NEWS
- Sep- 2017 -11 September
വിവാഹശേഷം വാക്ക് പാലിച്ചു പ്രിയാമണി
വിവാഹശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ പ്രിയാമണി പ്രേക്ഷകരോടുള്ള വാക്ക് പാലിച്ചു. വിവാഹശേഷം അഭിനയം നിര്‍ത്തില്ലെന്ന പ്രിയാമണിയുടെ പ്രഖ്യാപനം ശരിവച്ചു കൊണ്ട് താരം വീണ്ടും പുതിയ ചിത്രത്തിന്റെ ലോക്കേഷനിലേക്ക് തിരിച്ചെത്തി.…
Read More » - 11 September
സിനിമയിലെ ഹിറ്റ് ഡയലോഗ് ആവര്‍ത്തിച്ചു മണികണ്ഠന്
സംസ്ഥാന പുരസ്കാര വേദിയിലെ താരങ്ങളായി മണികണ്ഠനും, വിനായകനും. കമ്മട്ടിപ്പാടത്തിലെ പ്രകടനത്തിനായിരുന്നു ഇരുവര്‍ക്കും അവാര്‍ഡ്. ഇവര്‍ ഇരുവരുമായിരുന്നു ഇന്നലത്തെ അവാര്‍ഡ് ദാന ചടങ്ങിലെ ശ്രദ്ധേയ താരങ്ങള്‍. അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പമാണ്…
Read More » - 11 September
വഴിയരികിലെ പുൽക്കാടിനിടയിൽ മേക്കപ്പ്മാന്റെ മൃതദേഹം
തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലെ ആദ്യകാല മേക്കപ്പ്മാനായിരുന്ന പി പത്മനാഭൻ അന്തരിച്ചു. എണ്‍പത്തി അഞ്ചു വയസ്സായിരുന്നു. വഴിയരികിലെ പുൽക്കാടിനിടയിൽ മരിച്ചു കിടക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയിലാണ് മരണം സംഭവിച്ചതെന്നാണ്…
Read More » - 11 September
മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി ഫാന്‍സ്
മലയാള സിനിമയില്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യ പ്രതിഭകളിലൊരാളാണ് പത്മശ്രീ ഭരത് മോഹന്‍ലാല്‍. സ്വതസിദ്ധമായ അഭിനയ പ്രതിഭമൂലം മലയാളികളുടെ പ്രിയതാരമായി മാറിയ മോഹന്‍ലാല്‍ ഇപ്പോള്‍…
Read More » - 11 September
ഇത്രയും നാൾ ജീവിച്ചിട്ട് നിങ്ങൾ എന്തുചെയ്തു ? ട്രോളർമാർക്കു പ്രിയങ്കയുടെ മറുപടി
കഷ്ടപ്പാടിലും ദുരിതത്തിലും കഴിയുന്ന സിറിയയിലെ കുരുന്നുകൾക്ക് അക്ഷരങ്ങൾ പറഞ്ഞു നൽകുന്ന തിരക്കിലാണ് ബോളീവുഡ് നടി പ്രിയങ്ക ചോപ്ര. യൂണിസെഫിന്റെ ഗുഡ് വിൽ അംബാസിഡറായ പ്രിയങ്ക സംഘടനാ…
Read More » - 11 September
ആഷിക് അബുവിന് മറുപടിയുമായി ദിലീപ് ഓണ്‍ലൈന്‍
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെതിരെ വിമര്‍ശനം ഉന്നയിക്കുകയും ദിലീപിന് അനുകൂലമായി സംസാരിച്ച സെബാസ്റ്റ്യന്‍ പോളിനെയും ശ്രീനിവാസനെയും രൂക്ഷമായി വിമര്‍ശിച്ച സംവിധായകന് ആഷിക്…
Read More » - 11 September
വനിതാതാര സംഘടനയ്ക്ക് പിന്തുണയുമായി ജയപ്രദ
മലയാള സിനിമയില്‍ സജീവമായ ബോളിവുഡ് താരമാണ് ജയപ്രദ . ബ്ലസ്സിയുടെ പ്രണയത്തിലൂടെ പ്രേക്ഷകപ്രീതിനേടിയ ജയപ്രദ ഇപ്പോള്‍ കിണര്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ്. മലയാള സിനിമാ മേഖലയില്‍ ആരംഭിച്ച…
Read More » - 11 September
താര സഹോദരിമാര്‍ ആദ്യമായി ഒന്നിക്കുന്നു
പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിെന്റ പുതിയ വജ്രാഭരണ േശ്രണി അല്യൂറിനു വേണ്ടി ഇതാദ്യമായി ബോളിവുഡ് താര സഹോദരിമാരായ കരീന കപൂര്‍ ഖാനും കരിഷ്മ…
Read More » - 11 September
അജിത്തിന് സര്‍ജറി
തമിഴകത്തിന്റെ സൂപ്പര്‍താരം അജിത്തിനു ഷൂട്ടിംഗ് ഇടയില്‍ ഉണ്ടായ പരിക്കിന്റെ ഫലമായി തോളിന് സര്‍ജറി നടത്തി. വിവേഗത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തെ തുടര്‍ന്നാണ് സര്‍ജറി നടത്തിയത്. കുമരന്…
Read More » - 11 September
മകളെക്കാള്‍ ചെറിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ നിങ്ങള്‍ എന്തിന് കൂട്ടുനിന്നു? സെറീനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗോലി
ബോളിവുഡിലെ ചൂടുള്ള ചര്‍ച്ചയാണ് കങ്കണ റണാവത്തിന്റെ തുറന്നു പറച്ചില് മൂലം ഉണ്ടായത്. തന്റെ പതിനാറാം വയസ്സില്‍ നടനും നിര്‍മാതാവുമായ ആദിത്യ പഞ്ചോളി തന്നെ പീഡിപ്പിച്ചെന്നും…
Read More »