NEWS
- Sep- 2017 -10 September
ദിലീപിനെ അനുകൂലിച്ചും നടിയെ ആക്ഷേപിച്ചും വീണ്ടും പി.സി.ജോർജ്
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പോലീസ് ദിലീപിനെ മനപൂർവ്വം ആക്രമിക്കുകയായാണെന്നും അതിൽ തനിക്കു പറയാനുള്ളത് എവിടെയും ധൈര്യപൂർവ്വം തുറന്നു പറയുമെന്നും എന്നാൽ ദിലീപുമായി വ്യക്തിപരമായി ബന്ധമൊന്നുമില്ലെന്നും പി.സി.ജോർജ്…
Read More » - 10 September
വിക്രമിനെയും സംവിധായകനെയും അതിര്‍ത്തിയില്‍ തടഞ്ഞ് അധികൃതര്‍; സഹായം അഭ്യര്‍ഥിച്ച് ഗൗതം മേനോന്
വിക്രം നായകനാകുന്ന ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണത്തിനായുള്ള യാത്രയില്‍ അതിര്‍ത്തിയില്‍ സംവിധായകനെയും സംഘത്തെയും അധികൃതര്‍ തടഞ്ഞു വച്ചിരിക്കുന്നു. തുര്‍ക്കിയുടെ അതിര്‍ത്തിയില്‍ തങ്ങളെ തടഞ്ഞിരിക്കുകയാണെന്ന് സംവിധായകന് ഗൗതം മേനോന് അറിയിച്ചു.…
Read More » - 10 September
സുരഭിയ്ക്കെതിരെയുള്ള വിമര്‍ശനത്തിനു സന്തോഷ് പണ്ഡിറ്റിന്റെ കിടിലന്‍ മറുപടി
ഓണപ്പരിപാടിക്കിടയില്‍ നടി സുരഭി ബീഫ് കഴിച്ചുവെന്നും അത് കേരളീയരെയും ഓണത്തെയും അപമാനിക്കുന്നതാണെന്നും ആരോപിച്ചുകൊണ്ട് വിമര്‍ശനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായിരുന്നു. കേരളത്തിലെ ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്ന് പറഞ്ഞാണ് ചില…
Read More » - 10 September
മുന്നറിയിപ്പ് നിയമങ്ങൾക്കു ഇടനൽകാതെ മഹേഷ് ബാബു ചിത്രം
തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിനെ നായകനാക്കി മുരുകദോസ് സംവിധാനം ചെയ്യുന്ന ‘ദി സ്പൈ ‘ ഈ മാസം 27 ന് തീയേറ്ററുകളിൽ എത്തുന്നു.മഹേഷ് ബാബുവിന്റെ…
Read More » - 10 September
ചതിച്ചത് ചേച്ചി; ജീവിതത്തിലെ പരാജയങ്ങള്‍ തുറന്നു പറഞ്ഞ് ഷക്കീല
സൂപ്പര്‍താര ചിത്രങ്ങള്‍ പോലും പരാജയമായിരുന്ന രണ്ടായിരങ്ങളുടെ ആദ്യ ഭാഗത്ത് മലയാള സിനിമയില്‍ നായികയായി മാറിയ നടിയാണ് ഷക്കീല. ഷക്കീയെന്ന നടിയുടെ ശരീരത്തിലൂടെ മലയാള സിനിമ…
Read More » - 10 September
ജയറാമും അങ്ങനെ ചെയ്യുമ്പോള്‍ എനിക്ക് സങ്കടം വരും; പാര്‍വതി
താരപ്രണയവും വിവാഹവും എന്നും ചര്‍ച്ചയാണ്. മലയാള സിനിമയിലെ മാതൃകാ ദമ്പതികളായ ജയറാമും പാര്‍വ്വതിയും ദാമ്പത്യത്തിന്റെ 25 വര്‍ഷങ്ങള്‍ വിജയകരമായി കടന്നിരിക്കുകയാണ്. ഇണക്കങ്ങളും പിണക്കങ്ങളും പരിഭവങ്ങളുമായി 25…
Read More » - 10 September
തന്റെ ആരാധികയായ ആ താരപുത്രിയെ തേടി നിവിന്‍ പോളിയുടെ ഫോണ്‍ കോള്‍..!
യുവതാരനിരയില്‍ ശ്രദ്ധേയനായ നിവിന്‍ പോളിക്ക് ആരാധകര്‍ ഏറെയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന് കൃഷ്ണ കുമാര്‍ തന്റെ മകള്‍ നിവിന്റെ വല്യ ആരാധികയാണെന്നു അറിയിച്ചു. അപ്പോള്‍ തന്റെ ആരാധികയായ…
Read More » - 10 September
അരവിന്ദ് സ്വാമിയുടെ ബോഗനെ സ്വന്തമാക്കി എസ് ജെ സൂര്യ
ഇരൈവി എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഒരു സംവിധായകൻ എന്നതിലുപരി ഒരു അഭിനേതാവിന്റെ തിരക്കുകളിൽ മുഴുകിയിരിക്കുകയാണ് എസ് ജെ സൂര്യ.സംവിധായകൻ സെൽവരാഘവന്റെ റിലീസിന് തയ്യാറെടുക്കുന്ന നെഞ്ചം മറപ്പതില്ലൈ…
Read More » - 10 September
പി.സി. ജോർജിനെ പരിഹസിച്ച് ഷമ്മി തിലകൻ
കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് അധിക്ഷേപ പ്രകടനങ്ങൾ നടത്തിയ പൂഞ്ഞാർ എം.എൽ .എ പി.സി ജോർജിനെതിരെ നടൻ ഷമ്മി തിലകൻ. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ്…
Read More » - 10 September
നിങ്ങളാണോ എല്ലാം തീരുമാനിക്കുന്നത്? രൂക്ഷപ്രതികരണവുമായി ഷാഹിദ് കപൂര്‍
ദീപിക പദുകോണ്‍ നായികയാവുന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതി ഉടന്‍ തിയേറ്ററുകളില്‍ എത്തുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. നവംബര്‍ 17 ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്.…
Read More »