NEWS
- Dec- 2017 -9 December
ആരാധകര്‍ കലിപ്പില്‍; നിവിനെ വിമര്‍ശിച്ചതില്‍ മാപ്പ് പറഞ്ഞ് സംവിധായകന് രൂപേഷ് പീതാംബരന്
നിവിന്‍ പോളി നായകനായി എത്തിയ തമിഴ് ചിത്രം റിച്ചിയെ വിമര്‍ശിച്ചതില്‍ സംവിധായകന് രൂപേഷ് പീതാംബരന് മാപ്പു പറഞ്ഞു. രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ഉളിദവരു കണ്ടതേ’ എന്ന…
Read More » - 9 December
പ്രണവ് മോഹന്‍ലാലിന് തിയേറ്ററില്‍ ലഭിക്കുന്ന സ്വീകരണം ഇങ്ങനെ!
ഒരു നടന് ലഭിക്കാന്‍ പോകുന്ന അപൂര്‍വ്വ ഭാഗ്യങ്ങളില്‍ ഒന്നാണ് പ്രണവ് മോഹന്‍ലാലിന് ചിത്രം റിലീസ് ചെയ്യുന്നതോടെ കൈവന്നു ചേരുന്നത്. ആദ്യ ചിത്രം തന്നെ ഫാന്‍സ് ആഘോഷങ്ങളോടെ തിയേറ്ററില്‍…
Read More » - 9 December
ആദ്യപ്രദര്‍ശനത്തിനൊരുങ്ങി ഏഴ് ലോകസിനിമകള്‍
രാജ്യാന്തരചലച്ചിത്രമേളയുടെ രണ്ടാം ദിവസമായ ഇന്ന് ഏഴ് ലോകസിനിമകളുടെ ആദ്യപ്രദര്‍ശനം നടക്കും. ‘വില്ല ഡ്വേല്ലേഴ്സ്’, ‘ദി കണ്‍ഫെഷന്‍’, ‘ദി സീന്‍ ആന്‍ഡ് ദി അണ്‍സീന്‍’, ‘ഐസ് മദര്‍’,…
Read More » - 9 December
സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രം – പ്രകാശ് രാജ്
രാജ്യത്ത് ഉയര്‍ന്നുവരുന്ന എല്ലാ പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്തുന്ന സാഹചര്യത്തില്‍ ഭയമില്ലാതെ ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രമാണെന്ന് തെന്നിന്ത്യന്‍ താരം പ്രകാശ് രാജ്. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന…
Read More » - 9 December
നിവിന്‍ ചിത്രത്തെ വിമര്‍ശിച്ച് രൂപേഷ് പീതാംബരന്
ഏറെ ആഘോഷത്തോടെ വന്ന ചിത്രമാണ് നിവിന്‍ പോളിയുടെ റിച്ചി. ഉളിദവരു കണ്ടതെ എന്ന കന്നഡ ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയിരുന്നു നിവിന്‍ ചിത്രം. ട്രീസരും ട്രൈലരും കൊണ്ട്…
Read More » - 9 December
മോഹന്‍ലാലിന് വീണ്ടും ആറാം തമ്പുരാന്റെ കിരീടം!
മോഹന്‍ലാല്‍-ഷാജി കൈലാസ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് എന്നും അത്ഭുതങ്ങള്‍ സമ്മാനിച്ചിട്ടുള്ളവയാണ്.അവയില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന ചിത്രമാണ് ‘ആറാം തമ്പുരാന്’. പുതിയ എബി മാത്യുമാര്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുമ്പോള്‍, പറന്നെത്തുമെന്നു കൂട്ടുകാരന്…
Read More » - 9 December
രാമലീലയുടെ ബോക്സോഫീസ് നേട്ടം ഇങ്ങനെ! ചിത്രം ടോളിവുഡിലെക്കുമെന്ന് സൂചന
ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായ ‘രാമലീല’ തെലുങ്കിലുണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒദ്യോഗികമായ പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും തെലുങ്കില്‍ രാമലീല അവതരിപ്പിക്കാന്‍ ആലോചനയുണ്ടെന്നാണ് പുതിയ വിവരം.…
Read More » - 8 December
എ ആര് മുരുഗദോസ് ചിത്രത്തില്‍ ടെലിവിഷന്‍ താരവും
ടെലിവിഷന്‍ താരം മരീന കുവര്‍ വെള്ളിത്തിരയിലേക്ക്. എ ആര് മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മരീന ബിഗ്സ്ക്രീനില്‍ എത്തുക. അക്ഷയ് കുമാറിനെ നായകനാക്കി ഹോളിവുഡ് ചിത്രം…
Read More » - 8 December
സൂപ്പര്‍ സ്റ്റാര്‍സിന്റെ അത്രേം ഇല്ലേലും അടുത്തൊക്കെ വരുന്നുണ്ട്; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രതിഫലത്തെക്കുറിച്ച് നടി അശ്വതി
ടെലിവിഷന്‍ അവതാരികമാരുടെ പ്രതിഫലം പ്രമുഖ താരങ്ങള്ക്കൊപ്പമാണെന്നുമുള്ള തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത വന്നിരുന്നു. അവിശ്വസനീയമായ തരത്തില്‍ ഉയര്‍ന്ന പ്രതിഫലമാണ് ഈ വാര്‍ത്തകളില്‍ ഉണ്ടായിരുന്നത് എന്നാലിത് മാസക്കണക്കിനാണോ…
Read More » - 8 December
കെ.എസ്.എഫ്.ഡി.സി തീയറ്ററുകളില്‍ 12 മുതല്‍ ഇ-ടിക്കറ്റിംഗ്
സംസ്ഥാന സര്‍ക്കാരിന്റെ ഇ-ടിക്കറ്റിംഗ് സംവിധാനത്തിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരം കൈരളി/നിള/ശ്രീ, ആലപ്പുഴ കൈരളി/ശ്രീ, ചേര്‍ത്തല കൈരളി/ശ്രീ,…
Read More »