NEWS
- Dec- 2017 -30 December
പുതുവർഷത്തിൽ നായകനായി മൂന്ന് താരപുത്രൻമാരുടെ അരങ്ങേറ്റം!
ഈ പുതുവര്‍ഷത്തില്‍ മൂന്ന് താരപുത്രന്മാരാണ് നായകന്മാരായി രംഗപ്രവേശം ചെയ്യാന്‍ തയ്യാറെടുക്കുന്നത്. സൂപ്പര്‍ താരം മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാലിന്റെ വരവാണ് പ്രേക്ഷകര്‍ ആകാംഷപൂര്‍വ്വം ഉറ്റുനോക്കുന്നത്. ‘പാര്‍ക്കൌര്‍’ അഭ്യാസമുറ…
Read More » - 29 December
അടുത്ത വര്‍ഷം ആ ‘സിംഹഗര്‍ജ്ജനം’ തിയേറ്ററില്‍ മുഴങ്ങും; കയ്യടിക്കാന്‍ കാത്തിരുന്നോ!
അടുത്ത വര്‍ഷം ആ സിംഹഗര്‍ജ്ജനം തിയേറ്ററില്‍ മുഴങ്ങും, ആനക്കാട്ടില്‍ ചാക്കോച്ചി വീണ്ടും ബിഗ് സ്ക്രീനില്‍ അവതരിക്കുമ്പോള്‍ ആരാധകരുടെ ആവേശം അതിര് കടക്കുമെന്നത് തീര്‍ച്ചയാണ്. രണ്‍ജി പണിക്കരുടെ തൂലികയില്‍…
Read More » - 29 December
‘ഉപ്പും മുളകും’ മറികടന്നത് ഇവരെ!
ഹാസ്യത്മകമായ ആക്ഷേപ സീരിയലുകള്‍ കൂടുതല്‍ ജനപ്രിയമായി തുടങ്ങിയത് മഴവില്‍ മനോരമ സംപ്രേഷണം ചെയ്യുന്ന ‘മറിമായം’ എന്ന സീരിയല്‍ ആരംഭിച്ചതോടെയാണ്, സാമൂഹിക പ്രസക്തമായ വിഷയങ്ങളെ ഹാസ്യത്മകമായി കൈകാര്യം ചെയ്യുന്ന…
Read More » - 29 December
ബാലചന്ദ്ര മേനോന് സംവിധാനം ചെയ്യുന്ന “എന്നാലും ശരത്’ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നു
കൊച്ചി: പ്രശസ്ത നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് സംവിധാനം ചെയ്യുന്ന ‘എന്നാലും ശരത്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നു. കുസാറ്റ് കോളേജ് വളപ്പില്‍ പ്രത്യേകം ഒരുക്കിയ…
Read More » - 29 December
ആമി’യില്‍ മാധവിക്കുട്ടിയുടെ അനുജത്തിയായി അഭിനയിക്കുന്നത് ഈ താരമാണ്
അന്തരിച്ച പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന സിനിമയാണ് ആമി. കമല്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആമിയായി അഭിനയിക്കുന്നത് മഞ്ജു വാര്യര്‍ ആണ്. മാധവിക്കുട്ടിയുടെ സഹോദരി…
Read More » - 29 December
തന്റെ ആ വലിയൊരു സ്വപ്നം സഫലമാകാതിരുന്നതിന്റെ കാരണം പ്രിയങ്ക പറയുന്നു
തന്റെ വലിയൊരു സ്വപ്നം സഫലമാകാതിരുന്നതിന്റെ വിഷമം പങ്കുവച്ചു ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ബറേലി സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നല്കി ആദരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഡല്‍ഹിയിലെ മൂടല്‍…
Read More » - 29 December
ഇല്യാന രഹസ്യമായി വിവാഹിതയായി…?
വീണ്ടും സിനിമാ മേഖലയില്‍ നിന്നും കല്യാണ വാര്‍ത്ത എത്തുന്നു. തെന്നിന്ത്യൻ താരം ഇല്യാന ഡിക്രൂസിന്റെ വിവാഹം കഴിഞ്ഞുവെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇത്തരം ഒരു വാര്‍ത്ത പ്രചരിക്കാന്‍ കാരണം…
Read More » - 29 December
പിടിച്ചുപറി സംഘത്തെ അതിസാഹസികമായി കീഴ്പ്പെടുത്തി ജീവിതത്തിലും ഹീറോയായി അനീഷ്
സിനിമയില്‍ വില്ലന്മാരെ പിന്തുടര്ന്ന് അതി സാഹസികമായി കീഴടക്കുന്ന നായകന്മാരെ നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ അത്തരം ഒരു അനുഭവം ജീവിതത്തില്‍ നേരിട്ടിരിക്കുകയാണ് യുവ നടന് അനീഷിനു. പിടിച്ചുപറി സംഘത്തെ…
Read More » - 29 December
ഈ ചിത്രങ്ങളിലൂടെ സഭയെയും വൈദികരെയും അവഹേളിച്ചു; ഇനി മുതല്‍ ചിത്രീകരണത്തിന് പള്ളികളും ചാപ്പലുകളും അനുവദിക്കില്ല
സിനിമാ, സീരിയല്‍ ചിത്രീകരണത്തിനായി പാളികളും ചാപ്പലുകളും വിട്ടു കൊടുക്കേണ്ട എന്ന് തീരുമാനം. സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സുന്നഹ ദോസിന്റേതാണു തീരുമാനം. ഗുഡ്ന്യൂസ്, ശാലോം തുടങ്ങിയ…
Read More » - 29 December
വീണ്ടും ഇരട്ട വേഷത്തില്‍ ഐശ്വര്യ റായ്
1998ല്‍ റിലീസ് ചെയ്ത എസ് ശങ്കര്‍ ചിത്രമായ ജീന്‍സിലും ഇരുവര്‍ എന്ന മണിരത്നം ചിത്രത്തിലും ഇരട്ട വേഷത്തില്‍ എത്തി ആരാധകരെ അത്ഭുതപ്പെടുത്തിയ താരമാണ് ഐശ്വര്യ റായ്. വീണ്ടും…
Read More »