NEWS
- Oct- 2017 -25 October
ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചര്‍ച്ച ചെയ്യുന്ന സിനിമാ രംഗത്തെക്കുറിച്ച് നടി അംബിക!
മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ഹിറ്റുകളില്‍ ഒന്നാണ് കെ. മധു സംവിധാനം ചെയ്ത ‘ഇരുപതാം നൂറ്റാണ്ട്.’ അന്നത്തെ കാലഘട്ടത്തിലെ ഏറ്റവും സ്റ്റൈലിഷ് സിനിമകളില്‍ ഒന്നായിരുന്നു ഇരുപതാം നൂറ്റാണ്ട്. മോഹന്‍ലാലിനൊപ്പം,…
Read More » - 25 October
‘അനാവശ്യമായ സംസാരം ഒഴിവാക്കാനായി ഞാന്‍ അദ്ദേഹത്തിന്റെ ഫോണുകള്‍ പലപ്പോഴും ഒഴിവാക്കി’ :ബാലചന്ദ്രമേനോൻ
മലയാളത്തിലെ അതുല്യ സംവിധായകൻ ഐ.വി ശശിയുടെ വേർപാടിൽ മലയാള സിനിമാലോകം ആദരാഞ്ജലികൾ അർപ്പിക്കുകയാണ് .കഴുവുറ്റ ആ പ്രതിഭയെകുറിച്ച് സിനിമ മേഖലയിലുള്ള പലർക്കും പറയാൻ ധാരാളം കാര്യങ്ങളുണ്ട്.ആ കൂട്ടത്തിൽ…
Read More » - 25 October
‘ഞങ്ങളുടെ കാലത്തെ മികച്ച ടെക്നീഷ്യൻ കൂടിയായിരുന്നു അദ്ദേഹം’ ; ക്യാപ്റ്റൻ രാജു
മലയാള സിനിമ ലോകം ഐ. വി ശശി എന്ന അതുല്യ പ്രതിഭയുടെ വേർപാടിൽ പങ്കുചേരുമ്പോൾ അദ്ദേഹവുമായി പങ്കിട്ട നിമിഷങ്ങളെ ഓർക്കുകയാണ് പല സിനിമാ പ്രവർത്തകരും.ക്യാപ്റ്റൻ രാജു എന്ന…
Read More » - 25 October
‘എല്ലാറ്റിനും ബോളിവുഡിനെ പഴിക്കുന്നതില്‍ അര്‍ഥമില്ല, സിനിമ വരുന്നതിന് മുമ്പ് ഇവിടെ പീഡനങ്ങള്‍ ഉണ്ടായിട്ടുണ്ട്’:റിച്ച ചദ്ദ
സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗീക അതിക്രമങ്ങൾക്കെതിരെ സ്വന്തം പ്രതികരണങ്ങൾ അറിയിച്ച് ബോളിവുഡ് താരം റിച്ച ചദ്ദ.ഫെയ്സ്ബുക്കിലെ ‘മീ റ്റൂ’ കാമ്പയിനില്‍ പങ്കാളയായിക്കൊണ്ടായിരുന്നു റിച്ച പരാമർശങ്ങൾ നടത്തിയത്. ഇന്ത്യയിൽ പ്രായവും…
Read More » - 25 October
പ്രശസ്ത ഗായിക ഹൃദായാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
കൊല്‍ക്കത്ത: പ്രശസ്ത ഗായികയും പത്മവിഭൂഷണ്‍ ജേതാവുമായ ഗിരിജ ദേവി (88) ഹൃദായാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന് നിരവധി വിലപ്പെട്ട സംഭാവനകള്‍ നല്കിയ വ്യക്തിയാണ് ഗിരിജ…
Read More » - 25 October
“ലാല്‍ സര് നിങ്ങളെ വിസ്മയിപ്പിക്കും” ; വില്ലന്റെ പുതിയ വിശേഷങ്ങളുമായി ബി.ഉണ്ണികൃഷ്ണന്
മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന് ടീമിന്റെ വില്ലന്‍ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിന്റെ പ്രിവ്യൂ ഷോ കണ്ട ശേഷം സംവിധായകനായ ബി. ഉണ്ണികൃഷ്ണന് ഫേസ്ബുക്കില്‍ ലൈവിലെത്തി വില്ലന്റെ പുതിയ വിശേഷങ്ങള്‍…
Read More » - 25 October
“ആ സിനിമ സംഭവിച്ചില്ല” : ഐ.വി ശശിയുടെ ഓര്‍മ്മകളിലൂടെ മഞ്ജു വാര്യര്‍
മലയാള സിനിമയില്‍ മാറ്റത്തിന്റെ ശംഖൊലി മുഴക്കിയ അതുല്യ സംവിധായകനാണ് ഐ.വി ശശി. ഐ.വി ശശി എന്ന ഹിറ്റ് മേക്കറുടെ അപ്രതീക്ഷിത വിയോഗം സിനിമാ പ്രവര്‍ത്തകരെ ഞെട്ടിച്ചിരിക്കുകയാണ്. പ്രിയ…
Read More » - 25 October
“ഈ നമ്പറൊന്ന് സേവ് ചെയ്ത് വെച്ചോ” ; ജയസൂര്യ നല്കുന്ന മുന്നറിയിപ്പ്
സമൂഹത്തിനു നന്മയുള്ള വ്യക്തമായ സന്ദേശം നല്കുന്നതില് നടന് ജയസൂര്യ എന്നും മുന്‍പന്തിയിലാണ്. സ്വന്തം സിനിമയുടെ പരസ്യ പ്രചാരണം മാത്രമല്ല ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഒട്ടേറെ നല്ല കാര്യങ്ങളും ജയസൂര്യ…
Read More » - 25 October
സിനിമക്കാർക്കും രാഷ്ട്രീയക്കാർക്കും മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്
മദ്രാസ് : സിനിമാ മേഖലയ്ക്കും രാഷ്ട്രീയ മേഖലയ്ക്കും ഒരുപോലെ പണിയുമായി മദ്രാസ് ഹൈക്കോടതി.ജീവിച്ചിരിക്കുന്ന വ്യക്തികളുടെ കട്ട് ഔട്ടുകള്‍ വയ്ക്കുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയതാണ് ഇരുകൂട്ടരേയും വെട്ടിലാക്കിയത്. ആറുമ്പാക്കം പ്രദേശവാസിയായ…
Read More » - 24 October
ഐ.വി ശശിയുടെ ലൊക്കേഷനില്‍ ചാന്‍സ് ചോദിച്ചെത്തിയ ശ്രീനിവാസനെ പുറത്താക്കി! കാരണം ഇതാണ്
നാടോടി കാറ്റ് എന്ന സിനിമയിലെ ഒരുപാട് കഥാപാത്രങ്ങള്‍ നമ്മുടെ മനസ്സില്‍ തങ്ങി നില്ക്കുന്നവയാണ്. ദാസന്, വിജയന്, പവനായി, അനന്ദന് നമ്പ്യാര്‍ അങ്ങനെ വലിയ ഒരു നിര തന്നെ…
Read More »