NEWS
- Feb- 2023 -19 February
മലയാളത്തിലേക്ക് തിരിച്ചു വരാന്‍ മാനസികമായി പ്രിപ്പെയര്‍ ആയിരുന്നില്ല: ഭാവന
കരിയറിലെ മികച്ച സമയമായിരിക്കാം ചിലപ്പോള്‍ നഷ്ടമായത് പക്ഷേ, അതിനെക്കാളൊക്കെ വലുതാണ് മനസ്സിന്റെ ആരോഗ്യം. അതുകൊണ്ടാണ് തന്റെ മാനസിക ആരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്കി മലയാളത്തില്‍ നിന്ന് കുറെക്കാലത്തേക്ക്…
Read More » - 19 February
അദ്ദേഹത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നത് കാണുമ്പോള്‍ ലജ്ജ തോന്നുന്നു: രാജമൗലിയെ പിന്തുണച്ച് കങ്കണ
സംവിധായകൻ രാജമൗലി രാജ്യത്തോട് കൂറും കടപ്പാടും ഉള്ളവനെന്നും, ഈ രാജ്യത്തെ ജനങ്ങള്‍ തന്നെ അദ്ദേഹത്തെപ്പോലൊരു മനുഷ്യന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നത് കാണുമ്പോള്‍ തനിക്ക് ലജ്ജ തോന്നുന്നുവെന്നും നടി…
Read More » - 19 February
‘എ’എന്നാൽ ആണുങ്ങൾ എന്നല്ല, ‘അഡൽറ്റ്സ് ഒൺലി’ എന്നാണ്, പെണ്ണുങ്ങൾക്കു കാണാൻ പാടില്ലാത്തതൊന്നും ആ സിനിമയിലില്ല: സ്വാസിക
ചതുരം സിനിമയ്ക്കും സ്വാസികയ്ക്കും എതിരെ ഉയർന്ന വിമർശനങ്ങളോട് പ്രതികരിച്ച് നടി സ്വാസിക. ‘എ’ സർട്ടിഫിക്കറ്റ് കിട്ടിയാൽ അതൊരു സോഫ്റ്റ് പോൺ മൂവി ആയിരിക്കും എന്നാണ് പലരുടെയും വിചാരമെന്നും,…
Read More » - 19 February
പ്രശസ്ത താരം സുഹൃത്തിന്റെ വീട്ടിൽ നിന്നും കഴിച്ചത് നായയ്ക്ക് തയ്യാറാക്കി വച്ച ചിക്കൻ കറി
ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ടി വി അവതാരകയാണ് അനുശ്രീ. കഴിഞ്ഞ വാലന്റൈൻ ദിനത്തിൽ ഒരു ഷോയിൽ പങ്കെടുക്കവേ ആണ് തനിക്കു പറ്റിയ അമളി താരം…
Read More » - 19 February
ചേച്ചിയമ്മയായ സന്തോഷം പങ്കുവച്ച് ആര്യ പാര്‍വതി
തനിക്ക് ഒരു കുഞ്ഞനിയത്തിയുണ്ടായ വിവരം പങ്കുവച്ച് നടി ആര്യ പാര്‍വതി. ദിവസങ്ങള്‍ക്ക് മുമ്പാണ് 23-ാം വയസില്‍ താന്‍ വല്ല്യേച്ചി ആകാന്‍ പോവുകയാണെന്ന സന്തോഷം പങ്കുവച്ച് ആര്യ സോഷ്യല്‍…
Read More » - 19 February
പണ്ടും വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്, അന്ന് സോഷ്യല്‍ മീഡിയ ഇല്ലാത്ത കൊണ്ട് ഇത്ര പ്രചാരം ലഭിച്ചിട്ടില്ല: അജയ് വാസുദേവ്
പഴയ കാലത്തും സിനിമയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അന്ന് സോഷ്യല്‍ മീഡിയ ഇല്ലാതിരുന്നതിനാല്‍ ഇത്രയും പ്രചാരം ലഭിച്ചിട്ടില്ലെന്നു മാത്രമെന്നും സംവിധായകന് അജയ് വാസുദേവ്. ഈ വിമർശനങ്ങളെയെല്ലാം മറികടന്ന് ജനപ്രിയ…
Read More » - 19 February
നടന് ഷാനവാസ് പുരസ്കാരദാന ചടങ്ങിനിടെ കുഴഞ്ഞു വീണ് മരിച്ചു
സിനിമാ – സീരിയല്‍ താരം ഷാനവാസ് പ്രധാന് (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മുംബൈയില്‍ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ പുരസ്കാരം സ്വീകരിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ നെഞ്ചുവേദനയെ തുടര്‍ന്ന്…
Read More » - 19 February
തനിക്ക് മമ്മൂട്ടിയുടെ അടുത്ത് ചെന്ന് ഷോട്ട് റെഡി എന്ന് പറയാന്‍ പേടിയായിരുന്നു : ഷൈന്‍ ടോം ചാക്കോ
തന്റെ 26-ആം വയസ്സില്‍ തനിക്ക് മമ്മൂട്ടിയുടെ അടുത്ത് ചെന്ന് ഷോട്ട് റെഡി എന്ന് പറയാന്‍ പേടിയായിരുന്നുവെന്നും എന്നാൽ മമ്മൂട്ടി ഒരു സ്കൂള്‍ കുട്ടിയെ പോലെ സംവിധായകനായ ഖാലിദ്…
Read More » - 19 February
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്: തെലുഗു വാരിയേഴ്സുമായി കൊമ്പ് കോർക്കാൻ കേരള സ്ട്രൈക്കേഴ്സ്, മത്സരം വൈകിട്ട് 2.30ന്
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ C3 കേരള സ്ട്രൈക്കേഴ്സ് ഇന്നിറങ്ങും. തെലുഗു വാരിയേഴ്സാണ് എതിരാളികൾ. മത്സരം വൈകിട്ട് 2.30ന് ഫ്ളവേഴ്സിൽ തത്സമയം…
Read More » - 19 February
ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിച്ചിരുന്നു, ജീവിച്ചു കൊതി തീരാതെയാണല്ലോ നിന്റെ മടക്കം: പ്രണവിനെ കുറിച്ച് സീമ ജി നായർ
സമൂഹമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധേയനായിരുന്ന പ്രണവിനെ ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അതിന് സാധിച്ചിരുന്നില്ലെന്നും നടി സീമ ജി നായർ. പ്രണവിന്റെ വിയോഗത്തിൽ സീമ ഫേസ്ബുക്കിൽ പ്രണവിനെ കുറിച്ചെഴുതിയ…
Read More »