NEWS
- Nov- 2017 -11 November
തന്റെ കാറിന് കേരളത്തില്‍ നികുതി അടയ്ക്കില്ലെന്ന് അമലാ പോള്‍
കൊച്ചി: പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് കേരളത്തില്‍ നികുതി അടയ്ക്കില്ലെന്ന് നടി അമലാ പോള്‍. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കോടി രൂപ വിലവരുന്ന ആഢംബര കാറിന്റെ …
Read More » - 11 November
ആദില്‍ ഇബ്രാഹിം കോളിവുഡിലേക്ക്
ടിവി അവതാരകനെന്ന നിലയില്‍ ചലച്ചിത്ര രംഗത്ത് സജീവമായ ആദില്‍ ഇബ്രാഹിം കോളിവുഡിലേക്ക്. ഒരുകൂട്ടം സൗഹൃദങ്ങളുടെ ജീവിതകഥ പറയുന്ന ‘മുന്‍ അറിവാന്‍’ എന്ന ചിത്രത്തിലൂടെയാണ് ആദിലിന്റെ തമിഴ് അരങ്ങേറ്റം.…
Read More » - 11 November
തൊണ്ടിമുതലിന് ശേഷം സജീവ് പാഴൂരിന്റെ തിരക്കഥയില്‍ നായകനാകുന്നത് സൂപ്പര്‍ താരം
‘വടക്കന്‍ സെല്‍ഫി’ എന്ന സിനിമ മലയാളത്തിനു പരിചയപ്പെടുത്തിയ സംവിധായകനാണ് പ്രജിത്ത്. ശ്രീനിവാസന്റെ സഹസംവിധായകനായിരുന്ന പ്രജിത്തിന്റെ കന്നി ചിത്രം തന്നെ ബോക്സോഫീസില്‍ തരംഗം സൃഷ്ടിച്ചിരുന്നു. പ്രജിത്തിന്റെ സംവിധാനത്തില്‍ രണ്ടാം…
Read More » - 11 November
മോഹൻലാലിന്റെ പ്രവചനം ഫലിച്ചു..!! ലാൽ ജോസിന് പിന്നീട് സംഭവിച്ചത്..
മോഹൻലാൽ ഒരു നടൻ മാത്രമല്ല. അസാധാരണമായ കഴിവുകളുള്ള ഒരു പ്രതിഭ കൂടിയാണ്. ലാൽ ഇടയ്ക്ക് പറയുന്ന പല കാര്യങ്ങളും സത്യമായി സംഭവിക്കുകയും ചെയ്യാറുണ്ട്. അങ്ങിനെ ലാൽ നടത്തിയ…
Read More » - 11 November
എനിക്കത് വിശ്വസിക്കാന്‍ കഴിയുന്നില്ല; ദുല്‍ഖര്‍ സല്മാന്
ഹോളിവുഡ് ആക്ഷന്‍ കൊറിയോ ഗ്രാഫര്‍ മാര്‍ക്ക് ഷാവരിയയുടെ വിയോഗം സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഷാവരിയയുടെ അപ്രതീക്ഷിത വിയോഗത്തെ അനുസ്മരിച്ച് നടന് ദുല്‍ഖര്‍ സല്മാന് രംഗത്തെത്തി. അമല്‍…
Read More » - 11 November
അഞ്ജലി മേനോന് ചിത്രത്തില്‍-പൃഥ്വിരാജിന്റെ പിതാവായി സീനിയര്‍ സംവിധായകനും
അഞ്ജലി മേനോന്-പൃഥ്വിരാജ് ടീമിന്റെ പുതിയ ചിത്രം പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. നസ്രിയുടെ മടങ്ങി വരവാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത എങ്കില്‍ ചിത്രത്തെ സംബന്ധിക്കുന്ന മറ്റൊരു വാര്‍ത്തയാണ്…
Read More » - 10 November
മെർസലിലെ അഞ്ചുരൂപ ഡോക്ടർ വെറും സിനിമാ കഥയല്ല
ഏറെ വിവാദം സൃഷിടിച്ച ചിത്രമാണ് ‘മെർസൽ’. ചിത്രത്തിൽ അഞ്ചൂരൂപ’ ഡോക്ടർ എന്ന് വിളിപ്പേരുള്ള മാരനെ ഗംഭീരമായാണ് വിജയ് അഭിനയിച്ചത്.ആ അഞ്ചുരൂപ ഡോക്ടർ വെറുംസിനിമാകഥയല്ല.മെർസലിൽ മാരന് അഞ്ചുരൂപയ്ക്കാണ് ചികിത്സിക്കുന്നതെങ്കിൽ…
Read More » - 10 November
ആത്മഹത്യ ചെയ്ത അനിതയുടെ നാട്ടിലെ സ്കൂളുകൾക്ക് ധനസഹായവുമായി വിജയ് സേതുപതി
താര ജാഡകൾ ഒന്നുമില്ലാത്ത നടനാണ് വിജയ് സേതുപതി.അതുകൊണ്ടാണ് അദ്ദേഹത്തെ ആരാധകര്‍ മക്കള്‍ സെല്വന് എന്നു വിളിക്കുന്നത്. ഇപ്പോഴിതാ, അരയല്ലൂര്‍ ജില്ലയിലെ സ്കൂളുകളിലേക്ക് 50 ലക്ഷം രൂപ ധന…
Read More » - 10 November
നഗ്നയാക്കപ്പെടുന്ന അനുഭവം; അതാണ് എനിക്ക് ഒത്തുപോകാന്‍ കഴിയാത്ത ഒരു കാരണം; പാര്‍വതി
കരുത്തുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് മലയാളികളുടെ പ്രിയ താരമായി മാറിയ പാര്‍വതി ബോളിവുഡില്‍ താരമാകാന്‍ ഒരുങ്ങുകയാണ്. ഇര്ഫാന് ഖാന് നായകനാകുന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന് പ്-അറിപാടികള്ക്കായി…
Read More » - 10 November
അനുവാദമില്ലാതെ പേര് പരാമര്‍ശിച്ചു; നടനെതിരെ നിയമനടപടിയുമായി നടി രംഗത്ത്
വ്യക്തിപരമായ ബന്ധങ്ങള്‍ പരസ്യപ്പെടുത്തുമ്പോള്‍ വ്യക്തികളുടെ പേര് പറയുന്നത് അവരുടെ അനുവാദത്തോടെ ആകണം. അല്ലെങ്കില്‍ സംഭവിക്കുക ഇതാണ്. ഇപ്പോള്‍ ഒരു ആത്മകഥയുടെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് ബോളിവുഡ് നടന്…
Read More »