NEWS
- Oct- 2017 -31 October
വന്ദനത്തിലെ വേഷം ജഗതി ശ്രീകുമാര്‍ നിരസിക്കാന്‍ കാരണം..!
മലയാള സിനിമയിലെ ഹാസ്യ ചക്രവര്‍ത്തിയാണ് ജഗതി ശ്രീകുമാര്‍. മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടിലെ ചിത്രങ്ങളിലെ നിറസാന്നിധ്യമായിരുന്നു ജഗതി. അതിനു പ്രധാന കാരണം പ്രിയദർശൻ ജഗതിയുടെ വലിയ ഒരു ആരാധകനാണെന്നതാണ്.…
Read More » - 31 October
23 വര്‍ഷങ്ങള്‍ക്ക് ശേഷം ആ മോഹന്‍ലാല്‍ സിനിമയില്‍ പൃഥിരാജും ഷാജി കൈലാസും ഒന്നിച്ചപ്പോള്‍ സംഭവിച്ചത്..!
ലോക സിനിമയില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട ചിത്രമായിരുന്നു ഗോഡ്ഫാദര്. 1972ല്‍ പുറത്തുവന്ന ഈ ചിത്രത്തെ ആധാരമാക്കി പല ഭാഷകളിലും സിനിമകളുണ്ടായി. മോഹന്‍ലാല്‍ ജോഷി കൂട്ടുകെട്ടില്‍ ഇറങ്ങിയ ചിത്രമായിരുന്നു നാടുവാഴികള്‍.…
Read More » - 31 October
സ്ത്രീകളെ ശത്രുവാക്കിയാലുണ്ടാകുന്ന പ്രത്യാഘാതം നന്നായി അനുഭവിച്ചു; പ്രതാപ് പോത്തന്
സ്ത്രീകളുമായി ബന്ധപ്പെട്ട കേസില്‍ പെട്ടാലും സ്ത്രീകളെ ശത്രുവാക്കിയാലും പ്രത്യാഘാതം ഭയങ്കരമായിരിക്കുമെന്നു നടനും സംവിധായകനുമായ പ്രതാപ് പോത്തന്. ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പ്രതാപ് പോത്തന് ഇങ്ങനെയൊരു പ്രതികരണം…
Read More » - 31 October
അത് കേട്ട് പല നിര്‍മാതാക്കളും ഇട്ടിട്ട് പോയി; ബാബു ആന്റണി വെളിപ്പെടുത്തുന്നു
മലയാളത്തിന്റെ പ്രിയ നടന് ബാബു ആന്റണി ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ല. വിദേശത്ത് സെറ്റില്‍ ചെയ്ത് ജീവിക്കുന്ന താരം തന്റെ സിനിമാ സംവിധാന സ്വപ്നത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു. ”സംവിധാനം…
Read More » - 31 October
നടി ശോഭനയും മകളുമെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ പുറത്ത്
സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ച. നടി ശോഭനയും മകളുമെന്ന പേരില്‍ ഒരു എഴുവയസ്സുകാരി കുഞ്ഞുമായുള്ള ശോഭനയുടെ ചിത്രമാണ് പ്രചരിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍…
Read More » - 31 October
നവാസുദ്ദീന്‍ സിദ്ധിഖി വിവാദ ആത്മകഥ പിന്‍വലിച്ചു
താരങ്ങളുടെ ജീവിതം ആരാധകര്‍ക്ക് എന്നും കൌതകമാണ്. അതുകൊണ്ട് തന്നെ അവരുടെ ആത്മകഥകള്‍ക്ക് ആസ്വാദകര്‍ ഏറെയാണ്. ജീവിതത്തിലെ ചില സംഭവങ്ങള്‍ വെളിപ്പെടുത്തുന്നതിനോപ്പം അല്പം മസാലയും ചേര്‍ത്ത് ആവിഷ്കരിക്കുന്ന ആ ഓര്‍മ്മകളുടെ…
Read More » - 31 October
മലയാള സിനിമയിലേക്കുള്ള മടങ്ങി വരവ് പ്രഖ്യാപിച്ച് നസ്രിയ
അഞ്ജലി മേനോന് ചിത്രത്തിലൂടെ നടി നസ്രിയ സിനിമയിലേക്ക് തിരികെത്തുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ നസ്രിയ തന്നെ തന്റെ പുതിയ ചിത്രത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ്. പൃഥ്വിരാജ് നായകനാകുന്ന…
Read More » - 31 October
ജേതാവിനെപ്പോലെ വൈഷ്ണവ് ; ‘സരിഗമപ’യില്‍ നിന്ന് തലയുയര്‍ത്തി മടക്കം
റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകന് വൈഷ്ണവ് ഗിരീഷിനെ മലയാളികള്‍ നെഞ്ചോട് ചേര്‍ത്തിട്ട് അധിക നാളുകളായില്ല. സിടിവിയുടെ ‘സരിഗമപ’ എന്ന സംഗീത റിയാലിറ്റി ഷോയിലെ മിന്നും താരമായ വൈഷ്ണവ്…
Read More » - 31 October
താങ്കള്‍ക്കാണ് ഞാന്‍ ഡേറ്റ് നല്‍കിയത്,അല്ലാതെ നിര്മ്മാതാവിനല്ല; കെ.മധുവിനോട് മോഹന്‍ലാല്‍
കെ.മധു-മോഹന്‍ലാല്‍ ടീം മലയാളത്തിലെ ഹിറ്റ് കോമ്പിനേഷനായിരുന്നു. ഇവര്‍ ആദ്യമായി ഒന്നിച്ച ‘ഇരുപതാം നൂറ്റാണ്ട്’ എന്ന ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. മോഹന്‍ലാലിനെ വെച്ചൊരു സിനിമ ചെയ്യണമെന്ന…
Read More » - 31 October
സുരഭി ലക്ഷ്മി വാര്‍ഡ് കൗണ്സിലറാകുന്നു
മലയാളത്തില്‍ വളരെ സെലക്ടീവ് ആയി സിനിമകള്‍ തെരെഞ്ഞെടുക്കാറുള്ള നടിയാണ് ദേശീയ അവാര്‍ഡ് വിന്നര്‍ കൂടിയായ സുരഭി ലക്ഷ്മി. കലാമൂല്യമുള്ള സിനിമകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന സുരഭിയുടെ പുതിയ ചിത്രമാണ്…
Read More »