NEWS
- Aug- 2017 -23 August
“നീ പോ മോനേ ദിനേശാ” എന്ന് മോഹന്‍ലാലിനും മുന്‍പേ പറഞ്ഞ ഒരാളുണ്ടായിരുന്നു; ഷാജി കൈലാസ് പങ്കുവയ്ക്കുന്നു
നരസിംഹം’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ പഞ്ച് ഡയലോഗുകളില്‍ ഒന്നാണ് “നീ പോ മോനേ ദിനേശാ”. പ്രേക്ഷകര്‍ ഏറ്റു പറഞ്ഞ ഈ ഡയലോഗ് പിന്നീട് ഓരോരുത്തരും അവരവരുടെ ജീവിതത്തിലേക്ക്…
Read More » - 23 August
‘മഹാനടി’ക്ക് മുന്‍പേ ദുല്‍ഖര്‍ അഭിനയിച്ച മറ്റൊരു ടോളിവുഡ് ചിത്രം തിയേറ്ററിലേക്ക്!
മോളിവുഡില്‍ നിന്നു ടോളിവുഡിലേക്ക് ശ്രദ്ധ പതിപ്പിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ പുതിയ തെലുങ്ക് ചിത്രം ‘മഹാനടി’ റിലീസിന് തയ്യാറെടുക്കുകയാണ്. ജെമിനി ഗണേശനായി ദുല്‍ഖര്‍ വേഷമിടുന്ന ‘മഹാനടി’ വൈകാതെ ബിഗ്സ്ക്രീനില്‍…
Read More » - 23 August
നസീറും, സത്യനും, കൊട്ടാരക്കരയും എല്ലാം വട്ടം ചുറ്റുന്നത് കാണാം! രഘുനാഥ് പലേരി കഥ പറയുമ്പോള്‍..
എഴുത്തുകാരനും,തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി സോഷ്യല്‍ മീഡിയയില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുകളുമായി സജീവമാണ്.കൂടുതലായും സിനിമകളുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ പങ്കുവയ്ക്കാറുള്ള രഘുനാഥ് പലേരിയുടെ എഴുത്ത് മറ്റുള്ളവരുടെ ഫേസ്ബുക്ക് രചനയില്‍ നിന്നും തികച്ചും…
Read More » - 23 August
ലോകസിനിമാതാരങ്ങളുടെ പ്രതിഫലപ്പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളുടെ സ്ഥാനം..!
ഫോര്‍ബ്സ് മാഗസിന് പുറത്തിറക്കിയ ലോകസിനിമാതാരങ്ങളുടെ പ്രതിഫലപ്പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളും ഇടം പിടിച്ചു. കഴിഞ്ഞ വര്‍ഷം കൂടുതല്‍ പ്രതിഫലം നേടിയ താരങ്ങളുടെ പട്ടികയില്‍ ഷാരൂഖ് ഖാനും സല്മാന്…
Read More » - 23 August
സ്ത്രീയ്ക്ക് ‘പ്രത്യേകം ‘എന്തെങ്കിലും കൊടുക്കുന്നതല്ല സ്വാതന്ത്ര്യം; തപ്സി പന്നൂ
സമൂഹത്തില്‍ ഏതൊരു മേഖലയിലും സ്ത്രീ ചൂഷണം ചെയ്യപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യപ്പെടുന്നു. ഇതിനെതിരെ സ്ത്രീകള്‍ സംഘടിക്കുകയും സ്വാതന്ത്ര്യത്തിനായി വാദിക്കുകയും ചെയ്തു തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. സ്ത്രീ സ്വാതന്ത്രം എന്നു…
Read More » - 23 August
“പ്രിയദര്ശന് പറഞ്ഞതു കേള്‍ക്കാന്‍ ഞാന്‍ കൂട്ടാക്കിയില്ല. ഫലം അനുഭവിക്കേണ്ടി വന്നു”, സത്യന് അന്തിക്കാട്
മോഹന്‍ലാല്‍- ജഗതി-സത്യന് അന്തിക്കാട് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കുടുംബചിത്രമാണ് പിന്‍ഗാമി. ഒരു പട്ടാളക്കാരനിലൂടെ പ്രതികാരത്തിന്റെ കഥപറയുന്ന പിന്‍ഗാമി അക്കാലത്ത വേണ്ടത്ര വിജയം നേടിയിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം…
Read More » - 23 August
ജൂനിയർ അഭിനേതാവിൽ നിന്നും ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനിലേക്ക് ഷങ്കർ എത്തിയതെങ്ങനെ?
ഫില്‍റ്റര്‍ കോഫിയ്ക്കും വെറ്റിലയ്ക്കും പേരു കേട്ട കുംഭകോണം എന്ന ക്ഷേത്രനഗരിയില്‍ നിന്നൊരു പയ്യന് ചെന്നൈ സെന്‍ട്രല്‍ പോളിടെക്നിക്ക് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ കോഴ്സിന് ചേര്‍ന്നു. പഠനത്തേക്കാളേറെ…
Read More » - 23 August
അഭിനയത്തില്‍ മോഹന്‍ലാലുമായി പ്രണവിനു സാമ്യമുണ്ടോ ജീത്തു ജോസഫ് പറയുന്നു
മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വിജയ ചിത്രമൊരുക്കിയ സംവിധായകന് ജീത്തു ജോസഫ് പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ആദി എന്ന ചിത്രം സംവിധാനം ചെയ്യുകയാണ്. ‘ആദി’. ‘Some lies can be…
Read More » - 23 August
ആ മരണം എന്നെ ഞെട്ടിച്ചിരിക്കുകയാണ്; നടി ഐശ്വര്യ രാജേഷ്
ലോകമൊട്ടാകെ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് കൗമാരപ്രായക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ബ്ലൂവെയില്‍ ഗെയിം. ഈ ഗെയിം കേരളത്തില്‍ ഇല്ലായെന്ന വാദങ്ങള്‍ ഉയരുമ്പോഴും പല മരണങ്ങളും…
Read More » - 23 August
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പ്രായത്തെക്കുറിച്ച് സംസാരിക്കുന്നവരോട് നിര്‍മാതാവ് സുരേഷ് കുമാറിന് പറയാനുള്ളത്
മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. യുവതാരങ്ങള്‍ വരുമ്പോഴും ഇവരുടെ താര സിംഹാസനത്തിനു ഇതുവരെയും മാറ്റം ഉണ്ടായിട്ടില്ല. എന്നാല്‍ പലപ്പോഴും ഈ താരങ്ങള്‍ വിമര്ശനവിധേയരാകുന്നത് പ്രായത്തിന്റെ കാര്യത്തിലാണ്. അതായത്…
Read More »