NEWS
- Dec- 2017 -16 December
കളം മാറ്റി ചവിട്ടാനൊരുങ്ങി സണ്ണി ലിയോണ്‍
ബോളിവുഡിലെ ചൂടന്‍ നായിക എന്ന ഇമേജ് മാറ്റാന്‍ ഒരുങ്ങുകയാണ് സണ്ണി ലിയോണ്‍. ഡിസ്കവറി ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മാന്‍ വേഴ്സസ് വൈല്‍ഡിന്റെ ഇന്ത്യന്‍ പതിപ്പില്‍ അവതാരകയായി എത്താന്‍…
Read More » - 16 December
കൊച്ചിയെയും ആരാധകരെയും അമ്പരപ്പിച്ച് മോഹന്‍ലാല്‍
പരസ്യ സംവിധായകന് ശ്രീകുമാര മേനോന് ഒരുക്കുന്ന ഒടിയനു വേണ്ടി മലയാളത്തിന്റെ അതുല്യ പ്രതിഭ മോഹന്‍ലാല്‍ വരുത്തിയ ശാരീരിക മാറ്റങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരുന്നു. പുതിയ രൂപത്തിലുള്ള മോഹന്‍ലാലിന്റെ…
Read More » - 16 December
കിലുക്കത്തില്‍ നിന്നും തന്റെ പതിനഞ്ചോളം സീനുകള്‍ വെട്ടിക്കുറച്ചതിനെ കുറിച്ച് ജഗദീഷ്
പ്രിയദര്ശന് മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ഹിറ്റ് ചിത്രമാണ് കിലുക്കം. ചിത്രത്തില്‍ ജഗദീഷ് ഉണ്ടെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്നാല്‍ സംഭവം സത്യമാണ്. സിനിമയില്‍ രണ്ടേ രണ്ട് അപ്രധാന രംഗങ്ങളില്‍…
Read More » - 16 December
നവാഗതര്‍ക്ക് അവസരം കൊടുക്കുന്നതിനെക്കുറിച്ച് നടന് പൃഥ്വിരാജ്
മികച്ച സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ എല്ലാതാരങ്ങള്‍ക്കും ഇഷ്ടമാണ്. നവാഗതരായ സംവിധായകര്‍ക്കോ തിരക്കഥാകൃത്തുക്കള്ക്കൊ അവസരം നല്കാന് പലപ്പോഴും മടി കാണിക്കാറുണ്ട്. ഇത്തരം ഒരു രീതിയില്‍ നിന്നും വ്യത്യസ്തനാണ് നടന് പൃഥ്വിരാജ്.…
Read More » - 16 December
ജീവന് ത്യജിച്ച ഈ ധീരന് സല്യൂട്ട്; കാര്‍ത്തി
കവര്‍ച്ചാകേസിലെ പ്രതികളെ പിടികൂടാന്‍ ഉള്ള ശ്രമത്തിനിടയില്‍ കൊള്ളക്കാരന്റെ ആക്രമണത്തില്‍ ജീവന് പൊലിഞ്ഞ പോലീസ് ഉദ്യോഗസ്ഥന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നടന് കാര്‍ത്തി. കാര്‍ത്തി നായകനായി ഈയിടെ പുറത്തിറങ്ങിയ…
Read More » - 16 December
‘ലേഡി സൂപ്പര്‍ സ്റ്റാര്‍’ എന്നു വിളിക്കുമ്പോള്‍ നയന്‍താരയുടെ പ്രതികരണം
മലയാളത്തിലൂടെ വെള്ളിത്തിരയില്‍ എത്തി തെന്നിന്ത്യന്‍ താരറാണിയായി മാറിയ നടിയാണ് നയന്‍താര. മലയാളത്തില്‍ ഗ്രാമീണ വേഷങ്ങളിലൂടെ ശ്രദ്ധേയയായ നയന്‍ തമിഴില്‍ വളരെപ്പെട്ടന്ന് സൂപ്പര്‍താരമായി മാറുകയായിരുന്നു. ഗ്ലാമര്‍ വേഷവും ചിമ്പുവും…
Read More » - 16 December
കീര്‍ത്തി, സായി പല്ലവി , നിവേദിത താര മത്സരത്തില്‍ അനുപമയും
പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറിയ അനുപമ പരമേശ്വരന് ഇപ്പോള്‍ തെന്നിന്ത്യയിലെ തിരക്കുള്ള താരമായി മാറിയിരിക്കുകയാണ്. തെലുങ്കിലാണ് താരം ഇപ്പോള്‍ സജീവം. അവിടെ…
Read More » - 16 December
രാജ് കപൂറിന്റെ പിറന്നാൾ ദിനം കപൂർ കുടുംബം ആഘോഷിക്കുന്നു
ഡിസംബർ 14 ന് രാജ് കപൂറിന്റെ ജന്മദിനം വിപുലമായ രീതിയില്‍ ആഘോഷിച്ചു, അദ്ദേഹത്തിന്റെ മക്കളായ ഋഷി കപൂർ, രൺധീർ കപൂർ, രാജീവ് കപൂർ, ഋതു നന്ദ, റീമ…
Read More » - 16 December
ധര്മജന് തമിഴിലേക്ക് പ്രമോഷന് ടിക്കറ്റ്!
മലയാള സിനിമയില്‍ ഹാസ്യകഥാപാത്രങ്ങളിലൂടെ പ്രാവിണ്യം തെളിയിച്ച നടനാണ് ധര്മജന് ബൊല്‍ഗാട്ടി. നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക് റോഷന് എന്ന ചിത്രത്തിലെ പ്രകടനമാണ് ധര്മജന് മലയാള സിനിമയില്‍…
Read More » - 16 December
ഇവര്‍ക്ക് സ്ത്രീ സ്നേഹം വരണമെങ്കില്‍ കാറും ബംഗ്ലാവുമുള്ളവര്ക്ക് നോവണം; പാര്‍വതിക്കെതിരെ വീട്ടമ്മ
കസബക്കെതിരെ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ നടി പാര്‍വതിക്കെതിരെ നിരവധി പ്രതിഷേധങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്നത്. സുജ എന്ന വീട്ടമ്മ പാര്‍വതി അഭിനയിച്ച സിനികളുടെ ലിസ്റ്റ് നിരത്തിയും ചിത്രങ്ങളിലെ…
Read More »