NEWS
- Sep- 2017 -22 September
അഞ്ജലി മേനോൻ – പൃഥ്വിരാജ് ചിത്രം ഊട്ടിയിൽ
നീണ്ട ഇടവേളയ്ക്ക് ശേഷം അഞ്ജലിമേനോൻ തന്റെ പുതിയ ചിത്രവുമായി എത്തുന്നു.പൃഥ്വിരാജിനെ നായകനാക്കുന്ന ചിത്രത്തിൽ പാർവ്വതിയാണ് നായിക.ഫഹദുമായുള്ള വിവാഹശേഷം നസ്രിയ ഈ ചിത്രത്തിലൂടെ മടങ്ങി വരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.എന്നാൽ…
Read More » - 22 September
‘നീ ഇനി ആരോടും അത് കൊട്ടിഘോഷിക്കരുത്.” മമ്മൂട്ടി പറഞ്ഞതിനെക്കുറിച്ച് അഞ്ജലി
അഭിനയത്തിൽ മമ്മൂട്ടി ഏറെ സഹായിച്ചെന്ന് നടിയും ട്രാൻസ്ജെൻഡറുമായ അഞ്ജലി അമീർ. ആദ്യ സിനിമയിൽ തന്നെ മമ്മൂക്കയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അഞ്ജലി പറഞ്ഞു.ആദ്യമായി അഭിനയിച്ചപ്പോൾ വല്ലാതെ ഭയം…
Read More » - 22 September
ഞാന്‍ തിരികെ പോവുകയാണ് ഈ സിനിമ ചെയ്യുന്നില്ല; നായികയുടെ തീരുമാനത്തില്‍ ടെന്ഷനടിച്ചതിനെക്കുറിച്ച് സംവിധായകന്
പൃഥ്വിരാജും ഭാവനയും മുഖ്യ കഥാപാത്രങ്ങളായി എത്തിയ ആദം ജോണ്‍ തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്. എന്നാല്‍ ഷൂട്ടിംഗിനിടയില്‍ സിനിമയില്‍ നിന്നും മടങ്ങിപോകാന്‍ ഭാവന തയ്യാറായെന്നും അത് ചിത്രത്തിന്റെ…
Read More » - 22 September
വിവാദങ്ങൾ സൃഷ്ടിച്ച് ഐ.എഫ്.എഫ്.കെ ചലച്ചിത്ര മേള
തിരുവനന്തപുരം: ഇരുപത്തിരണ്ടാം രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള മലയാള ചിത്രങ്ങളുടെ പ്രഖ്യാപനം വിവാദങ്ങളിലേക്ക്. മത്സരവിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയെന്നാരോപിച്ച് സനല്‍കുമാര്‍ ശശിധരന് തന്റെ ചിത്രമായ ‘സെക്സി ദുര്‍ഗ’ മേളയില്‍ നിന്ന്…
Read More » - 22 September
ദുൽഖറിന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് ഉദ്യോഗസ്ഥർ വാഹനങ്ങൾ പിടിച്ചെടുത്തു
മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനാകുന്ന ആദ്യ ഹിന്ദി ചിത്രം കാർവാന്റെ സെറ്റിൽ നിന്നും രണ്ട് ആഡംബര കാറുകൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു.സിനിമയുടെ ചിത്രീകരണത്തിനായി…
Read More » - 22 September
അടുത്ത വിവാദത്തിന് ഋഷി കപൂർ റെഡി
സ്ഥിരം വിവാദങ്ങൾ സൃഷ്ടിക്കുകയും എന്നാൽ ആരാധകരുമായി നിരന്തരം സംവദിക്കുകയും ചെയ്യുന്ന ബോളിവുഡ് താരമാണ് ഋഷി കപൂർ. താരത്തിന്റെ അഭിപ്രായ പ്രകടനങ്ങളും മറുപടികളും സൃഷ്ടിക്കുന്ന വിവാദങ്ങളും ചില്ലറയല്ല. തന്നെ…
Read More » - 21 September
ജയറാം-സലിം കുമാര്‍ ചിത്രത്തില്‍ മലയാള സിനിമയിലെ ഭാഗ്യനായിക?
സലിം കുമാര്‍ സംവിധാനം ചെയ്യുന്ന ജയറാം ചിത്രത്തില്‍ മമ്ത മോഹന്‍ദാസ് നായികയാകും. സലിം കുമാര്‍ ആദ്യമായി ഒരു കോമേഴ്സിയല്‍ സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. കറുത്ത ജൂതന് എന്ന…
Read More » - 21 September
മാണിക്യന് എന്ന കഥാപാത്രത്തിന് മൃഗങ്ങളുടെ രൂപം കൈവരിക്കാനുള്ള കഴിവുണ്ട്!
മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ലൊക്കേഷനിലേക്ക് ആ സര്‍പ്രൈസ് താരമെത്തി. ചിത്രീകരണത്തിന് മുന്‍പേ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായ ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ അറിയാനുള്ള ആകാംഷയിലാണ് ഒരോ സിനിമാ പ്രേമികളും. ‘മധുരൈ…
Read More » - 21 September
‘കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം’ നാടക രൂപത്തില്‍
കേന്ദ്രസാഹിത്യ അക്കാഡമിയുടെ പുരസ്കാരം നേടിയ എസ്.ആർ ലാലിന്റെ ‘കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം’ നാടകമാകന്നു. വെഞ്ഞാറമൂട് രംഗപ്രഭാത് കുട്ടികളുടെ നാടക തിയേറ്ററാണ് നാടകമാക്കുന്നത്. പ്രശസ്തനാടക സംവിധായകൻ അശോക്ശശിയാണ് നോവലിന്റെ…
Read More » - 21 September
നാളെ കേരളത്തില്‍ ‘ഇളയദളപതി’ ആഘോഷം!
കേരളത്തില്‍ ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച സൂപ്പര്‍ താരമാണ് വിജയ്. വിജയ് ആരാധകനായ സൈമണിന്റെ കഥ നാളെ തിയേറ്ററില്‍ എത്തുമ്പോള്‍ വിജയ് ആരാധകര്‍ ആര്‍പ്പുവിളികളുമായി തിയേറ്ററിലുണ്ടാകുമെന്നത് തീര്‍ച്ചയാണ്. ഡാര്‍വിന്റെ…
Read More »