NEWS
- Feb- 2023 -21 February
മേനോന് ആയാലും നായരായാലും ക്രിസ്ത്യാനിയായാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം? നടിയ്ക്കെതിരെ ഷൈൻ ടോം ചാക്കോ
മേനോന് ആയാലും നായരായാലും ക്രിസ്ത്യാനിയായാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം? നടിയ്ക്കെതിരെ ഷൈൻ ടോം ചാക്കോ
Read More » - 20 February
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഫഹദ് ഫാസിലിന്റെ മൊഴിയെടുത്തു
നടന് ഫഹദ് ഫാസിലിനെ ആദായ നികുതി ഓഫീസില്‍ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഫഹദ് ഫാസില്‍ ഉള്‍പ്പെട്ട ഭാവന സ്റ്റുഡിയോസ് നിര്‍മ്മാണ സ്ഥാപനത്തില്‍…
Read More » - 20 February
സുകുമാരി ചേച്ചി പ്രൊഡക്ഷൻ ബോയ്സിന്റെ കൂടെയിരുന്ന് അവർക്ക് വിളമ്പി കൊടുക്കുമായിരുന്നു : കിരീടം ഉണ്ണി
മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാനാവാത്ത നടിയാണ് സുകുമാരി. ഒട്ടനവധി വേഷങ്ങൾ ചെയ്ത സുകുമാരിക്ക് കോമഡി, സീരിയസ്, വില്ലൻ വേഷങ്ങൾ ഒരു പോലെ ഇണങ്ങുമായിരുന്നു. അമ്മയായും അമ്മായിമ്മയായും മുത്തശ്ശിയായുമെല്ലാം…
Read More » - 20 February
എന്നെ പറ്റി വരുന്ന വാർത്തകൾ ഏറ്റവും അവസാനം അറിയുന്ന ആളാണ് ഞാൻ : പ്രിയ വാര്യർ
തന്നെ കുറിച്ചു വരുന്ന ട്രോളുകളൊന്നും താൻ പലപ്പോഴും അറിയാറില്ലെന്നും, അതിനെയെല്ലാം താൻ അവഗണിക്കുകയാണ് ചെയ്യുന്നതെന്നും നടി പ്രിയ വാര്യർ. അടുത്തിടെ പുറത്തിറങ്ങിയ പ്രിയ നായികയായ സിനിമ 4…
Read More » - 20 February
സുകുവേട്ടന് ഉണ്ടായിരുന്നെങ്കില്‍ മക്കള്‍ രണ്ടാളും ഞാനും വേറെയായി താമസിക്കുമായിരുന്നില്ല : മല്ലിക സുകുമാരൻ
1974-ൽ പുറത്തിറങ്ങിയ ഉത്തരായനം എന്ന അരവിന്ദന്റെ ചിത്രത്തിൽ വേഷമിട്ടുകൊണ്ടാണ് മല്ലികയുടെ അഭിനയജീവിതത്തിന്റെ തുടക്കം കുറിക്കുന്നത്. സുകുമാരനുമായുള്ള വിവാഹശേഷം മല്ലിക അഭിനയരംഗം വിട്ടെങ്കിലും ഇപ്പോൾ ടെലിവിഷൻ സീരിയലുകളിൽ സജീവമാണ്…
Read More » - 20 February
സിനിമയിലേക്ക് വന്നപ്പോഴുള്ള അതേ ഇമേജ് തന്നെയാണ് അനു സിത്താരയ്ക്ക് ഇപ്പോഴും ഉള്ളത് : ഷാജോണ്‍
തനിക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ് അനു സിത്താരയെന്നും സിനിമയിലേക്ക് വന്ന സമയത്തുള്ള അതേ ഇമേജ് തന്നെയാണ് അനുവിന് ഇപ്പോഴും ഉള്ളതെന്നും നടന് കലാഭവന്‍ ഷാജോണ്‍. ‘സന്തോഷം’ എന്ന…
Read More » - 20 February
ഞാനൊരു നിരീശ്വരവാദിയാണ്, എന്തെങ്കിലും ആവശ്യം വന്നാല്‍ മറ്റൊരു മനുഷ്യനെ സഹായിക്കാന്‍ വരുള്ളൂ: വിജയ് സേതുപതി
താനൊരു നിരീശ്വരവാദിയാണെന്നും എന്നാൽ ഭസ്മമോ തീര്‍ത്ഥമോ തന്നാല്‍ വാങ്ങിക്കുമെന്നും വിജയ് സേതുപതി. തനിക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ മറ്റൊരു മനുഷ്യനെ സഹായിക്കാന്‍ വരുള്ളൂ, അതുകൊണ്ട് താൻ മനുഷ്യനെയാണ്…
Read More » - 20 February
ഞങ്ങള്‍ക്ക് ജനിച്ച നാല് മക്കളില്‍ മൂന്ന് പേരും അബദ്ധം പിള്ളേരാണ്, ഒരാള്‍ മാത്രമാണ് പ്ലാന്‍ ചെയ്തുണ്ടായത് : സിന്ധു കൃഷ്ണ
ഞങ്ങള്‍ക്ക് ജനിച്ച നാല് മക്കളില്‍ മൂന്ന് പേരും അബദ്ധം പിള്ളേരാണെന്നും ഞങ്ങള്‍ പ്ലാന്‍ ചെയ്ത് ഉണ്ടായ കുട്ടി രണ്ടാമത്തെ മകള്‍ ഓസിയാണെന്നും നടന് കൃഷ്ണ കുമാറിന്റെ ഭാര്യ…
Read More » - 20 February
സെറിബ്രൽ പാൾസി രോഗം ബാധിച്ച രാഗേഷ് കൃഷ്ണൻ കുരമ്പാല സംവിധായകൻ, ‘കളം’ ഒരുങ്ങുന്നു
ഇന്ത്യയിൽ ആദ്യമായി സെറിബ്രൽ പാൾസി രോഗം ബാധിച്ച രാഗേഷ് കൃഷ്ണൻ കുരമ്പാല സിനിമാ സംവിധായകനായി അരങ്ങേറുന്നു. പന്തളം സ്വദേശിയായ രാഗേഷ് കൃഷ്ണൻ കുരമ്പാല രചനയും സംവിധാനവും നിർവ്വഹിച്ച…
Read More » - 20 February
അച്ഛനും അമ്മയ്ക്കും പോയസ് ഗാര്‍ഡനിലെ പുതിയ ആഡംബര ഭവനം സമ്മാനിച്ച് ധനുഷ്
തമിഴിലെ സൂപ്പർതാരം ധനുഷ് അച്ഛനും അമ്മയ്ക്കും നല്കിയ സമ്മാനമാണ് വാര്‍ത്തകളില്‍ നിറയുന്നത്. അച്ഛന് കസ്തൂരിരാജയ്ക്കും അമ്മ വിജയലക്ഷ്മിക്കും താരം സമ്മാനിച്ചത് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബംഗ്ലാവ് സ്ഥിതിചെയ്യുന്ന…
Read More »