NEWS
- Oct- 2017 -3 October
ദിലീപിന്റെ ജാമ്യം; അന്ന് പറഞ്ഞത് തന്നെ ഇന്നും പറയുന്നു; ഗണേഷ് കുമാര്‍
ദൈവത്തിന്റെ നീതി നടപ്പിലായതിനാലാണ് നടന് ദിലീപിന് ജാമ്യം ലഭിച്ചതെന്ന് എഎല്‍എ ഗണേഷ് കുമാര്‍. കേസില്‍ ദിലീപ് കുറ്റക്കാരനല്ലെന്ന നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നും അന്ന് പറഞ്ഞത് തന്നെ…
Read More » - 3 October
ഞാന്‍ ഇനിമേല്‍ തനിച്ചല്ല ! എനിക്ക് എല്ലാവരുമുണ്ട്: ധൻസിക
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ് നടി ധൻസിക അനുഭവിക്കുന്ന മാനസിക സംഘർഷം ചെറുതൊന്നുമല്ല.പൊതുവേദിയിൽ സംവിധായകനും നടനുമായ രാജേന്ദറിന്റെ ശകാരം ഏൽക്കേണ്ടിവന്ന ധൻസിക ഒരുപാട് വേദനയും അപമാനവും സഹിക്കേണ്ടിവന്നു…
Read More » - 3 October
തോക്കിനെക്കാൾ വിലയുള്ളതാണ് ആളുകളുടെ ജീവൻ : എമി ജാക്സൺ
അമേരിക്കൻ ഭരണകൂടത്തിന്റെ രീതികളെ ചോദ്യംചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് നടിയും മോഡലുമായ എമി ജാക്സൺ.ലാസ് വേഗസ് വെടിവെപ്പിന്റെ ഞെട്ടലില്‍ നിന്ന് ലോകം ഇനിയും മുക്തമായിട്ടില്ല. അമേരിക്കയില്‍ തോക്കുകള്‍ കൈവശം വയ്ക്കുന്നതിനുള്ള…
Read More » - 3 October
പ്രാണയുടെ ചിത്രീകരണം ആരംഭിച്ചു
നിത്യാമേനോൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന പ്രാണയുടെ ചിത്രീകരണം പീരുമേട്ടിൽ ആരംഭിച്ചു വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം 4 ഭാഷകളിലായാണ് ചിത്രീകരിക്കുന്നത്. ഇന്ത്യൻ സിനിമ കണ്ട…
Read More » - 3 October
പുതുമുഖ താരങ്ങളെ അണിനിരത്തി ‘പതിനെട്ടാം പടി ‘ എത്തുന്നു
മമ്മൂട്ടി നായകനായ ഗ്രേറ്റ് ഫാദറിന് ശേഷം ആഗസ്റ്റ് സിനിമയുടെ ബാനറിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രമാണ് ‘പതിനെട്ടാം പടി ‘.ശങ്കര്‍ രാമകൃഷ്ണന്റെ ആദ്യ സംവിധാന സംരഭം കൂടിയാണ് ഇത്.പുതുമുഖങ്ങളെ…
Read More » - 3 October
ഇന്ത്യൻ രുചികളെ പ്രകീർത്തിച്ച് സെയ്ഫ് അലി ഖാൻ
ഇന്ത്യയിലെ ഓരോ ദേശത്തേയും രുചി ഭേദങ്ങൾ ലോക പ്രശസ്തി നേടേണ്ടവയാണെന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ .മലയാളിയായ രാജകൃഷ്ണ മേനോൻ സംവിധാനം ചെയ്ത ‘ഷെഫ്’ എന്ന…
Read More » - 3 October
കല്യാണം മുടക്കുന്നതിന്റെ വേദന പങ്കുവച്ച് സ്റ്റേജ് ആര്‍ട്ടിസ്റ്റ് ഗിന്നസ് വിനോദ്
നാട്ടില്‍ കല്യാണം മുടക്കികള്‍ ഓരോ വര്‍ഷം കഴിയുമ്പോഴും ഏറി വരികയാണ്, സമൂഹത്തിലെ മനുഷ്യരുടെ ഏറ്റവും മോശപ്പെട്ട പ്രവൃത്തികളില്‍ ഒന്നാണിത്. മറ്റുള്ളവന്റെ സന്തോഷകരമായ ജീവിതത്തെ തല്ലിക്കെടുത്താന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്ന,…
Read More » - 3 October
“ഈ രുചി ഇപ്പോൾ മലയാളത്തിനാവശ്യമുണ്ട്”; ടൊവിനോ ചിത്രത്തെക്കുറിച്ച് അഖില്‍ സത്യന്
ടൊവിനോയെ നായകനാക്കി ഡൊമനിക് അരുണ്‍ സംവിധാനം ചെയ്ത തരംഗം എന്ന ചിത്രത്തിത്തെ പ്രശംസിച്ച് സംവിധായകന് സത്യന് അന്തിക്കാടിന്റെ മകന് അഖില്‍ സത്യന്. സത്യന് അന്തിക്കാടിന്റെ തന്നെ സഹസംവിധായകനായി…
Read More » - 3 October
നടിയോടുള്ള സംവിധായകന്റെ മോശം പെരുമാറ്റം; വിമര്‍ശനവുമായി നടന് കൃഷ്ണ
നടി ധന്‍സികയെ പൊതുവേദിയില്‍ അപമാനിച്ച സംവിധായകന് ടി രാജേന്ദറിനെതിരെ നടന് കൃഷ്ണ . വിദ്യാസമ്പന്നയായ ഒരു യുവതിയോട് അദ്ദേഹം അങ്ങനെ പെരുമാറിയത് തീര്‍ത്തും അപലപനീയമാണ്. ആദ്യമായി തമാശയായി…
Read More » - 2 October
ഇവിടെയുണ്ടൊരു ഉദാഹരണം സുജാത ; നടി പാര്‍വതി
വീട്ടു വേലക്കാരിയായ സുജാതയുടെയും പത്താം ക്ലാസില്‍ പഠിക്കുന്ന മകളുടെയും ജീവിത കാഴ്ചയിലേക്കാണ് ഉദാഹരണം സുജാത എന്ന ചലച്ചിത്രം കടന്നു ചെല്ലുന്നത്. മകളെ പഠിപ്പിക്കാന്‍ കഷ്പ്പെടുന്ന സുജാതയുടെ മാനസിക…
Read More »