NEWS
- Dec- 2017 -25 December
ഇന്നസെന്റ് മോഹന്‍ലാലിന്റെ കടുത്ത ആരാധകന്
ഇന്നസെന്റ് നടന് മോഹന്‍ലാലിന്റെ കടുത്ത ആരധകനാകുന്നു. നവാഗതനായ സുനില്‍ പുവേലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നടന് മോഹന്‍ലാലിന്റെ കടുത്ത ആരാധകനായി ഇന്നസെന്റ് വേഷമിടുന്നത്. സുവര്‍ണപുരുഷന്‍ എന്ന ചിത്രത്തിന്റെ…
Read More » - 25 December
‘അന്ന് ആ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറിയതിന്റെ കാരണം വ്യക്തമാക്കി അനുഷ്ക
ആരാധകരും മാധ്യമങ്ങളും ഏറെ ആഘോഷിച്ച ഒരു താര വിവാഹമാണ് അനുഷ്ക-കോലി വിവാഹം. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാമീപ്യത്തില്‍ അതി രഹസ്യമായി ഇറ്റലിയില്‍ വച്ചായിരുന്നു വിവാഹം. എന്നാല്‍ ഇവരുടെ …
Read More » - 25 December
പ്രിയദർശന്റെ മകൾ കല്യാണിയുടെ ആദ്യ ചിത്രം സൂപ്പർഹിറ്റ് !
പ്രശസ്ത സംവിധായകന് പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി അഭിനയിച്ച ആദ്യ തെലുങ്ക് ചിത്രം സൂപ്പര്‍ഹിറ്റിലേക്ക്. വിക്രം കുമാര്‍ സംവിധാനം ചെയ്ത ‘ഹലോ’ എന്ന ചിത്രമാണ് കളക്ഷന്‍ റിക്കോര്‍ഡുകള്‍…
Read More » - 25 December
മോഹന്‍ലാലിനൊപ്പം പുലി, മമ്മൂട്ടിക്കൊപ്പം സിഹം; സന്തോഷ് പണ്ഡിറ്റ് പറയുന്നതിങ്ങനെ
ക്രിസ്മസ് ചിത്രമായി തിയറ്ററില്‍ എത്തിയ മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് ബോക്സ് ഓഫീസ് കളക്ഷനില്‍ മുന്നേറുകയാണ്. എന്നാല്‍ ചിത്രത്തിന്റെ വിജയം മുന്‍കൂട്ടി പ്രവചിച്ച ഒരു വ്യക്തിയുണ്ട്. സാക്ഷാല്‍ സന്തോഷ് പണ്ഡിറ്റ്.…
Read More » - 25 December
ഒരേ സമയം അച്ഛന്റെയും മകന്റെയും നായികയായി തിളങ്ങിയ താര സുന്ദരിമാർ ; ചിത്രങ്ങൾ കാണാം
സിനിമാ മേഖലയില്‍ നടീനടന്മാര് ഇപ്പോഴും മാറി കൊണ്ടിരിക്കും. കൂടാതെ താര പുത്രന്മാരും അഭിനയ രംഗം കൈയ്യടക്കി മുന്നേറുകയാണ്. എന്നാല്‍ ചില നായികമാര്‍ക്ക് അച്ഛന്റെയും മകന്റെയും നായിക മാരാകാന്‍…
Read More » - 25 December
നടന് ഫഹദ് ഫാസില്‍ ഇന്ന് ഹാജരാകും
വാഹന നികുതി വെട്ടിപ്പില്‍ നടന് ഫഹദ് ഫാസില്‍ ഇന്ന് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകും. രാവിലെ പത്തുമണിയോടെ പോലീസ് ആസ്ഥാനത്തുള്ള ക്രൈംബ്രാഞ്ച് ഓഫീസിലായിരിക്കും ഫഹദ് ഹാജരാകുക.…
Read More » - 25 December
വിനീത് ശ്രീനിവാസന് ചിത്രത്തിന്റെ കഥ പറയുന്നത് ദിലീപ്
ക്രിസ്മസ് റിലീസായി എത്തിയ വിനീത് ശ്രീനിവാസന് ചിത്രമാണ് ‘ആന അലറലോടലറല്‍’. നവാഗതനായ ദിലീപ് മേനോനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നടന് ദിലീപിന്റെ ശബ്ദ സാന്നിധ്യത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്,…
Read More » - 25 December
‘വിമാന ടിക്കറ്റ്’ വേണ്ട; ഇവിടങ്ങളില്‍ സിനിമ സൗജന്യമായി കാണാം!
ഗംഭീര ക്രിസ്മസ് ഓഫറാണ് വിമാനം ടീം പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ക്രിസ്മസ് ദിനമായ ഇന്ന് ഫസ്റ്റ് ഷോ വരെ കേരളത്തിലെ ഒട്ടുമിക്ക കേന്ദ്രങ്ങളിലും ചിത്രം സൗജന്യമായി കാണാം. ‘വിമാനം’…
Read More » - 25 December
ഷൈജു ദാമോദറും ‘പൂമരം’ മറന്നു; ഇപ്പോള്‍ കബാലിയും, ജിമിക്കി കമ്മലും!
ഏഷ്യനെറ്റ് സംപ്രേഷണം ചെയ്യുന്ന ഐ.എസ്എലിന്റെ മലയാളം കളി വിവരണത്തിലെ സൂപ്പര്‍ താരമാണ് ഷൈജു ദാമോദര്‍. എല്ലാ ടീമുകളെയും കമന്ററി ബോക്സില്‍ തന്റെ ശബ്ദ സാന്നിധ്യം കൊണ്ട് വളരെ…
Read More » - 25 December
ആരാധകരെ കാണാനൊരുങ്ങി രജനീകാന്ത് ; രാഷ്ട്രീയപ്രവേശനത്തിലേക്കുള്ള നിലപാട് വ്യക്തമാക്കുമെന്ന് സൂചന
ആരാധകരെ കാണാനൊരുങ്ങി സ്റ്റൈല്‍ മന്നന് രജനീകാന്ത്. തമിഴ്നാട്ടിലെ ഇരുപത് ജില്ലകളില്‍ നിന്നുള്ള ആരാധകരുമായിട്ടാണ് കൂടികാഴ്ച. 26ന് തുടങ്ങുന്ന കൂടികാഴ്ച ജനുവരി 1 വരെയുണ്ടാകും. തന്റെ രാഷ്ട്രീയ പ്രവേശനത്തിലേക്കുള്ള…
Read More »