NEWS
- Sep- 2017 -20 September
നടിയ്ക്ക് നേരെ ആക്രമണം: രണ്ട് പേര് പിടിയില്‍
ഷൂട്ടിങിനു ശേഷം വീട്ടിലേക്ക് മടങ്ങിയ നടിയ്ക്ക് നേരെ ആക്രമണം. തെലുങ്ക് നടിയായ കാഞ്ചന മോയിത്രയ്ക്കു നേരെയാണ് ആക്രമണശ്രമുണ്ടായത്. കൊല്‍ക്കത്തയിലെ സിരിതി ക്രോസിങിനു സമീപം പുലര്‍ച്ചെ ഒരു…
Read More » - 20 September
സംവിധായകന് മുന്നില്‍ ആത്മഹത്യ ഭീഷണിമുഴക്കി നായിക..!
ബോളിവുഡിലെ പ്രമുഖ സംവിധായകന് കരണ്‍ ജോഹറിന് മുന്നില്‍ നായിക ആത്മഹത്യാ ഭീഷണി മുഴക്കി. ഷാരുഖ് ഖാന്, അമിതാഭ് ബച്ചന്, ഹൃത്വിക് റോഷന്, കാജോള്‍, കരീന കപൂര്‍, ജയ…
Read More » - 20 September
ദുല്‍ഖര്‍ സല്‍മാന്റെ നായിക ഇനി മമ്മൂട്ടിക്കൊപ്പം..!
മമ്മൂട്ടിയുടെ പുതിയ നായികയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ജോയ് മാത്യു ഒരുക്കുന്ന അങ്കിള്‍ എന്ന ചിത്രത്തില്‍ കാര്‍ത്തിക രാമചന്ദ്രന് നായികയാവുന്നു. ദുല്‍ഖര്‍ സല്മാന് നായകനായെത്തിയ അമല്‍…
Read More » - 20 September
സിനിമാ മേഖലയില്‍ തനിക്കെതിരെ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി നടി ദൃശ്യ രഘുനാഥ്
ഹാപ്പി വെഡിംഗ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് ദൃശ്യ രഘുനാഥ്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിംഗില്‍ മാത്രമാണ് താരം…
Read More » - 20 September
ചിത്രത്തിന്റെ ജോലികള്‍ ഒന്നും നടക്കാതായതോടെ വിശാലും സംവിധായകനും പിരിഞ്ഞു..!
തമിഴ് നടന് വിശാല്‍ മലയാളികള്‍ക്കും സുപരിചിതനാണ്. മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് ഒരുക്കുന്ന വില്ലനില്‍ ഒരു പ്രധാന വേഷത്തില്‍ വിശാല്‍ എത്തുന്നുണ്ട്. വിശാല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്…
Read More » - 20 September
കിംഗ് ലിയര്‍ സിനിമയായാല്‍ നായകനാവുന്നത് സൂപ്പര്‍താരം…!
ഷേക്ക്സ്പിയര് നാടകങ്ങളെ അവലംബിച്ച് മൂന്ന് സിനിമകള്‍ ഒരുക്കിയിട്ടുള്ള ബോളിവുഡ് സംവിധായകനാണ് വിശാല്‍ ഭരദ്വാജ്. മറ്റൊരു ഷേക്സ്പിയര് കഥ കൂടി സിനിമയാക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. എന്നാല്‍ ആ ചിത്രത്തില്‍…
Read More » - 20 September
ജനറല്‍ കൗണ്‍സില്‍ അംഗമായി അയാളെ നിശ്ചയിച്ചത് ഞാനല്ല, സര്‍ക്കാരാണ്; സംവിധായകന് കമല്‍
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപിന്റെ പുതിയ ചിത്രമാണ് രാമലീല. ഒരുപാട് വിമര്‍ശങ്ങള്‍ക്ക് ശേഷം ചിത്രം 28നു റിലീസ് ചെയ്യുകയാണ്. എന്നാല്‍…
Read More » - 20 September
ആര്. കെ സ്റ്റുഡിയോയിലെ തീപിടിത്തത്തില്‍ നശിച്ച വിലപിടിച്ച സ്മാരകങ്ങളെക്കുറിച്ച് ഋഷി കപൂര്‍
ആര്. കെ സ്റ്റുഡിയോയിലെ തീപിടിത്തത്തില്‍ നശിച്ചത് മുന്‍കാല ബോളിവുഡ് താരം രാജ്കപൂറിന്റെ സ്മാരകങ്ങള്‍ . ശനിയാഴ്ചയാണ് ആര്. കെ സ്റ്റുഡിയോയില്‍ തീ പടര്‍ന്നത്. നടന്, സംവിധായകന്, നിര്‍മാതാവ്…
Read More » - 20 September
തന്നെ ഒരുപാട് സ്വാധീനിച്ച യുവതാരത്തെക്കുറിച്ച് ഗോകുല്‍ സുരേഷ്
മലയാള സിനിമയില്‍ ഇപ്പോള്‍ താരമാക്കള് വാഴുന്ന സമയമാണ്. പ്രമുഖ താരങ്ങളുടെ എല്ലാം മക്കള്‍ നായക സഹവേഷങ്ങളില്‍ സിനിമയില്‍ നിറയുന്നു. നടനും എം. പിയുമായ സുരേഷ് ഗോപിയുടെ…
Read More » - 20 September
സായിപല്ലവി വഴക്കിട്ടു; ഷൂട്ടിംഗ് നിര്‍ത്തി നടന് ഇറങ്ങിപ്പോയി
നിവിന്റെയും ദുല്‍ഖറിന്റെയും നായികയായി മലയാളത്തില്‍ തിളങ്ങിയ സായി പല്ലവി ഇപ്പോള്‍ തെലുങ്കിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സായിയുടെ ഫിദ മികച്ച പ്രതികരണം നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ടോളിവുഡില്‍…
Read More »