NEWS
- Nov- 2017 -26 November
തന്നെ കളിയാക്കാന്‍ നടക്കുന്നവരോട് പോയി പണിനോക്കാന്‍ പറയൂവെന്ന് മമ്മൂട്ടി പറഞ്ഞതായി സന്തോഷ് പണ്ഡിറ്റ്
സന്തോഷ് പണ്ഡിറ്റ് ഭയങ്കര സന്തോഷത്തിലാണ്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ബിഗ് ബജറ്റ് സിനിമയായ ‘മാസ്റ്റര്‍പീസി’ല്‍ അഭിനയിക്കാനുള്ള അവസരം കൈവന്നതാണ് ആ സന്തോഷത്തിന് കാരണം. നടനും സംവിധായകനും മാത്രമല്ല…
Read More » - 26 November
ഐ.എഫ്.എഫ്.കെ മീഡിയ പാസ് ഡിസംബര്‍ നാലു മുതല്‍ വിതരണം ചെയ്യും
തിരുവനന്തപുരം: 22ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയ പാസുകള്‍ ഡിസംബര്‍ നാലു മുതല്‍ വിതരണം ചെയ്യും. ഡിസംബര്‍ 8 മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രമേളയുടെ…
Read More » - 26 November
വിവാദങ്ങളുടെയും ജയില്‍വാസത്തിന്റെയും കടമ്പകള്‍ താണ്ടി ഇവരുടെ ഒന്നാം വിവാഹവാര്‍ഷികം
ദിലീപും കാവ്യാ മാധവനും വിവാഹിതരായിട്ട് ഒരു വര്‍ഷം പിന്നിടുന്നു. വര്‍ഷങ്ങള്‍ നീണ്ട ഗോസ്സിപ്പുകള്‍ക്ക് വിരാമമിട്ടാണ് ഇരുവരും കഴിഞ്ഞ വര്‍ഷം നവംബര്‍ 25ന് വിവാഹിതരായത്. ക്ഷണിക്കപ്പെട്ട സിനിമാ…
Read More » - 26 November
നെടുമുടി വേണുവിന് ജടായു ശില്പ പുരസ്കാരം
കലാ സാംസ്കാരിക, പരിസ്ഥിതി രംഗങ്ങളിലെ സമര്‍പ്പിത വ്യക്തിത്വങ്ങള്‍ക്ക് നല്കുന്ന ജടായു ശില്പ പുരസ്കാരം പ്രഖ്യാപിച്ചു. കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി കലാ സാംസ്കാരിക രംഗത്തു തന്റേതായ വ്യക്തി മുദ്ര…
Read More » - 26 November
നാല് മുന്‍നിര നായികമാര്‍ മോഹന്‍ലാല്‍ ചിത്രം ഉപേക്ഷിക്കാന്‍ കാരണം !!!
ചില ചിത്രങ്ങളില്‍ നിന്നും നടീനടന്മാര് പിന്മാറാറുണ്ട്. എന്നാല്‍ ഒരു മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും നാല് മുന്‍നിര നായികമാരാണ് പിന്മാറിയത്. കഥ ഇഷ്ടപ്പെടാത്തതല്ല അതിനു കാരണം. പൂര്‍ണ്ണ…
Read More » - 26 November
സംഗീത വീഡിയോയില്‍ പഴം കഴിക്കുന്ന രംഗങ്ങള്‍ അഭിനയിച്ചതിന് ഗായിക അറസ്റ്റില്‍
സദാചാര മൂല്യങ്ങളെ മുറിവേല്‍പ്പിക്കുന്ന ദൃശ്യങ്ങളില്‍ അഭിനയിച്ചുവെന്നു ആരോപിച്ചു ഗായിക അറസ്റ്റില്‍. ഈജിപ്ത്യന്‍ ഗായിക ഷൈമ അഹമ്മദ് ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്. ഷൈമ പാടി അഭിനയിച്ച ഒരു വീഡിയോയില്‍…
Read More » - 26 November
മോദി സര്‍ക്കാര്‍ തിരക്കിലാണോ? ശീതകാല സമ്മേളനം വൈകുന്നതില്‍ പര്ഹാസവുമായി നടന് പ്രകാശ് രാജ്
ദേശീയ താല്പര്യത്തിന്റെ പേരില്‍ തന്റെ അഭിപ്രായങ്ങള്‍ മൂടി വയ്ക്കുന്ന ഒരു വ്യക്തിയല്ല നടന് പ്രകാശ് രാജ്. തെറ്റെന്നു തോന്നുന്ന വിഷയങ്ങളില്‍ ശക്തമായ ഭാഷയില്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്താന്‍…
Read More » - 26 November
ഈ കുട്ടികള്‍ നാടകം കളിച്ചത് എന്തിനാണെന്ന് അറിഞ്ഞാല്‍ ആരും കൈയ്യടിക്കും;അഭിനന്ദിക്കാം ഈ പ്രതിഭകളെ
ട്രിവാൻഡ്രം ഇന്റര്‍നാഷനൽ സ്കൂൾ വിദ്യാർഥികള്‍ ടാഗോര്‍ ഹാളിലെ നിറഞ്ഞ സദസ്സിനു മുന്നില്‍ നാടകം കളിച്ചത് അവര്‍ക്ക് പ്രശംസ കിട്ടാനോ, ആസ്വാദകരുടെ ശ്രദ്ധപിടിച്ചു പറ്റാനോ ആയിരുന്നില്ല. വിവിധ സ്കൂളുകൾക്കും…
Read More » - 26 November
പദ്മാവതി നിരോധനം ; സിനിമാ പ്രവർത്തകരുടെ പ്രതിഷേധം ഇന്ന്
വിവാദങ്ങൾ തുടർന്നുകൊണ്ടിരിക്കുന്ന ബോളിവുഡ് ചിത്രമാണ് പദ്മാവതി.ചിത്രത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ സിനിമയ്ക്കുള്ളിലെ ആവിഷ്ക്കാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന രാഷ്ട്രീയ നീതിക്കെതിരെ പ്രതിഷേധിക്കുകയാണ് സിനിമാ പ്രവർത്തകർ. പദ്മാവതി അണിയറ പ്രവര്‍ത്തകരോട്…
Read More » - 26 November
നിവിൻ പോളി ചിത്രത്തിന്റെ സെറ്റില്‍ താരദമ്പതികളുടെ അപ്രതീക്ഷിത സന്ദര്‍ശനം
കാസർഗോഡ് ചിത്രീകരണം പുരോഗമിക്കുന്ന റോഷന് ആന്ധ്രൂസ് ചിത്രമായ കായംകുളം കൊച്ചുണ്ണയുടെ സെറ്റിൽ തമിഴകത്തെ സൂപ്പർ താരങ്ങളുടെ അപ്രതീക്ഷിത സന്ദര്‍ശനം. തമിഴകത്തിന്റെ പ്രിയ താരങ്ങളായ സൂര്യയും ഭാര്യ ജ്യോതികയുമാണ്…
Read More »