NEWS
- Dec- 2017 -10 December
ആരെയും അങ്ങനെ തെറ്റിദ്ധരിപ്പിക്കാന്‍ പാടില്ല; നടി പാര്‍വതി
ഗോവന്‍ ചലച്ചിത്രമേളയില്‍ മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടിയ പാര്‍വ്വതി ഐഫ്എഫ്കെയിലെയും സജീവ സാന്നിധ്യമാണ്. ഐ.എഫ്.എഫ്കെയില്‍ ‘ടേക്ക് ഓഫ്’ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുന്ന വേളയിലായിരുന്നു പാര്‍വതി മാതൃഭൂമി ഡോട്ട്…
Read More » - 10 December
‘സെല്ലുലോയ്ഡ്’ സെയ്ഫ്: കമല്‍ അക്കാദമിയുടെ തലപ്പത്ത് ഇരുന്നിട്ടും വിഗതകുമാരന് അവഗണന
വീണ്ടും അവഗണ നേരിട്ട് വിഗതകുമാരന്. ഐഎഫ്എഫ്കെ പുറത്തിറക്കിയ സിഗ്നേച്ചർ ഫിലിമിലാണ് വിഗതകുമാരന് അവഗണന നേരിടേണ്ടി വന്നത്. ഇതില്‍ ആദ്യ ചിത്രമായി അടയാളപ്പെടുത്തുന്നത് മലയാളത്തിലെ ആദ്യ ശബ്ദ ചിത്രമായ…
Read More » - 10 December
നടി അനുമോളിന്റെ പുതിയ പേര് ‘പാറ്റ’
ചുരുങ്ങിയ കാലയളവ് കൊണ്ട് പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ നടിയാണ് അനുമോള്‍. വ്യത്യസ്ത പ്രമേയം കൈകാര്യം ചെയ്യുന്ന സിനിമകളിലാണ് അധികവും അനുമോളെ കാണാറുള്ളത്. അനുവിന്റെ തിയേറ്ററില്‍ എത്തിയ…
Read More » - 10 December
ജിമിക്കി കമ്മലിന് ശേഷം തരംഗമുണ്ടാക്കാന്‍ മാസ്റ്റര്‍ പീസിലെ ഉഗ്രന്‍ ക്യാമ്പസ് ഗാനം (വീഡിയോ)
ജിമിക്കി കമ്മലിന് ശേഷം പ്രേക്ഷകര്‍ക്ക് ആവേശമാകാന്‍ മാസ്റ്റര്‍ പീസിലെ ക്യാമ്പസ് ഗാനമെത്തി. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ദീപക് ദേവാണ് ഈ കളര്‍ഫുള്‍ ഗാനത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഈസ്റ്റ്…
Read More » - 10 December
കലാഭവന്‍ മണിയുടെ മരണത്തിന് പിന്നില്‍ ഡോക്ടര്‍; ആരോപണം നിഷേധിച്ച് സഹോദരൻ
തൃശൂര്‍: നടൻ കലാഭവൻ മണിയുടെ മരണത്തിന് പിന്നിൽ ഡോക്ടർ സുമേഷാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സഹോദരൻ ആര്‍എല്‍വി രാമകൃഷ്ണന്. ഡോക്ടർ സെഡേഷൻ നൽകിയതാണ് മരണ കാരണമെന്ന് താൻ പറഞ്ഞതായി ചില…
Read More » - 10 December
ആവിഷ്കാരത്തില്‍ ഒത്തുതീര്‍പ്പില്ല : അപര്‍ണ സെന്‍
ആവിഷ്കാര സ്വാതന്ത്ര്യം ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങേണ്ടതല്ലെന്ന് അപര്‍ണ സെന്‍. ചലച്ചിത്രമേളയോടനുബന്ധിച്ച് ടാഗോര്‍ തിയേറ്ററില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രതിരോധിക്കാനുള്ള സ്വാതന്ത്ര്യമാണ് നിരോധിക്കാനുള്ള അധികാരമല്ല ജനാധിപത്യത്തിലുണ്ടാകേണ്ടത്. ഇത്…
Read More » - 10 December
തിയേറ്ററുകളുടെ നിലവാരം ഉയര്‍ത്തണം ; റസൂല്‍ പൂക്കുട്ടി
രാജ്യത്തെ തിയറ്ററുകളുടെ നിലവാരം ഉയര്‍ത്തണമെന്ന് ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ചലച്ചിത്ര മേളയുടെ ഭാഗമായി തത്സമയ ശബ്ദലേഖനത്തിലെ വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്പശാലയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 10 December
മണ്മറഞ്ഞ പ്രതിഭകള്‍ക്ക് ആദരം
അന്തരിച്ച ചലച്ചിത്ര സംവിധായകരായ കെ.ആര്. മോഹനനും ഐ.വി.ശശിക്കും ചലച്ചിത്രമേളയുടെ ആദരം. രാജ്യാന്തര ചലച്ചിത്രമേളയെ മികവുറ്റതാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചവരിലൊരാളായിരുന്നു അക്കാദമി ചെയര്മാന് കൂടിയായിരുന്ന കെ.ആര്. മോഹനനെന്ന് നടന്…
Read More » - 10 December
സ്വതന്ത്ര സിനിമ നിര്‍മ്മാണം വെല്ലുവിളി ; അര്‍ജന്റീനിയന്‍ സംവിധായകര്‍
സ്വതന്ത്ര സിനിമാ നിര്‍മ്മാണം തങ്ങളുടെ രാജ്യത്ത് വലിയ വെല്ലുവിളിയാണെന്ന് അര്‍ജന്റീനയിലെ സംവിധായകര്‍. ഏര്‍ണസ്റ്റോ അര്‍ഡിറ്റോ, വിര്‍ന മൊലിന എന്നിവരാണ് അര്‍ജന്റീനയിലെ സിനിമാ മേഖലയെക്കുറിച്ച് സംസാരിച്ചത്. ചലച്ചിത്രമേളയുടെ ഭാഗമായി…
Read More » - 10 December
കരിയറില്‍ നിര്‍ണായക പങ്കുവഹിച്ച മലയാള സംവിധായകനെക്കുറിച്ച് വിജയ്
പ്രണയ ചിത്രങ്ങളിലൂടെയാണ് നടന് വിജയ് തമിഴിലെ സൂപ്പര്‍ താരമാകുന്നത്, കരിയറിന്റെ തുടക്കത്തില്‍ ചെയ്ത ‘തുള്ളാതെ മനവും തുള്ളും’, ‘കാതലുക്കു മര്യാദെ’ തുടങ്ങിയ ചിത്രങ്ങളാണ് വിജയിക്ക് പ്രണയ നായകനെന്ന…
Read More »