NEWS
- Nov- 2017 -13 November
ഫിലിം ചേംബറിന്റെ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന് ‘അമ്മ’
കൊച്ചി :അടുത്ത മൂന്ന് വര്‍ഷത്തേക്ക് ചാനലുകള്‍ നടത്തുന്ന താരനിശകളില്‍ അമ്മ അംഗങ്ങള്‍ പങ്കെടുക്കരുതെന്നായിരുന്നു ഫിലിം ചേംബര്‍ ആവശ്യപ്പെട്ടത്.എന്നാൽ ചേംബറുമായി ‘അമ്മ ഭാരവാഹികൾ ഇന്ന് കൊച്ചിയിൽ നടത്തിയ യോഗത്തിൽ…
Read More » - 13 November
‘കമൽ ഹാസൻ തെറ്റുകളിലേക്ക് വിരൽ ചൂണ്ടുന്ന ആളാണ്’ : കാർത്തി
തമിഴിലെ പ്രിയ താരം കാർത്തിക് കേരളത്തിലും ആരാധകർ ഒരുപാടുണ്ട്.’ധീരന്’ എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനോടൊപ്പം സിനിമ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സ്വന്തം അഭിപ്രായം പറയാനും കാർത്തി മടി…
Read More » - 13 November
‘ഒരു നാണവുമില്ലാതെ കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടു’ :പുരസ്കാരങ്ങൾ വാരിക്കൂട്ടിയ സംവിധായകനെതിരെ ദിവ്യ ഉണ്ണി
കൊച്ചി: ദിവ്യ ഉണ്ണി എന്ന പേര് കേൾക്കുമ്പോൾ തൊണ്ണൂറുകളിലെ താരമായിരുന്ന നർത്തകി ദിവ്യഉണ്ണി ആണെന്ന് ആരും തെറ്റിദ്ധരിക്കരുത്.സിനിമയിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ചത് മുംബൈ മലയാളിയായ ദിവ്യ ഉണ്ണിയാണ്.…
Read More » - 13 November
നികുതി വെട്ടിപ്പ് നടത്തിയ സിനിമാ താരങ്ങളുടെ വ്യാജ വിലാസങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം
കൊച്ചി: അടുത്തിടെ സിനിമ താരങ്ങൾ നികുതി വെട്ടിപ്പ് നടത്തിയ സംഭവം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പുതുച്ചേരിയിലെ ഒരു വിലാസത്തില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 6 ആഡംബര കാറുകളാണെന്ന്…
Read More » - 13 November
ആ ആരാധകനുവേണ്ടി വിജയിയുടെ പിതാവ് എത്തി
തമിഴ് സൂപ്പർ സ്റ്റാർ വിജയിയുടെ കടുത്ത ആരാധകനായിരുന്ന തിരുവനന്തപുരം സ്വദേശി ശ്രീനാഥ് . വിജയ് ഫാന്‍സ് അസോസിയേഷന് തിരുവനന്തപുരം ഘടകം അധ്യക്ഷനായിരുന്ന ശ്രീനാഥ് കഴിഞ്ഞ ഒക്ടോബറിലുണ്ടായ ഒരു…
Read More » - 13 November
നയന്‍താരയുടെ പുതിയ ചിത്രം തമിഴ് റോക്കേഴ്സിന്റെ വലയില്‍; റിലീസ് ചെയ്തു മണിക്കൂറിനുള്ളില്‍ വ്യാജനെത്തി
നയന്‍താരയുടെ പുതിയ തമിഴ് ചിത്രത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ആറം’ എന്ന ചിത്രത്തിന്റെ പ്രിന്റ് ആണ് ടോറന്റ് സൈറ്റിലൂടെ പ്രചരിക്കുന്നത്. തമിഴ് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍…
Read More » - 13 November
‘ഉണ്ട’യ്ക്ക് ശേഷം മറ്റൊരു രസകരമായ പേരുമായി മമ്മൂട്ടി ചിത്രം
മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളുടെ പേരുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഷൈജു ഖാലിദ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഉണ്ട’. സമൂഹ മാധ്യമങ്ങളില്‍ ഇത്തരമൊരു…
Read More » - 13 November
വിനീത് ശ്രീനിവാസനും സുരാജിനും ബുദ്ധിമുട്ടായ കാര്യം നിങ്ങള്‍ക്ക് കഴിയുമോ?ചാന്‍സുമായി വിനീത്
വിനീത് ശ്രീനിവാസന് നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് ‘ആന അലറലോടലറല്‍’. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്കായി ഒരു മത്സരം സംഘടിപ്പിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റിലായ…
Read More » - 13 November
ചാനലുകളിലെ അവാര്‍ഡ്ഷോ; താരങ്ങളെ പൂട്ടാന്‍ ഫിലിം ചേംബര്‍
താരങ്ങള്‍ ചാനലുകള്‍ നടത്തുന്ന അവാര്‍ഡ് ഷോകളില്‍ പങ്കെടുക്കരുതെന്ന ആവശ്യമായി ഫിലിം ചേംബര്‍ രംഗത്ത്. ഇന്ന് ചേരുന്ന യോഗത്തില്‍ നിര്‍മ്മാതാക്കളും, വിതരണക്കാരും തിയേറ്റര്‍ പ്രതിനിധികളും ഉള്‍പ്പടെയുള്ളവര്‍ താരസംഘടനയായ അമ്മയുമായി…
Read More » - 12 November
വിജയ്ക്കൊപ്പമുള്ള ചിത്രം; പൊട്ടിത്തെറിച്ച് അലീഷ
സ്വന്തം പ്രൊഫൈല്‍ ചിത്രങ്ങള്‍ പോലും കട്ടെടുക്കുന്ന സമൂഹമാണ് ഇവിടുള്ളതെന്നു ബൈക്കിംഗ് റേസിംഗ് ചാമ്പ്യയായ അലീഷ അബ്ദുള്ള. കഴിഞ്ഞ ദിവസം അലീഷ സൂപ്പര്‍ താരം വിജയ്ക്കൊപ്പം ഒരു ചിത്രം…
Read More »