NEWS
- Dec- 2017 -2 December
ആ തീരുമാനമെടുത്തതില്‍ ഇന്നും കുറ്റബോധമുണ്ട്; നടി ലിസി
സൂപ്പര്‍ താരങ്ങളുടെ നായികയായി മലയാളത്തില്‍ തിളങ്ങിനിന്ന നായികയാണ് ലിസി. എന്നാല്‍ പ്രിയദര്‍ശനുമായുള്ള വിവാഹത്തോടെ കുടുംബ ജീവിതത്തില്‍ ഒതുങ്ങുകയും പതിയെ സിനിമയില്‍ നിന്നും അകലുകയും ചെയ്തു. ഇരുപത്തിനാലു വര്‍ഷത്തെ…
Read More » - 2 December
മധുപാലിന്റെ കീഴില്‍ കുപ്രസിദ്ധ പയ്യനാകാന്‍ സൂപ്പര്‍ താരം
‘തലപ്പാവ്’, ‘ഒഴുമുറി’ എന്നീ രണ്ടു ചിത്രങ്ങള്‍കൊണ്ട് തന്നെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകനാണ് മധുപാല്‍. മലയാള സിനിമയിലെ അഭിനയ രംഗത്തും ശ്രദ്ധേയനായ അദ്ദേഹം ഒരു ചെറുകഥാകൃത്ത് കൂടിയാണ്. മധുപാല്‍…
Read More » - 2 December
എം.ജി ശ്രീകുമാറിന് എന്റെ വക ഒരു അടി ബാക്കി കിടക്കുന്നുവെന്ന് മോഹന്‍ലാല്‍
മോഹന്‍ലാലിന്റെ നിരവധി ചിത്രങ്ങളില്‍ അനേകം ഹിറ്റ് പാട്ടുകള്‍ പാടിയ ഗായകന് എം.ജി ശ്രീകുമാര്‍ മോഹന്‍ലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍കൂടിയാണ്. അമൃത ടിവി സംപ്രേഷണം ചെയ്യുന്ന ലാല്‍…
Read More » - 2 December
ടിക്കറ്റ് ബുക്ക് ചെയ്തിട്ടും സിനിമ കാണാന്‍ കഴിഞ്ഞില്ല; ഇത് ഞങ്ങളോട് വേണ്ടായിരുന്നുവെന്ന് പ്രേക്ഷകര്‍
ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രമായ ‘ഈ.മ.യൗ’ (ഈശോ മറിയം യൗസേപ്പ്) ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്തിട്ടും സിനിമ കാണാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് പ്രേക്ഷകര്‍. ഡിസംബര്‍…
Read More » - 1 December
തന്റെ പുരുഷ സങ്കൽപങ്ങളെക്കുറിച്ച് മിസ്സ് വേൾഡ് മനുഷി ചില്ലർ
17 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ത്യ ലോക സുന്ദരി പട്ടം സ്വന്തമാക്കി. ഹരിയാനയിൽ നിന്നുള്ള ഒരു മെഡിക്കൽ വിദ്യാർത്ഥിയായ മാനുഷി ചില്ലർ ആണ് ഇന്ത്യയുടെ യശ്ശസ്…
Read More » - 1 December
ഐഎഫ്എഫ്കെ: ഏഴ് മലയാള ചിത്രങ്ങളുമായി അവൾക്കൊപ്പമെത്തുന്നു
തിരുവനന്തപുരം:ഈ മാസം ആരംഭിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍, ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ മലയാള ചലച്ചിത്രത്തിന് സമ്മാനിച്ച ഏഴു ചിത്രങ്ങൾ പ്രദർശനത്തിന് എത്തുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം വ്യാപകമായി…
Read More » - 1 December
അബിയ്ക്ക് സിനിമയില്‍ നിന്നും തിരിച്ചടികള്‍ ഉണ്ടാവാന്‍ അത് കാരണമായി
മിമിക്രിയിലെ അതുല്യ കലാകാരന് അബി ഓര്‍മ്മയായി. അബിയുടെ വിയോഗത്തില്‍ സിനിമാ പ്രേമികള്‍ ദുഃഖിതരാണ്. എന്നാല്‍ ദീര്‍ഘകാലം അഭിനയ മേഖലയില്‍ നിന്നിരുന്നുവെങ്കിലും മലയാള സിനിമ അദ്ദേഹത്തെ വേണ്ടത്ര പരിഗണിച്ചിട്ടില്ല…
Read More » - 1 December
വിഷപ്പല്ലെന്നു വിളിച്ചയാള്‍ക്ക് കിടിലന്‍ മറുപടിയുമായി ജോയ് മാത്യു
സാമൂഹിക വിഷയങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന താരങ്ങളില്‍ ഒരാളാണ് ജോയ് മാത്യു. ഹാദിയ കേസിന്റെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടികളുടെ രക്ഷാകര്‍തൃത്വം ചര്‍ച്ചയായ സാഹചര്യത്തില്‍ ജോയ് മാത്യു ഇട്ട…
Read More » - 1 December
കാഞ്ചന-3യില്‍ നിന്നും നായിക പിന്മാറി!!
രാഘവ ലോറന്‍സ് സംവിധാനം ചെയ്ത് മുഖ്യ വേഷത്തില്‍ അഭിനയിച്ച കാഞ്ചന മൂന്നാം ഭാഗം എത്തുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്നും നായിക പിന്മാറിയെന്നു സൂചന. ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ…
Read More » - 1 December
ഇതിനു കാരണം ആ നടന്റെ അഹങ്കാരം; പ്രമുഖ നടനെതിരെ നിര്‍മാതാവ്
വീണ്ടും സിനിമാ മേഖലയില്‍ വിവാദം. ഈ വിവാദത്തിലെയും നായകന് ചിമ്പുവാണ്. നടന് ചിമ്പുവിനെതിരെ ആരോപണവുമായി നിര്‍മാതാവ് മൈക്കിള്‍ രായപ്പന് രംഗത്ത്. ഗ്ലോബല്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഉടമയായ ഇദ്ദേഹം…
Read More »