NEWS
- Nov- 2017 -19 November
നയന്‍താരയെ തിരഞ്ഞെടുക്കാന്‍ കാരണമിതാണ്..!
നയന്‍താര നായികയായി എത്തിയ ആറം വന്‍ ഹിറ്റായിരിക്കുകയാണ്. വിജയത്തിനൊപ്പം തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന് ഗോപി നൈനാര്‍. രണ്ടാം ഭാഗത്തിലും നയന്‍താര…
Read More » - 19 November
അന്ന് അവള് കരഞ്ഞ് കൊണ്ട് അവിടെ നിന്നും ഓടിപ്പോരുകയായിരുന്നു; സുഹൃത്തായ നടിയ്ക്കു നേരെയുണ്ടായ അതിക്രമത്തെക്കുറിച്ച് റായി ലക്ഷ്മി
തെന്നിന്ത്യന്‍ താര സുന്ദരി റായി ലക്ഷ്മി ഇപ്പോള്‍ ബോളിവുഡിലെയും താരമാണ്. സിനിമ മേഖലയില്‍ നിരവധി താരങ്ങള്‍ ചൂഷങ്ങള്‍ക്ക് വിധേയരകുന്നുവെന്നു വാര്‍ത്തകള്‍ പുറത്തുവരുന്നു. അതിനെ ശരിവച്ചുകൊണ്ട് തന്റെ സുഹൃത്തും…
Read More » - 19 November
സൂപ്പര്‍താരങ്ങള്‍ ഒന്നിച്ച ആ ചിത്രം വീണ്ടും തിയറ്ററുകളിലെത്തുന്നു
കമലഹാസനും ശ്രീദേവിയും ഒന്നിച്ച ആദ്യകാല ചിത്രമാണ് മീണ്ടും കോകില. 1981ല്‍ തിയറ്ററുകളിലെത്തിയ ഈ ചിത്രം വീണ്ടും റിലീസിനൊരുങ്ങുന്നു. ഡാര്വിന് മൂവീസാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ പതിപ്പ് റിലീസ്…
Read More » - 19 November
വിജയ് ചിത്രം ഉപേക്ഷിച്ചതിനെക്കുറിച്ച് സംവിധായകന് ഗൗതം മേനോന്
തമിഴിലെ മികച്ച സംവിധായകരില്‍ ഒരാളായ ഗൗതം മേനോനും നടന് വിജയും ഒന്നിക്കുന്നുവെന്നു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ചിത്രം ഉപേക്ഷിച്ചുവെന്ന വാര്‍ത്തകളാണ്…
Read More » - 19 November
മമ്മൂട്ടി ചിത്രത്തിന് പുറമേ ദുല്‍ഖര്‍ ചിത്രത്തിനും രണ്ടാം ഭാഗം
രൂപേഷ് പീതാംബരന് സംവിധാനം ചെയ്ത ദുല്‍ഖര്‍ ചിത്രം തീവ്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. 2012-ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന് ബോക്സോഫീസില്‍ വലിയ ചലനമുണ്ടാക്കാന്‍ സാധിച്ചിച്ചിരുന്നില്ല. രണ്ടാം ഭാഗത്തിലൂടെ…
Read More » - 19 November
പൊതു പരിപാടിക്കിടയില്‍ നടിയ്ക്കെതിരെ ലൈംഗീകാതിക്രമണം
സിനിമ പ്രചരണവുമായി ബന്ധപ്പെട്ട് ഒരു പൊതു പരിപാടിക്കെത്തിയ നടിയ്ക്കെതിരെ ലൈംഗീകാതിക്രമണം. ബോളിവുഡ് താരം സറീന് ഖാനെതിരെയാണ് ലൈംഗീകാതിക്രമണം നടന്നത്. അസ്കര്‍ 2 എന്ന ബോളീവുഡ് ചിത്രത്തിലെ നായികയായ…
Read More » - 19 November
ഇവിടെ അങ്ങനെ സംഭവിക്കുന്നില്ലല്ലോ, ഒഴിവാക്കലുകള്‍ അവഗണിക്കുന്നുവെന്ന് ഡോക്ടര്‍ ബിജു
മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു ഡോക്ടര്‍ ബിജു. കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് ഡോക്ടര്‍ ബിജുവിന് പുരസ്കാരം ലഭിച്ചത്. സ്വന്തം നാട്ടില്‍ തന്റെ സിനിമകളെ പരിഗണിക്കാത്തത് സങ്കടകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.…
Read More » - 19 November
മമ്മൂട്ടി-പ്രണവ് സിനിമയാണോ ആദ്യം യാഥാര്‍ത്ഥ്യമാകുന്നത്!
മമ്മൂട്ടിയുടെ ജോണ്‍ ബിലാല്‍ കുരിശിങ്കല്‍ വീണ്ടുമെത്തുന്ന വാര്‍ത്ത ആരാധകരില്‍ കൂടുതല്‍ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. സംവിധായകന് അമല്‍ നീരദ് തന്നെ രണ്ടാം ബിഗ്ബിയെക്കുറിച്ച് സ്ഥിരീകരിച്ചിരുന്നു. ബിഗ്ബിയുടെ രണ്ടാം വരവില്‍…
Read More » - 19 November
മോഹന്‍ലാലിന് വേണ്ടി വാദിച്ചു, ആ പരിഭവം ഇന്നും മമ്മൂട്ടിക്ക് എന്നോടുണ്ട്; ശ്രീകുമാരന്‍ തമ്പി
മമ്മൂട്ടിയേയും, മോഹന്‍ലാലിനെയും മലയാളത്തിലെ കരുത്തുറ്റ രണ്ടു നടന്മാരാക്കി വളര്‍ത്തികൊണ്ട് വന്നതില്‍ ശ്രീകുമാരന്‍ തമ്പിക്കുള്ള പങ്ക് വളരെ വലുതാണ്. മുപ്പതിലേറെ സിനിമകള്‍ സംവിധാനം ചെയ്ത ശ്രീകുമാരന്‍ തമ്പി ഒരു…
Read More » - 18 November
രഞ്ജിത്തിനെ ഓര്‍ക്കാറുള്ള അനൂപ് മേനോന് എന്ത്കൊണ്ട് വിനയനെ മറക്കുന്നു
മുന്‍പൊരിക്കല്‍ ഒരു ടിവി ചാനലിലെ അഭിമുഖത്തിനിടെയായിരുന്നു നടന് അനൂപ് മേനോന് അവതാരകനില്‍ നിന്ന് അത്തരമൊരു ചോദ്യം നേരിടേണ്ടി വന്നത്. “താങ്കള്‍ ആദ്യമായി അഭിനയിച്ച ‘കാട്ടുചെമ്പകം’ എന്ന ചിത്രത്തെയും…
Read More »