NEWS
- Jan- 2018 -9 January
സ്ത്രീകള്‍ തമ്മിലുള്ള ലിപ് ലോക്ക് ചുംബനമുണ്ടെങ്കിലും അഭിനയിക്കാമെന്ന് പ്രശസ്ത നടി
പുതിയ വിവാദത്തിന് തിരികൊളുത്തി നടി വിദ്യാ ബാലനും രംഗത്ത്. സ്ത്രീകള്‍ തമ്മില്‍ ലിപ് ലോക്ക് ചുംബനമുണ്ടെങ്കില്‍ താന്‍ ആ സിനിമയില്‍ അഭിനയിക്കുമെന്നാണ് ബോളിവുഡ് താരസുന്ദരി വിദ്യാബാലന് പറയുന്നത്.…
Read More » - 9 January
ടോവിനോ നായകനാകുന്ന ‘തീവണ്ടി’യുടെ ചിത്രീകരണം പൂര്‍ത്തിയായി
‘മായാനദി’ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം യുവതാരം ടോവിനോ തോമസ് നായകനായി അഭിനയിക്കുന്ന ‘തീവണ്ടി’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നവാഗതനായ…
Read More » - 9 January
അമേരിക്കയില്‍ ബലാത്സംഗത്തിന് കാരണം സ്ത്രീകള്‍ രാത്രിയില്‍ പുറത്തു പോകുന്നതെന്ന് ഹോളിവുഡ് താരം കെല്ലിബ്രൂക്ക്
ഹോളിവുഡ് സിനിമാലോകത്ത് നിന്നും അഭിനയത്തിന്റെ മറവില്‍ സ്ത്രീ പീഡനം നടക്കുന്നതായുള്ള വാര്‍ത്തകള്‍ ഈയിടയായി വന്നു തുടങ്ങിയിരുന്നു. അതിനു പുറമേ അമേരിക്കയില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ശാരീരികവും, ലൈംഗികപരവുമായി…
Read More » - 9 January
മോഹന്‍ലാലിനെയും പ്രണവിനെയും കുറിച്ച് പ്രിയദര്‍ശന്റെ മകള്‍ കല്യാണി പറയുന്നതിങ്ങനെയാണ്
മലയാളത്തിന്റെ സ്വന്തം നടനവിസ്മയം മോഹന്‍ലാലിനെ കുറിച്ചും മകന് പ്രണവിനെകുറിച്ചും പറയാന്‍ നടി കല്യാണിക്ക് ആയിരം നാവാണ്. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ പ്രിയദര്‍ശന്റെ മകളാണ് കല്യാണി. ‘ഹലോ’…
Read More » - 9 January
കാമസൂത്ര കലകളില്‍ പ്രാവീണ്യം നേടിയ യുവതികള്‍ നടത്തുന്ന വേശ്യാലയത്തിന്റെ കഥ; കാമസൂത്ര ഗാര്ഡന് പ്രദര്‍ശനത്തിനൊരുങ്ങുന്നു
പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം നല്കി ‘കാമസൂത്ര ഗാര്ഡന്’ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. വാത്സ്യായന മഹര്‍ഷിയുടെ കാമസൂത്ര എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി വിദേശ പശ്ചാത്തലത്തില്‍ മലയാളിയായ റിജു ആര്. സാം…
Read More » - 9 January
പുതിയ ഐറ്റവുമായി തമിഴകത്തിന്റെ താരനക്ഷത്രം!
ക്ലാസും മാസും ചേര്‍ന്ന വിസ്മയ താരമാണ് വിജയ് സേതുപതി. സംഘട്ടനവും, സങ്കടവുമൊക്കെ ക്യാമറയ്ക്ക് മുന്നില്‍ മനോഹരമാക്കുന്ന വിജയ് സേതുപതി ഹ്യൂമര്‍ സ്റ്റൈലില്‍ എത്തുകയാണ് ‘ജുംഗ’ എന്ന ചിത്രത്തില്‍.…
Read More » - 9 January
‘മഹാവീര്‍ കര്‍ണ്ണ’യില്‍ വിസ്മയിപ്പിക്കുന്ന ലുക്കുമായി വിക്രം!
വിക്രം ആരാധകര്‍ക്ക് ആവേശം നല്കുന്ന വാര്‍ത്തയായിരുന്നു ആര്.എസ് വിമല്‍ സംവിധാനം ചെയ്യുന്ന ‘മഹാവീര്‍ കര്‍ണ്ണ’യുടെ പ്രഖ്യാപനം. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. 300 കോടി…
Read More » - 9 January
‘ക്രിസ്മസിന്റെ ഓണാശംസകൾ’ : ഗീതു മോഹൻദാസിന് അന്ന് സംഭവിച്ച അബദ്ധം ഇങ്ങനെ
“ഏത് പോലീസുകാര്‍ക്കും ഒരു അബദ്ധം പറ്റും” എന്ന് പറയുന്നത് പോലെയാണ്, നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിനും അന്ന് വലിയൊരു അബദ്ധം സംഭവിച്ചു. ‘തെങ്കാശിപ്പട്ടണം’ സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു…
Read More » - 8 January
നയന്‍താര ക്ഷേത്രദര്‍ശനം നടത്തിയതിന്റെ കാരണം ഇതാണ്!
നയന്‍താരയും സംവിധായകന് വിഘ്നേശ് ശിവനും കഴിഞ്ഞ ദിവസം ക്ഷേത്രദര്‍ശനം നടത്തിയത് സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. നയന്‍താര വീണ്ടും ഹിന്ദുമതം സ്വീകരിച്ചെന്നും വാര്‍ത്തകള്‍ വന്നിരുന്നു, നയന്‍താര തന്റെ…
Read More » - 8 January
ഭീമന് മുന്‍പേ മറ്റൊരു ചരിത്ര കഥാപാത്രമായി മോഹന്‍ലാല്‍!
ഭീമന് മുന്‍പേ മറ്റൊരു ചരിത്ര കഥാപാത്രമായി മോഹന്‍ലാല്‍ സ്ക്രീനിലെത്തും, റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കായംകുളം കൊച്ചുണ്ണി’യില്‍ ഇത്തിക്കര പക്കിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ‘കായംകുളം കൊച്ചുണ്ണി’യില്‍…
Read More »