NEWS
- Oct- 2017 -14 October
രജനീകാന്ത് ചിത്രം കാല കരികാലന്റെ ചിത്രീകരണം പൂര്‍ത്തിയായി
രജനീകാന്ത് ചിത്രം കാല കരികാലന്റെ ചിത്രീകരണം പൂര്‍ത്തിയായി. മുംബൈയിലും, ചെന്നൈയിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ പാ രഞ്ജിത്തിന്റെ കാല കരികാലന് അടുത്ത വര്‍ഷമാദ്യം തിയേറ്ററുകളിലെത്തും. ഹുമ ഖുറേഷിയാണ് ചിത്രത്തിലെ…
Read More » - 14 October
ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ശാലിനി
നവാഗതനായ രാ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ശാലിനി പാണ്ടെ അഭിനയിക്കുന്നു. തെന്നിന്ത്യന്‍ സിനിമകളിലെ തിരക്കേറിയ നായികമാരില്‍ ഒരാളായ ശാലിനി ‘100%…
Read More » - 14 October
പഴയകാല ഗാനങ്ങള്‍ റീമിക്സ് ചെയ്യുന്നത് ഒരു രോഗമാണ്; പി ജയചന്ദ്രന്
മലയാളത്തിന്റെ ഭാവഗായകന് പി ജയചന്ദ്രന് തന്റെ നിലാപടുകള്‍ ഒരു മടിയും കൂടാതെ എപ്പോഴും തുറന്നുപറയാറുള്ള വ്യക്തിയാണ്, മുന്‍പൊരിക്കല്‍ ഒരു ടിവി ചാനലിലെ അഭിമുഖ പരിപാടിക്കിടെ പഴയകാല ഗാനങ്ങള്‍…
Read More » - 14 October
കുമ്പളങ്ങി നൈറ്റ്സുമായി ദിലീഷ് പോത്തന്; നായകനായി യുവതാരം
‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിന്റെ മികച്ച വിജയത്തിന് ശേഷം ദിലീഷ് പോത്തന് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ഷൈന്‍ നിഗം നായകനായി അഭിനയിക്കുന്നു. ‘കുമ്പളങ്ങി നൈറ്റ്സ്’ എന്നാണ് ചിത്രത്തിന്റെ…
Read More » - 14 October
മോഹന്‍ലാല്‍ ഇല്ലാത്ത ആശിര്‍വാദ് സിനിമയെക്കുറിച്ച് ആന്റണി പെരുമ്പാവൂര്‍
ജീത്തു ജോസഫ് ചിത്രം ‘ആദി’യാണ് മോഹന്‍ലാല്‍ ഇല്ലാതെ ആശിര്‍വാദ് നിര്‍മ്മിക്കുന്ന ആദ്യ ചിത്രം. ഒട്ടേറെ ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ച ആശിര്‍വാദിന്റെ ഉടമ ആന്റണി പെരുമ്പാവൂരിനോട് മോഹന്‍ലാല്‍ ഇല്ലാത്ത…
Read More » - 14 October
കങ്കണയുടെ ആരോപണങ്ങള്‍ കള്ളത്തരമോ?; കങ്കണയ്ക്കെതിരെ ആദിത്യ പഞ്ചോളി
ബോളിവുഡ് നടി കങ്കണയ്ക്കെതിരെ നടന് ആദിത്യ പഞ്ചോളി. ആദിത്യ പഞ്ചോളിയുമായി സ്നേഹബന്ധത്തിൽ ആയിരുന്നുവെന്നും അയാൾ തന്നെ ഉപദ്രവിക്കുമായിരുന്നുവെന്നും കങ്കണ നേരത്തെ പ്രതികരിച്ചിരുന്നു, ഇതിനെതിരെയായിരുന്നു ആദിത്യ പ്രതികരണവുമായി രംഗത്തെത്തിയത്.…
Read More » - 14 October
നായകന് മമ്മൂട്ടി ആണെങ്കില്‍ ചിത്രം നിര്‍മ്മിക്കാനില്ല; ഒന്‍പത് നിര്‍മ്മാതാക്കള്‍ തഴഞ്ഞ മമ്മൂട്ടി ചിത്രത്തിനു പിന്നീട് സംഭവിച്ചത്
മലയാള സിനിമയില്‍ മെഗാസ്റ്റാര്‍ ആയി വിലസുന്ന മമ്മൂട്ടിയ്ക്ക് കരിയറില്‍ ധാരാളം ചിത്രങ്ങള്‍ പരാജയമായിരുന്നു. തുടരെ തുടരെ ചിത്രങ്ങള്‍ പരാജയപ്പെട്ടതോടെ മമ്മൂട്ടി എന്ന നടന്റെ കാലം കഴിഞ്ഞെന്നും വിമര്‍ശകര്‍…
Read More » - 14 October
എന്റെ അനുഭവം ഒരു സംവിധായകനും ഉണ്ടാവാതിരിക്കട്ടെ; ബിജോയ് നമ്പ്യാര്‍
ദുല്‍ഖര്‍ ചിത്രം സോളോയുടെ ക്ലൈമാക്സ് മട്ടിയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ചൂട് പിടിക്കുകയാണ്. പ്രക്ഷ അഭിപ്രായം കണക്കിലെടുത്ത് ചിത്രത്തിന്റെ റിലീസിന് ശേഷം ക്ലൈമാക്സ് തിരുത്തിയത് വന്‍ വിവാദമാണ് ഉണ്ടാക്കിയത്.…
Read More » - 14 October
ദുബായ് നഗരത്തെ വിഴുങ്ങുന്ന സുനാമിയുടെ ദൃശ്യവല്‍ക്കരണവുമായി ജിയോസ്റ്റോം
ആരാധകരെ ആവേശത്തിലാക്കി ജിയോസ്റ്റോമിന്റെ ട്രെയിലര്‍ പുറത്തുവന്നു. ദുബായ് നഗരത്തെ വിഴുങ്ങുന്ന സുനാമിയാണ് ട്രെയിലറിന്റെ ആകര്‍ഷണ ഘടകം. നഗരത്തിന് മതിപ്പേകി തലഉയര്‍ത്തി നില്ക്കുന്ന വമ്ബന്‍ കെട്ടിടങ്ങളെല്ലാം വെള്ളത്തിനടിയിലാകുന്നത് അതിശയിപ്പിക്കും…
Read More » - 14 October
ഇനി അഭിപ്രായ പ്രകടനങ്ങള്‍ നടത്താനില്ല; നയം വ്യക്തമാക്കി അജു വര്‍ഗ്ഗീസ്
സമൂഹമാധ്യമങ്ങളില്‍ കൂടി സാമൂഹിക വിഷയങ്ങളില്‍ താരങ്ങള്‍ പ്രതികരിക്കാറുണ്ട്. എന്നാല്‍ തങ്ങളുടെ പ്രതികരണം മൂലം വിവാദങ്ങള്‍ ഉണ്ടാകുന്നതല്ലാതെ സമൂഹത്തില്‍ കാര്യമായ ചലനങ്ങള്‍ ഒന്നും സംഭാവിക്കുന്നില്ലെന്നു തിരിച്ചറിഞ്ഞ താരങ്ങള്‍…
Read More »