NEWS
- Oct- 2017 -15 October
ലൈംഗികാരോപണം; നിര്‍മാതാവിനെ ഓസ്കര് പുരസ്കാര സമിതിയില്‍നിന്നു പുറത്താക്കി
ലൈംഗികാരോപണം നേരിടുന്ന ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്നെ ഓസ്കര് പുരസ്കാര സമിതിയില്‍നിന്നു പുറത്താക്കി. ബോര്‍ഡ് യോഗത്തില്‍ വെയ്ന്‍സ്റ്റെയ്നെ പുറത്താക്കാനുള്ള തീരുമാനത്തിനു മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിച്ചെന്ന്…
Read More » - 15 October
ടോറനോറ്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തൊണ്ടിമുതലും ദൃക്സാക്ഷിയും
മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ വന്‍ വിജയത്തിന് പിന്നാലെ ദിലീഷ് പോത്തന് ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. അവതരണത്തിലെ വേരിയിട്ട ആഖ്യാനരീതികൊണ്ടും…
Read More » - 15 October
തന്റെ ആത്മാവിന്റെ ഭാഗമായ നടനെക്കുറിച്ച് സത്യന് അന്തിക്കാട്
നടനും എംപിയുമായ ഇന്നസെന്റ് തന്റെ ആത്മാവിന്റെ ഭാഗമാണെന്നു സംവിധായകന് സത്യന് അന്തിക്കാട്. ഇനിയുമേറെ എഴുതാനുള്ള അനുഭവങ്ങള്‍ ഇന്നസെന്റിനുണ്ടെന്നും ജീവിതമാണ് അദ്ദേഹത്തിന്റെ പാഠപുസ്തകമെന്നും സത്യന് അന്തിക്കാട് പറഞ്ഞു. മാതൃഭൂമി…
Read More » - 15 October
വിമര്‍ശകര്‍ക്ക് കിടിലന്‍ മറുപടിയുമായി നടി ഇഷ ഗുപ്ത
സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചിത്രങ്ങള്‍ പങ്കുവച്ചു ആരാധകരുടെ ശ്രദ്ധ ന്നെടിയ നടിയാണ് ഇഷ ഗുപ്ത. ചിത്രങ്ങളുടെ പേരില്‍ വന്‍ വിമര്‍ശനമാണ് ഇഷ നേരിടേണ്ടി വന്നത്. വോഗിന്…
Read More » - 15 October
മാറിടമായിരുന്നു സാബ്രിന എന്ന ഇംഗ്ലീഷ് നടിയ്ക്ക് വിനയായത്
ഒരുപാട് ആരാധകരുള്ള താരമായിരുന്നു ബ്രിട്ടീഷ് നടി സാബ്രിന. മാറിട വലിപ്പവും ഒതുങ്ങിയ അരക്കെട്ടും വശ്യ സുന്ദരമായ നോട്ടവും അവരുടെ പ്രത്യേകതയായിരുന്നു . ഒരു ദിവസം ആയിരത്തോളം കത്തുകള്‍…
Read More » - 15 October
എല്ലാവരോടും ‘നോ’ പറഞ്ഞു ശ്രുതി ഹാസന്; താരത്തിന്റെ പുതിയ തീരുമാനം ഇങ്ങനെ
കമല്‍ഹാസന്റെ മകള്‍ ശ്രുതി ഹാസന് മറ്റുള്ള നടിമാരില്‍ നിന്നും തികച്ചും വ്യത്യസ്തയാണ്. ‘സംഘമിത്ര’ എന്ന ബിഗ്ബജറ്റ് ചിത്രം ഒഴിവാക്കിയതിനു പിന്നാലെ ഒട്ടേറെ വമ്പന്‍ പ്രോജക്റ്റുകളില്‍ നിന്ന് ശ്രുതി…
Read More » - 15 October
ആ ദിവസം പൃഥ്വിരാജിന്റെ ‘വിമാനം’ പറക്കുമോ?
യഥാര്‍ത്ഥ ജീവിത കഥയെ ആസ്പദമാക്കി നവാഗതനായ പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജിന്റെ ‘വിമാനം’ നവംബര്‍ 10-ന് റിലീസ് ചെയ്യുമെന്നാണ് പുതിയ വിവരം. തൊടുപുഴ സ്വദേശിയായ സജി…
Read More » - 14 October
ഉര്‍വശിയുടെ അഭിനയത്തെക്കുറിച്ച് ജ്യോതികയ്ക്ക് പറയാനുള്ളത്
മഗിളര്‍ മട്ടും എന്ന ചിത്രത്തില്‍ ഉര്‍വശിയുമായുള്ള അഭിനയ നിമിഷങ്ങളെക്കുറിച്ച് പങ്കിടുകയാണ് നടി ജ്യോതിക. ചിത്രത്തില്‍ ഉര്വശിമാമുമൊത്തുള്ള അഭിനയം ഏറെ രസം നിറഞ്ഞതായിരുന്നു. ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു.…
Read More » - 14 October
ഇനി ഒരിക്കലും ഇത് ആവര്‍ത്തിക്കില്ല; അജു വര്‍ഗീസ്
ആരുടേയും പേര് പറച്ചിലിനോ, അഭിപ്രായ പ്രകടനങ്ങള്‍ക്ക് ഇനി ഒരിക്കലും താന്‍ മുതിരില്ലെന്ന് നടന് അജു വര്‍ഗീസ്. ഒന്നും മിണ്ടാതിരിക്കുന്നതാണ് ഭേദം, മിണ്ടിയാല്‍ ആകെ പ്രശ്നമാകും, പിന്നെ ഊരാന്‍…
Read More » - 14 October
മമ്മൂട്ടിയുടെ കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടി വെള്ളിത്തിരയിലേക്ക്
മമ്മൂട്ടി കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറെടുക്കുന്നു, മമ്മൂട്ടിയുടെ സഹോദരി പുത്രന് അഷ്കര്‍ സൗദാനാണ് മലയാളത്തില്‍ മുഖം കാണിക്കാന്‍ ഒരുങ്ങുന്നത്. സന്ദീപ് അജിത്…
Read More »