NEWS
- Sep- 2017 -28 September
താരദമ്പതിമാര്‍ ഒന്നിക്കുന്നു!
ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ഐശ്വര്യയും അഭിഷേക് ബച്ചനും വീണ്ടും ഒന്നിക്കുന്നു. 2010ൽ മണിരത്നം ഒരുക്കിയ രാവണിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.ബസു ബാഗ്നാനി ചിത്രത്തിലാണ് ഇവര്‍ വീണ്ടുമെത്തുന്നത്.…
Read More » - 27 September
വിക്രമിനൊപ്പം താരമാകാന്‍ വിനായകന്!
ഗൗതം മേനോന് ചിത്രത്തില്‍ അഭിനയിക്കാന്‍ സൂപ്പര്‍ താരം വിനായകന് ക്ഷണം, കമ്മട്ടിപാടത്തിലെ ഗംഗയെ അവിസ്മരണീയമാക്കിയ താരത്തെ തേടി സ്വപ്ന നേട്ടമാണ് കൈവന്നിരീക്കുന്നത്. കോളിവുഡ് സൂപ്പര്‍ താരം വിക്രം…
Read More » - 27 September
നാളെ ദിലീപ് ഫാന്‍സിനൊപ്പം സിനിമ കാണുമെന്ന് നടന് മഹേഷ്; വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി http://bit.ly/2hwhsyv
നാളെ ദിലീപ് ഫാന്‍സിനൊപ്പം രാമലീല കാണുമെന്ന് നടന് മഹേഷ്. ദിലീപ് ഫാന്‍സ് തന്നെ ക്ഷണിച്ചതിനാലാണ് അത്തരമൊരു തീരുമാനം എടുത്തതെന്ന് മഹേഷ് പ്രതികരിച്ചു, എന്നാല്‍ ചിത്രം കാണുന്നത് തെറ്റല്ലെന്നും,…
Read More » - 27 September
“സിനിമയോടൊപ്പം, അവനോടൊപ്പം” ; ലാല്‍ ജോസ്
ദിലീപ് ചിത്രം രാമലീല റിലീസ് ചെയ്യാനിരിക്കെ ചിത്രത്തെ പിന്തുണച്ച് ലാല്‍ ജോസ് രംഗത്ത്, ദിലീപിന് പിന്തുണയുമായി നേരെത്തെയും ലാല്‍ ജോസ് രംഗത്തെത്തിയിരുന്നു. “സിനിമയോടൊപ്പം,അവനോടൊപ്പം” എന്ന കുറിപ്പോടെയാണ് തന്റെ…
Read More » - 27 September
അവരുടെ രണ്ടു പേരുടെയും അഭിനയം ഒരുപാട് ഇഷ്ടമാണ്; തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബു
തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ ആദ്യ കോളിവുഡ് ചിത്രം സ്പൈഡര്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. എആര്‍ മുരുഗദോസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ സന്തോഷ്…
Read More » - 27 September
രാജീവ് മേനോനെപ്പോലെ സല്മാന് ഖാനും വാടക ഗര്‍ഭപാത്രം തേടുന്നു!
ലോഹിതദാസ് ചിത്രം ദശരഥത്തിലെ രാജീവ് മേനോനെ മലയാളികള്‍ മറക്കാനിടയില്ല, അത്രത്തോളം ഹൃദയത്തിലേക്ക് ആഴിന്നിറങ്ങിയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ദശരഥത്തിലെ രാജിവ് മേനോന്. ഒറ്റത്തടിയായി ജീവിക്കുന്ന രാജീവ് മേനോന് സ്വന്തം…
Read More » - 27 September
രാമനോ, സുജാതയോ? അന്ന് വിജയം ദിലീപിനൊപ്പമായിരുന്നു
കാത്തിരുന്നു കാത്തിരുന്നു നാളെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ദിലീപ് ചിത്രം ‘രാമലീല’ എത്തുകയാണ്, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു ജയിലില്‍ കഴിയുന്ന ദിലീപിന് വലിയ പിന്തുണയാണ് ആരാധകരുടെ ഭാഗത്ത്…
Read More » - 27 September
മോഹന്‍ലാല്‍ ചിത്രങ്ങള്‍ അമൃത ടിവിയില്‍, ക്ഷീണം ഏഷ്യാനെറ്റിനും, സൂര്യയ്ക്കും
വരാനിരിക്കുന്ന ഭൂരിഭാഗം മോഹന്‍ലാല്‍ ചിത്രങ്ങളുടെയും സാറ്റലൈറ്റ് അവകാശം ഇനി മുതല്‍ അമൃത ടിവിയ്ക്ക്. ആശിര്‍വാദ് സിനിമാസിന്റേതടക്കം ഒട്ടുമിക്ക മോഹന്‍ലാല്‍ ചിത്രങ്ങളും ഇനി മുതല്‍ അമൃത ടിവി സംപ്രേഷണം…
Read More » - 27 September
ടിവി ചാനലിന് ബൈ പറഞ്ഞു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
വളരെ സജീവമായ ചര്‍ച്ചകള്‍ക്ക് ശേഷം പുതിയ ടിവി ചാനല്‍ തുടങ്ങുന്ന തീരുമാനത്തില്‍ നിന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പിന്മാറി. മറ്റു ചാനലുകളെ വരുതിയ്ക്ക് നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇവരുടെ…
Read More » - 27 September
താരങ്ങൾക്ക് എന്തിനാണ് ലോക തോൽവിയായ ഈ ആരാധകർ
അടുത്ത കാലത്ത് സ്വന്തം ആരധകരെകൊണ്ട് ബുദ്ധിമുട്ടിലായിരിക്കുകയാണ് ചില താരങ്ങൾ.തങ്ങളുടെ സൂപ്പർ സ്റ്റാറുകളെ കുറിച്ച് ആരും നല്ലതും ചീത്തയും പറയാൻ പാടില്ല എന്ന അവസ്ഥയാണിപ്പോൾ.അങ്ങനെ എന്തെങ്കിലും കേട്ടാൽ അവർ…
Read More »