NEWS
- Feb- 2023 -13 February
- 13 February
ഒരു സിനിമയെ ആക്രമിക്കുന്നത് തികഞ്ഞ ഭീരുത്വമാണ്: ‘പള്ളിമണി’ പോസ്റ്റര്‍ കീറിയതിനെതിരെ ശ്വേത മേനോൻ
തന്റെ പങ്കാളിത്തത്തെ അടിസ്ഥാനമാക്കി ഒരു സിനിമയെ ആക്രമിക്കുന്നത് തികഞ്ഞ ഭീരുത്വമാണെന്ന് നടി ശ്വേത മേനോന്. ‘പള്ളിമണി’ സിനിമയുടെ പോസ്റ്റര്‍ കീറിയതിന് എതിരെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് താരം…
Read More » - 13 February
‘ബൂമറാങ്’ ഫെബ്രുവരി ഇരുപത്തിനാലിന്
ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ് ആർ എന്നിവർ ചേർന്നു നിർമ്മിച്ച് മനു സുധാകരൻ സംവിധാനം ചെയ്യുന്ന ‘ബൂമറാങ്’ എന്ന…
Read More » - 13 February
ആ സ്ത്രീകള്‍ കണ്ടതു കൊണ്ട് അമ്മയെ തിരിച്ചു കിട്ടി, ആ യാത്ര ഒരിക്കലും മറക്കാനാകില്ല: അശോകന്
പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് വന്ന നടനായിരുന്നു അശോകൻ. യവനിക, അനന്തരം, തുവാനത്തുമ്പികള്‍, അമരം, ഇന്‍ ഹരിഹര്‍ നഗര്‍, മൂന്നാം പക്കം തുടങ്ങി നിരവധി സിനിമകളുടെ…
Read More » - 13 February
ഒരിക്കൽ തിരുവനന്തപുരം മുതൽ ചങ്ങനാശ്ശേരി വരെ ബസിൽ നിന്ന് യാത്ര ചെയ്തിട്ടുണ്ട്, ഇപ്പോൾ സമൂഹം മാറിയിട്ടുണ്ട് : പക്രു
തന്റെ ശാരീരിക പരിമിതികളെയെല്ലാം തോൽപ്പിച്ച് നടനായും നിർമ്മാതാവായും സിനിമാലോകത്ത് തിളങ്ങിയ നടനാണ് ഗിന്നസ് പക്രു. തുടക്ക കാലത്ത് ഒരുപാട് അവഗണനകൾ സഹിക്കേണ്ടി വന്ന നടനാണ് പക്രു. ബുദ്ധിമുട്ടുകളും…
Read More » - 13 February
ജാതിവ്യവസ്ഥയോടുള്ള നിലപാടില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല, പ്രകടിപ്പിക്കുന്നതിൽ പക്വത പ്രാപിച്ചു: കമല്‍ ഹാസന്
ജാതിവ്യവസ്ഥയാണ് രാഷ്ട്രീയത്തില്‍ തന്റെ ഏറ്റവും വലിയ ശത്രുവെന്നും അതിനോടുള്ള തന്റെ നിലപാടില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ ഹാസന്. സംവിധായകന്…
Read More » - 13 February
ആവിഷ്ക്കാര സ്വാതന്ത്ര്യം ഉണ്ടെന്ന് പറഞ്ഞാല്‍ തറവാടികളായ കമ്മ്യൂണിസ്റ്റ് കുലമാടമ്പികളാകും: പരിഹസിച്ച് ഹരീഷ് പേരടി
ഹരീഷ് പേരടിയുടെ ‘ദാസേട്ടന്റെ സൈക്കിള്‍’ എന്ന ചിത്രത്തിന്റെ പോസ്റ്ററിന് എതിരെ എത്തിയ വിമര്‍ശനങ്ങള്‍ക്ക് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുടെ പ്രതികരണത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്…
Read More » - 13 February
മലയാളത്തിന്റെ കാവ്യസൂര്യനായ ഒഎന്‍വിയുടെ വേര്പാടിന് ഏഴു വര്‍ഷം: ജോര്‍ജ് ഓണക്കൂറിന്റെ കുറിപ്പ്
ഭൂമിയാകുന്ന വാടകവീട് ഒഴിയുമ്പോള്‍ ബാക്കിയാകുക തന്റെ കവിതകള്‍ തന്നെയാകും എന്ന വാക്കുകള്‍ സത്യമാക്കി, ആറു പതിറ്റാണ്ടോളം മലയാള സാഹിത്യ രംഗത്തെ നിറ സാന്നിധ്യമായിരുന്ന മലയാളത്തിന്റെ പ്രിയ കവി…
Read More » - 13 February
അറുപത്തിനാലാം വയസിൽ മൂന്നാം വിവാഹം: പ്രതികരണവുമായി നടി ജയസുധ
നടി ജയസുധ മൂന്നാമതും വിവാഹിതയായെന്ന് വാര്‍ത്തകള്‍. 64 വയസുള്ള താരം ഒരു അമേരിക്കന്‍ വ്യവസായിയെ ആണ് വിവാഹം ചെയ്തിരിക്കുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.…
Read More » - 13 February
ടി എസ് സുരേഷ് ബാബുവിന്റെ ‘ഡി എൻ എ’ക്ക് തുടക്കമിട്ടു
ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘ഡി എൻ എ’ എന്ന ചിത്രത്തിന് തുടക്കമിട്ടു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള സിയാൽ ആഡിറ്റോറിയത്തിൽ നടന്ന ലളിതമായ ചടങ്ങിലൂടെയായിരുന്നു…
Read More »