NEWS
- Oct- 2017 -5 October
വിവാഹശേഷം ഭാഗ്യമുദിച്ച് സാമന്ത!
ഒക്ടോബര്‍ ആറിനു തെലുങ്ക് സൂപ്പര്‍ താരം നാഗചൈതന്യയെ വിവാഹം ചെയ്യുന്ന നടി സാമന്ത ബോളിവുഡില്‍ അരങ്ങേറാനുള്ള ഒരുക്കത്തിലാണ്. നേരത്തെ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഒദ്യോഗികമായ സ്ഥിരീകരണം…
Read More » - 5 October
‘രാമലീല’യ്ക്ക് ശേഷം അരുണ്‍ ഗോപിയുടെ അടുത്ത ചിത്രത്തില്‍ സൂപ്പര്‍താരമോ?
തിയേറ്ററില്‍ റെക്കോര്‍ഡ് നേട്ടത്തോടെ പ്രദര്‍ശനം തുടരുന്ന രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി തന്റെ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുന്നതായി സൂചന. അരുണ്‍ ഗോപിയുടെ നെക്സ്റ്റ് പ്രോജക്റ്റില്‍ മോഹന്‍ലാല്‍…
Read More » - 5 October
“മുരളി ചേട്ടന് അന്ന് അയാളെ ഓടിച്ചിട്ട് തല്ലി”; അടിക്കാനുണ്ടായ കാരണത്തെക്കുറിച്ച് ഉര്‍വശി
മലയാളത്തിലെ ഒട്ടേറെ അഭിനയ പ്രതിഭകള്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം സിദ്ധിച്ച നടിയാണ് ഉര്‍വശി, ബഹദൂര്‍, കുതിരവട്ടം പപ്പു, മാള അരവിന്ദന്, ജഗതി ശ്രീകുമാര്‍, മുരളി, തിലകന്. തുടങ്ങിയ മഹാനടന്മാര്ക്കൊപ്പം…
Read More » - 5 October
താരപുത്രന് പ്രഭാസിനോട് ആരാധന! പിന്നീടു സംഭവിച്ചത്
ബോളിവുഡിലായാലും, തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ആയാലും കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പ്രഭാസിനോടുള്ള ആരാധന കൂടി വരികയാണ്. ചില താരപുത്രന്മാരുടെ മക്കള്‍ പോലും അച്ഛനെ മറന്നു പ്രഭാസ് സ്റ്റൈലിനൊപ്പമാണ്. നടന്…
Read More » - 5 October
ഹൃത്വിക് റോഷന്റെ വായടപ്പിക്കുന്ന മറുപടിയുമായി കങ്കണയുടെ സഹോദരി
കങ്കണ വിവാദം ബോളിവുഡില്‍ വീണ്ടും സജീവമാകുകയാണ്, കഴിഞ്ഞ ദിവസം ഹൃത്വിക്കിനെ പരിഹസിച്ചു കൊണ്ട് കങ്കണയുടെ സഹോദരി രംഗത്തെത്തിയിരുന്നു. ഇതിനെതിരെ ഹൃത്വിക്ക് പ്രതികരിച്ചപ്പോള്‍ വീണ്ടും വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്…
Read More » - 5 October
വെല്ലുവിളിയെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ പെണ്‍കരുത്ത്!
ബ്രെയിന്‍ ട്യൂമറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെത്തിയ സീരിയല്‍ നടിയാണ് ശരണ്യ ശശി. വില്ലത്തി കഥാപാത്രങ്ങളിലൂടെ സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ശരണ്യ ചുരുങ്ങിയ കാലയളവ് കൊണ്ടാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.…
Read More » - 5 October
ഇത്തിരി നേരം ഒത്തിരി കാര്യം പറയാന്‍ ‘ഈട’
മലബാറിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥയുമായി ഈട വരുന്നു ചിത്രസംയോജകനെന്ന നിലയില്‍ പേരെടുത്ത ബി.അജിത്ത്കുമാര്‍ ആണ് ഈട സംവിധാനം ചെയ്തത്. കോഴിക്കോടായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഈടയുടെ ഫസ്റ്റ് ലുക്ക്…
Read More » - 5 October
കങ്കണക്കെതിരെ ഹൃത്വിക്കിന്റെ പിതാവ് രാകേഷ് റോഷന്
ബോളിവുഡില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിവാദങ്ങളില്‍ ഒന്നാണ് ഹൃത്വിക്ക്- കങ്കണ പ്രണയവിവാദം. ഹൃത്വിക്കിനെതിരെ കങ്കണയും, കങ്കണക്കെതിരെ ഹൃത്വിക്കും പരസ്യമായി രംഗത്ത് എത്തിയതോടെ വിവാദം കൂടുതല്‍ വഷളായി. ഇരുവരുടെയും…
Read More » - 5 October
വിശാൽ ഭരദ്വാജിന്റെ പുതിയ ചിത്രത്തില്‍ നവാസുദ്ദീൻ സിദ്ദിഖിയും അദിതി റാവു ഹൈദാരിയും കേന്ദ്ര കഥാപാത്രങ്ങളാകുന്നു
ഹൈദർ ,മക്ബൂൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ഷേക്സ്പിയറിന്റെ കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ച വിശാൽ ഭരദ്വാജ് മറ്റൊരു ചിത്രത്തിന്റെ പണിപ്പുരയിലാണ്. ഒസാമ ബിൻലാദനെക്കുറിച്ചും അൽഖ്വയിദ എന്ന തീവ്രവാദ സംഘടയെ നെക്കുറിച്ചും രചിക്കപ്പെട്ട…
Read More » - 5 October
നിന്നെ ഇര മാത്രമാക്കുന്ന കാട്ടു നീതിക്കു മുമ്ബില്‍ നീ തീയായില്ലെങ്കിലും ഒരു തീക്കനലെങ്കിലുമാവുക; സിദ്ദിഖ്
ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടന് സിദ്ദിഖ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് സിദ്ദിഖ് തന്റെ പിന്തുണ അറിയിച്ചിരിക്കുന്നത്. സിദ്ദിഖിന്റെ ഫെസ്ബുക്ക് പോസ്റ്റ്. “പെണ്ണേ, ആ കണ്ണുകള്‍ ജ്വലിക്കട്ടെ. നിന്നെ…
Read More »