NEWS
- Oct- 2017 -22 October
‘തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് എന്റെ മതമെങ്കില്‍ ആ മതത്തില്‍ ഞാനില്ല’ : മാമുക്കോയ
സമൂഹ മാധ്യമങ്ങളിൽ പൊതുവെ സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാത്ത നടനാണ് മാമുക്കോയ. എന്നാല്‍ അദ്ദേഹവും ഒടുവിൽ തന്റെ നിലപടുകൾ വ്യക്തമാക്കാൻ തുടങ്ങി. ഇതുവരെ വര്‍ഗ്ഗീയവാദം പറഞ്ഞുനടന്നവരൊക്കെ ഇപ്പോള്‍ ഐക്യത്തേപ്പറ്റി…
Read More » - 21 October
നീ സിബി മലയിൽ ആണ്, നിന്നെ മലയുടെ മുകളിൽ കണ്ട ഒരേ ഒരാൾ ഞാൻ മാത്രമാണ്”; രഘുനാഥ് പലേരി
ഫേസ്ബുക്കില്‍ എപ്പോഴും നര്‍മ വിഷയങ്ങള്‍ അവതരിപ്പിക്കാറുള്ള തിരക്കഥാകൃത്ത് രഘുനാഥ് പലേരി ഇത്തവണ പങ്കിട്ട കുറിപ്പ് വായനക്കാര്‍ക്ക് ഏറെ രസം സമ്മാനിക്കുന്ന ഒന്നാണ്. സംവിധായകന് സിബി മലയിലും ഒന്നിച്ചുള്ള…
Read More » - 21 October
രാമലീലയും മെർസലുമൊക്കെ പൊങ്ങിപ്പറക്കുന്ന ഈ അവസരത്തില്‍ എം പത്മകുമാറിന് പറയാനുള്ളത്
രാമലീലയും മെർസലുമൊക്കെ വലിയ വിജയം നേടി മുന്നേറുന്ന വേളയില്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുമെന്ന ഉറപ്പോടെ സംവിധായകന് എം പത്മകുമാര്‍ നമുക്ക് മുന്നിലേക്ക് ഒരു ചിത്രം വയ്ക്കുകയാണ് ചിത്രത്തിന്റെ…
Read More » - 21 October
ഇടയ്ക്കൊക്കെ എന്റെ സിനിമ ആള്ക്കാര് കൂവണം, അതൊക്കെ ഒരു രസമല്ലേ; മോഹന്‍ലാല്‍
ഈ ലോകത്ത് എല്ലാം നല്ലതായി മാത്രം സംഭവിച്ചാല്‍ എന്താണ് ഒരു ത്രില്‍ ഉള്ളതെന്ന് നടന് മോഹന്‍ലാല്‍. മനോരമ ദിനപത്രത്തിലെ വാചകമേളയിലാണ് മോഹന്‍ലാല്‍ രസകരമായ വാചകം പങ്കുവച്ചത്. മനോരമ…
Read More » - 21 October
നിങ്ങള്‍ വലിയ ഒരു സിനിമാ നടനാകും, കൈനോട്ടക്കാരന്റെ പ്രവചനം കേട്ട ശ്രീനിവാസന് ദേഷ്യം വന്നു!
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന് ശ്രീനിവാസന്റെ കൈനോക്കി ഒരാള്‍ പ്രവചിച്ചു, നിങ്ങള്‍ വലിയ ഒരു നടനാകും, സിനിമയുടെ സമസ്ത മേഖലയിലും വിജയം കൈവരിക്കും. ദേശീയ തലത്തില്‍ വരെ നിങ്ങള്‍…
Read More » - 21 October
ദൃശ്യത്തിന്റെ തമിഴ് പതിപ്പില്‍ നിന്നും രജനീകാന്ത് പിന്മാറിയതിന്റെ കാരണം ഇതാണ്?
മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ മോഹന്‍ലാലിന്റെ ദൃശ്യം തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ആരെ നായകനാക്കും? എന്നൊരു ആശയകുഴപ്പം നിലനിന്നിരുന്നു. ചിത്രത്തിലെ ജോര്‍ജ്ജുകുട്ടിയായി ആദ്യം പരിഗണിച്ചിരുന്നത് സൂപ്പര്‍താരം…
Read More » - 21 October
ദിലീപിനെതിരെ സംസാരിച്ച ഭാഗ്യലക്ഷ്മിക്ക് സിനിമയില്ലെന്ന് ആലപ്പി അഷ്റഫ്; വായടപ്പിക്കുന്ന മറുപടി നല്കി സജി നന്ത്യാട്ട്
മാധ്യമ ചര്‍ച്ചകളില്‍ ദിലീപിനെതിരെ സംസാരിച്ചതിനാല്‍ ഭാഗ്യലക്ഷ്മിയെ ആരും സിനിമയിലേക്ക് ഡബ്ബ് ചെയ്യാന്‍ വിളിക്കുന്നില്ല എന്ന വാദവുമായി സംവിധായകന് ആലപ്പി അഷ്റഫ്. ആലപ്പി അഷ്റഫിന് വായടപ്പിക്കുന്ന മറുപടി നല്‍കികൊണ്ട്…
Read More » - 21 October
ബിഗ് സ്ക്രീനില്‍ ഇടമില്ല, ഇവര്‍ മിനി സ്ക്രീനിലെ മിന്നും താരങ്ങള്‍!
ബിഗ് സ്ക്രീനില്‍ അവസരം കുറയുന്നതിനാല്‍ പല നടിമാരും ചാനല്‍ പ്രോഗ്രാമുകളില്‍ അവതാരകരായി ചാര്‍ജ് എടുക്കുകയാണ്. നടി മീരനന്ദന്, ദൃശ്യത്തിലൂടെ ശ്രദ്ധേയായ അന്‍സിബ ഹസന് ഇവരൊക്കെ ഇപ്പോള്‍ മിനി…
Read More » - 21 October
എന്നും സംരക്ഷിച്ചോളാം എന്ന് കോഹ്ലി അനുഷ്കയോട്; വീഡിയോ വൈറല്‍
സോഷ്യല്‍ മീഡിയയില്‍ തരംഗമായി കോഹ്ലിയും അനുഷ്കയും ഒത്തുചേര്‍ന്ന വീഡിയോ. അനുഷ്കയും കോഹ്ലിയും എന്നു വിവാഹം കഴിക്കും എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന സന്ദര്‍ഭങ്ങളെല്ലാം ആരാധകര്‍…
Read More » - 21 October
തേടിവന്ന പല അവസരങ്ങളും കൈവിട്ടു പോയതിനെക്കുറിച്ച് നടി നീനാ കുറുപ്പ്
മലയാളില്‍ തന്റേടിയായ നായികയായി കടന്നുവന്ന നടിയാണ് നീനാ കുറുപ്പ്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ശ്രീധരന്റെ ഒന്നാം തിരിമുറിവ് എന്ന ചിത്രമാണ് ആദ്യ ചിത്രം. ഈ ചിത്രത്തിന്റെ പേരില്‍ തന്നെയാണ്…
Read More »