NEWS
- Nov- 2017 -30 November
ജീവിക്കുമ്പോൾ അംഗീകരിക്കാതെ, ജീവൻ പോയീന്ന് ഉറപ്പാകുമ്പോൾ മഹത്വം വിളമ്പുന്നു; കൂട്ടിക്കല്‍ ജയചന്ദ്രന്
നടനും മിമിക്രി കലാകാരനുമായ അബി അന്തരിച്ചു. സിനിമാ നടന് എന്നതിനേക്കാളുപരി അബിയെ പ്രേക്ഷകര്‍ ഓര്‍ക്കുന്നത് വേദിയിലെ താരമായിട്ടാണ്. ഹാസ്യ റോളുകളില്‍ തിളങ്ങിയ അബിയുടെ മരണത്തില്‍ ഞെട്ടിയിരിക്കുകയാണ്…
Read More » - 30 November
പുതിയ അതിഥിയുമായി താര ദമ്പതികള്‍
താര ദമ്പതികള്‍ ആയ സച്ചിൻ ജോഷിയ്ക്കും ഉർവ്വശി ശർമയ്ക്കും പുതിയൊരു കുഞ്ഞു പിറന്നു. 2017 നവംബർ 26 ഞായറാഴ്ചയായിരുന്നു ഉര്‍വശി ഒരു കുഞ്ഞിന് ജന്മം നൽകിയത്. ഇരുവര്‍ക്കും…
Read More » - 30 November
ട്വന്റി ട്വന്റി ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ നടന്ന സംഭവമാണ് അതിനു പിന്നില്‍
നടന് ജയസൂര്യയും സംവിധായകന് ജോഷിയും തമ്മില്‍ പിണക്കത്തിലാണെന്ന് മണിയന് പിള്ള രാജു പറയുന്നു. ട്വന്റി ട്വന്റി ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ നടന്ന സംഭവമാണ് അതിനു പിന്നിലെന്നും രാജു തന്റെ…
Read More » - 30 November
ഷൂട്ടിംഗിനിടെ ഞെട്ടിക്കുന്ന അപകടം; നടി സരയു രക്ഷപെട്ടത് തലനാരിഴക്ക്
ആളുകളെ പിടിച്ചിരുത്താന്‍ ചാനലുകള്‍ ഇപ്പോള്‍ സാഹസിത വിഷയമാക്കാറുണ്ട്. താരങ്ങളെ അണിനിരത്തിക്കൊണ്ടുള്ള വിദേശ ചാനല്‍ ഷോകളെ അനുകരിച്ചു കൊണ്ടാണ് മലയാളത്തിലും അത്തരം റിയാലിറ്റി ഷോകള്‍ നടക്കുകയാണ്. ഇതില്‍ ശ്രദ്ധേയമായ…
Read More » - 30 November
മകനെ തന്റെ സ്വപ്നങ്ങള്‍ ഏല്‍പ്പിച്ച് അബി വിടവാങ്ങി; വീഡിയോ കാണാം
നടന് അബി മലയാള സിനിമയില്‍ നിന്നും ജീവിതത്തില്‍ നിന്നും വിടവാങ്ങി. മിമിക്രി താരമായി വളരുകയും സിനിമയില്‍ സഹനടനായി മാറുകയും ചെയ്ത അബി ഹാസ്യ വേഷങ്ങളില്‍ മുന്‍പന്തിയിലായിരുന്നു. എന്നാല്‍…
Read More » - 30 November
കാമുകന്റെ വിശ്വാസ വഞ്ചന; ഹൃദയം തകര്‍ന്ന് നടി പൂജ
മിസ് ഇന്ത്യയും സിനിമാതാരവുമായ പൂജ ചോപ്രയാണ് ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ച വിഷയം. കമാന്റോ എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ പൂജയ്ക്ക് മികച്ച വേഷങ്ങളും ചിത്രങ്ങളും ലഭിച്ചിരുന്നില്ല. നീരജ്…
Read More » - 30 November
കലാഭവനില്‍ നിന്നും മാറി അബി മറ്റൊരു ട്രൂപ്പുണ്ടാക്കിയിരുന്നു; സലീംകുമാര്‍
പഠനകാലം മുതല്‍ നടന് അബിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി ദേശീയ പുരസ്കാര ജേതാവ് സലീംകുമാര്‍. കലാഭവനില്‍ നിന്നും മാറി അദ്ദേഹം മറ്റൊരു ട്രൂപ്പുണ്ടാക്കിയപ്പോള്‍ അതില്‍ സഹകരിക്കാന്‍ തനിക്ക്…
Read More » - 30 November
പ്രഭാസ് ചിത്രത്തില്‍ നിന്നും ആലിയ പിന്മാറാന് കാരണം ?
ബാഹുബലിയിലൂടെ താരമായി മാറിയ പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് സാഹോ. ചിത്രത്തില്‍ ശ്രദ്ധ കപൂറാണ് നായിക. എന്നാല്‍ ചിത്രത്തിലേക്കുള്ള നായികയെ അന്വേഷിച്ചുകൊണ്ടുള്ള അണിയറ പ്രവര്‍ത്തകരുടെ അലച്ചില്‍…
Read More » - 30 November
മിമിക്രി രംഗത്തെ അതുല്യ കലാകാരന് വിടവാങ്ങി
മലയാള സിനിമാപ്രേമികളെ ദുഖത്തിലാഴ്ത്തി പ്രിയ നടന്റെ വിയോഗം. മലയാളത്തിലെ മിമിക്സ് പരേഡിലെ സുപരിചിത മുഖം കലാഭവൻ അബി അന്തരിച്ചു. നിരവധി ചിത്രങ്ങളില്‍ ഹാസ്യ വേഷങ്ങള്‍ അവതരിപ്പിച്ചതിലൂടെ ശ്രദ്ധെയനായ…
Read More » - 30 November
യു.എ.ഇയില്‍ പത്മാവതിയ്ക്ക് തിരിച്ചടി
രജപുത്ര റാണി പത്മാവതിയുടെ ജീവിതം ആവിഷ്കരിക്കുന്ന ചിത്രത്തിന് വീണ്ടും തിരിച്ചടി. നിരവധി രാഷ്ട്രീയ പാർട്ടികളുടെയും സാംസ്കാരിക ഗ്രൂപ്പുകളുടെയും എതിര്‍പ്പിനു കാരണമായ പത്മാവതിയ്ക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം…
Read More »