NEWS
- Nov- 2017 -5 November
മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള താരങ്ങള്‍ ഇനിയും മിണ്ടാതിരിക്കരുത്: ബി ഉണ്ണികൃഷ്ണന്
താരങ്ങള്‍ക്കൊപ്പം ആരാധകരും വളരുന്നു. എന്നാല്‍ മലയാള സിനിമയില്‍ ആരാധകര്‍ തമ്മിലുള്ള യുദ്ധാന്തരീക്ഷമാണ് ഇപ്പോള്‍ ഉള്ളതെന്ന് സംവിധായകന് ബി ഉണ്ണികൃഷ്ണന്. താരങ്ങളുടെ ആരാധകര്‍ ഇപ്പോള്‍ കാണിക്കുന്ന ഈ അമിത…
Read More » - 5 November
മലയാളത്തില്‍ നിന്നും മോശം അനുഭവമുണ്ടായിട്ടുണ്ടെന്നു നിവിന്‍ പോളിയുടെ നായിക
കമൽ ജയറാം കൂട്ടുകെട്ടില്‍ ഒരുങ്ങിയ സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അനു ഇമ്മാനുവേല്‍. ജയറാമിന്റെ മകളുടെ വേഷത്തിലാണ് അനു ചിത്രത്തിലഭിനയിച്ചിരുന്നത്.…
Read More » - 5 November
വില്ലന്‍ ഇന്റര്‍നെറ്റില്‍..!
മലയാള സിനിമയ്ക്ക് ഭീഷണിയായി വീണ്ടും തമിഴ് റോക്കേഴ്സ്. പുതിയ സിനിമകളുടെ വ്യാജന് നെറ്റില്‍ കൂടി പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സ് ഇപ്പോള്‍ ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത മോഹന്‍ലാല്‍…
Read More » - 5 November
ചലച്ചിത്ര താരത്തെ വരവേറ്റത് കലിപൂണ്ട കാള; മഥുര സ്റ്റേഷൻ മാനേജർക്ക് സസ്പെൻഷൻ
ഉത്തർപ്രദേശിലെ മഥുര റെയിൽവെ സ്റ്റേഷനിൽ മിന്നൽ പരിശോധനയ്ക്കെത്തിയ ബിജെപി എംപിയും ബോളിവുഡ് നടിയുമായ ഹേമമാലിനിയെ വരവേറ്റത് കലിപൂണ്ട കാള. സംഭവത്തെ തുടര്‍ന്ന് പ്ലാറ്റ്ഫോമിലെ കന്നുകാലിശല്യം തടയാൻ…
Read More » - 5 November
ഒരു സംവിധായകനെന്ന നിലയില്‍ എന്നെ കൊതിപ്പിക്കുന്ന ചില കാര്യങ്ങളതിലുണ്ട്; ലാല്‍ ജോസ്
യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്. എന്നാല്‍ യാത്ര നടത്തുന്ന ചിലര്‍ അവരുടെ അനുഭവങ്ങള്‍ വാക്കുകളിലൂടെ വര്‍ണ്ണനകളിലൂടെ നമ്മിലേക്ക് പകര്‍ന്നു തരുന്ന ഒന്നാണ് സഞ്ചാര സാഹിത്യം. നടനും തിരക്കഥാകൃത്തുമായ…
Read More » - 5 November
കലാഭവൻ മണിയുടെ ജീവിതം സിനിമയാകുന്നു; ‘ചാലക്കുടിക്കാരൻ ചങ്ങാതി’യുടെ പൂജ നടന്നു
കൊച്ചി: അന്തരിച്ച നടൻ കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു. 05/11/2017,രാവിലെ 11 മണിക്ക്…
Read More » - 5 November
സംഘടനയില്‍ ഉള്ളവര്‍ക്ക് മാത്രം സിനിമ; പ്രതികരണവുമായി വിനയന്
മലയാള സിനിമയില്‍ നില നില്ക്കുന്ന പ്രതിസന്ധികളെക്കുറിച്ച് സംവിധായകന് വിനയന്. മനസില്‍ സിനിമയുള്ള ആര്‍ക്കും സിനിമ ചെയ്യാന്‍ കഴിയണമെന്ന് വിനയന് അഭിപ്രായപ്പെട്ടു. സംഘടനയില്‍ ഉള്ളവര്‍ക്ക് മാത്രമേ സിനിമ ചെയ്യാന്‍…
Read More » - 5 November
നടന് വെട്ടൂര്‍ പുരുഷന് അന്തരിച്ചു
നടന് വെട്ടൂര്‍ പുരുഷന് അന്തരിച്ചു. 70 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. അത്ഭുത ദ്വീപ്, കാവടിയാട്ടം, സൂര്യവനം തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. മിനിസ്ക്രിനില്‍ ചില…
Read More » - 5 November
നടി മമ്ത കുൽക്കർണിയുടെ മൂന്നു ഫ്ലാറ്റുകൾ കണ്ടുകെട്ടും
രണ്ടായിരം കോടി രൂപയുടെ ലഹരിമരുന്നു കേസിൽ പ്രതികളായ നടി മമ്ത കുൽക്കർണിയുടെയും ഭര്‍ത്താവ് വിക്കി ഗോസ്വാമിയുടെയും മൂന്നു ഫ്ലാറ്റുകൾ കണ്ടുകെട്ടാന്‍ ഉത്തരവ്. അന്ധേരി വെർസോവയിലെ സ്കൈ ആങ്കറേജ്…
Read More » - 5 November
” ഈ ഒന്‍പതാമത്തെ ടേക്കിലും ഇത് നന്നായില്ലെങ്കില്‍ ഒന്നുകില്‍ എന്നെ മാറ്റണം അല്ലെങ്കില്‍ ക്യാമറമാനെ മാറ്റണം” മോഹന്‍ലാല്‍ സംവിധായകനോട് പറഞ്ഞു
മോഹന്‍ലാല്‍ എന്ന നടന്റെ നടനവൈഭവത്തെക്കുറിച്ച് സംവിധായകന് ഷാജി കൈലാസ് പറയുന്നു. പൂര്‍ണത എന്നതിന് അപ്പുറം ഒരു വാക്കുണ്ടെങ്കില്‍ അതാണ് മോഹന്‍ലാല്‍. കൂടാതെ മോഹന്‍ലാല്‍ എന്ന നടന്…
Read More »