്നു അവധി ആഘോഷത്തിനായി മോഹന്‍ലാല്‍ ഭൂട്ടാനിലേക്ക് പറന്നിരിക്കുകയാണ്. സിനിമകളുടെ ഇടവേളകള്‍ വ്യത്യസ്ത യാത്രകള്‍ നടത്തി മോഹന്‍ലാല്‍ മനോഹരമാക്കാറുണ്ട്. ഒരുകൂട്ടം സുഹൃത്തുക്കള്‍ക്കൊപ്പമാണ് മോഹന്‍ലാലിന്റെ ഇത്തവണത്തെ വിദേശ…
Read More » - 19 August
വാഹനം പ്രമേയമാകുന്ന വ്യത്യസ്ത ചിത്രം വരുന്നു ‘ഓവര്‍ ടേക്ക്’
നവാഗതനായ ജോണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഓവര്‍ ടേക്ക്’. ഒരു വാഹനം കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അനില്‍ കുഞ്ഞപ്പനാണ്. ജെപി ജോസഫാണ് ചിത്രത്തിന്റെ…
Read More » - 19 August
വിക്രം നായകനായ ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണം പുനാരരംഭിച്ചു
ഗൗതം മേനോന് സംവിധാനം ചെയ്യുന്ന വിക്രം ചിത്രം ‘ധ്രുവനച്ചത്തിര’ത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചു.ഭൂരിഭാഗവും ചെന്നൈ ലൊക്കേഷനാകുന്ന ചിത്രത്തിന്റെ ഒട്ടേറെ രംഗങ്ങള്‍ ഇനിയും ഷൂട്ട് ചെയ്തു തീര്‍ക്കാനുണ്ട്. ‘സ്കെച്ച്’ എന്ന…
Read More » - 19 August
ഒരിക്കലും സ്ക്രീനില്‍ ഞാന്‍ അങ്ങനെ ചെയ്യില്ല; സായ് പല്ലവിക്ക് പറയാനുള്ളത്….
ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് ക്യാമറയ്ക്ക് മുന്നിലെത്താന്‍ തന്നെ കിട്ടില്ലെന്ന് വ്യക്തമാക്കിയ സായ് പല്ലവി വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. ചുംബന രംഗങ്ങളില്‍ അഭിനയിക്കാന്‍ തനിക്ക് താല്പര്യമില്ലെന്ന്…
Read More » - 19 August
ഫഹദ് ഫാസിലിന് ആശ്വാസമായത് പിതാവ് ഫാസിലിന്റെ വാക്കുകള്‍
അടുത്തിടെ പുറത്തിറങ്ങിയ ഫഹദ് ഫാസില്‍ ചിത്രമാണ് ‘റോള്‍മോഡല്‍സ്’. മലയാളത്തിലെ ഹിറ്റ് ഫിലിം മേക്കര്‍ റാഫിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയിട്ടും ചിത്രം അര്‍ഹിച്ച വിജയം നേടിയിരുന്നില്ല. ചിത്രത്തിലെ ‘തേച്ചില്ലേ പെണ്ണേ’…
Read More » - 19 August
വിവാഹിതയായെന്ന വാര്‍ത്ത; പ്രതികരണവുമായി രഞ്ജിനി ഹരിദാസ്
അവതാരക രഞ്ജിനി ഹരിദാസ് രഹസ്യമായി വിവാഹിതയായെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഗോസിപ്പുകളുടെ ഇടമായ സോഷ്യല്‍ മീഡിയയില്‍ ജീവിച്ചിരിക്കുന്നവരെ മരണത്തിലേക്ക് തള്ളിവിടുന്ന വാര്‍ത്ത വരെ സജീവമാണ്.…
Read More » - 19 August
ദിലീപിനെതിരെ നടക്കുന്നത് തികഞ്ഞ വ്യക്തിസ്വാതന്ത്ര്യ നിഷേധം
നടിയെ ആക്രമിച്ച കേസിൽ ഗൂഡാലോചന നടത്തിയെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത ദിലീപിന് ഒരു മാസം കഴിഞ്ഞിട്ടും ജാമ്യം ലഭിക്കാത്തത് നിയമജ്ഞരുടെ ഇടയിൽ ശക്തമായ പ്രതിഷേധത്തിന് വഴി വയ്ക്കുകയാണ്.…
Read More » - 19 August
പള്ളിയിലോ, അമ്പലത്തിലോ അല്ല ഞങ്ങളുടെ വിവാഹം; കാരണം വ്യക്തമാക്കി പ്രിയാമണി
നടി പ്രിയാമണിക്ക് പ്രണയസാഫല്യം. ആഗസ്റ്റ് 23-ന് തെന്നിന്ത്യന്‍ സൂപ്പര്‍താര നായിക പ്രിയാമണി മുസ്തഫയുടെ സ്വന്തമാകും. രജിസ്റ്റര്‍ ഓഫിസില്‍ വച്ച് നടക്കുന്ന ലളിതമായ വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും…
Read More »