NEWS
- Jan- 2018 -29 January
കീര്‍ത്തിയോട് തൃഷയ്ക്ക് കലിപ്പ് ; സിനിമയിലെ സ്ത്രീ വിരുദ്ധത പറയുന്നവര്‍ ഇതൊക്കെ കാണുന്നുണ്ടോ?
സ്ത്രീ വിരുദ്ധതയാണ് സിനിമാ മേഖലയിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. ‘കസബ’യുടെ പേരില്‍ പാര്‍വതി പോരിനിറങ്ങിയതും പിന്നീടത് വലിയ ചര്‍ച്ചയായി മാറിയതുമൊക്കെ നമ്മള് കണ്ടതാണ്. നായകന്മാരോളം പ്രതിഫലം നായികമാര്‍ക്ക്…
Read More » - 29 January
പൗരുഷമുള്ള പ്രതിനായകനിലേക്ക് സായ്കുമാര്; സൂപ്പര്‍ താരങ്ങളെ വിറപ്പിച്ച് നിര്‍ത്താന്‍ ആ ശബ്ദം അനിവാര്യം
നായകനായിട്ടാണ് സായ്കുമാര് മലയാള സിനിമയിലേക്ക് അരങ്ങേറിയതെങ്കിലും പ്രതിനായക കഥാപാത്രങ്ങളിലൂടെയാണ് സായ്കുമാര് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകര്യനാകുന്നത്. ഷാജി കൈലാസ്, ജോഷി, കെ. മധു തുടങ്ങിയവരുടെ ആക്ഷന്‍ ചിത്രങ്ങളില്‍ സൂപ്പര്‍ താരങ്ങളെപ്പോലും…
Read More » - 29 January
‘ആദി’ കാണാന്‍ തിയേറ്ററിലെത്തിയതിങ്ങനെ; പ്രണവിനെപ്പോലെ പ്രതിഭ തെളിയിച്ച് യുവാവ് (വീഡിയോ)
‘ആദി’ പ്രദര്‍ശന വിജയം നേടിയ മുന്നേറുമ്പോള്‍ ചിത്രത്തിലെ പാര്‍ക്കര്‍ ശൈലിയിലുള്ള ആക്ഷന്‍ രംഗങ്ങളാണ് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. സാഹസികമായ ഈ അഭ്യാസമുറ ഡ്യൂപ്പില്ലാതെയാണ് പ്രണവ് അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നത്.…
Read More » - 29 January
മഞ്ജു വാര്യരോട് നയന്‍താര അങ്ങനെ ചെയ്യുമോ?
ലയാളത്തിലെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിപ്പേരുള്ള മഞ്ജുവാര്യരെയും തമിഴ് ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയെയും സംബന്ധിക്കുന്നതാണ് പുതിയ വാര്‍ത്ത. സംഗതി എന്തെന്നാല്‍ അറിവഴകന് എന്ന സംവിധായകന്റെ…
Read More » - 29 January
കുമ്മട്ടിക്ക ജ്യൂസിന് സമയമായി; സൗബിന്റെ അടുത്ത ചിത്രം സൂപ്പര്‍ താരത്തോടൊപ്പം!
“കുമ്മട്ടിക്ക ജ്യൂസ് മമ്മുട്ടിക്കാക്കിഷ്ടപ്പെട്ട കുമ്മട്ടിക്ക ജ്യൂസ്” എന്ന പാട്ടുമായി വന്നു പ്രേക്ഷക മനം കീഴടക്കിയ താരമാണ് സൗബിന് ഷാഹിര്‍. സിനിമയിലെ സഹസംവിധായകന്റെ റോളില്‍ നിന്ന് നടനായും പിന്നീടു…
Read More » - 29 January
“പുരുഷ സമൂഹം ആ സ്ത്രീയ്ക്ക് മുന്നില്‍ തല കുനിയ്ക്കട്ടെ” ; നടന് ജയസൂര്യ
റോഡരികിലെ അപകടങ്ങള്‍ കണ്ടാല്‍ പലരും തിരിഞ്ഞു നടക്കാറാണ് പതിവ്. അപകടം സംഭവിച്ച വ്യക്തിയെ ഹോസ്പ്പിറ്റലില്‍ എത്തിക്കാനുള്ള സന്മനസ്സ് പോലും പലരും കാണിക്കാറില്ല. കഴിഞ്ഞ ദിവസം കൊച്ചി പത്മ…
Read More » - 29 January
ലാലിന്റെ മകളുടെ വിവാഹ സത്കാരത്തിനു എനിക്ക് മാത്രമായി ഗംഭീര സ്വീകരണം; മമ്മുക്ക പോലും അത്ഭുതപ്പെട്ടു!
നടനും സംവിധായകനുമായ ലാലിന്റെ മകളുടെ വിവാഹ സത്കാരത്തിനെത്തിയ നടി സീനത്തിന് ആര്‍ക്കും ലഭിക്കാത്ത ഗംഭീര സ്വീകരണമാണ് ലഭിച്ചത്, മമ്മൂട്ടിപ്പോലും സീനത്തിന് ഒരുക്കിയ വരവേല്‍പ്പില്‍ അത്ഭുതപ്പെട്ടു നിന്ന് പോയി..രസകരമായ…
Read More » - 29 January
ശ്രീപത്മനാഭന്റെ അനുഗ്രഹം തേടി റാണ ദഗ്ഗുബട്ടി ; മലയാള സിനിമ ബോളിവുഡ് ലെവലിലേക്ക്!
കെ. മധു സംവിധാനം ചെയ്തു റോബിന് തിരുമല രചന നിര്‍വഹിക്കുന്ന പുതിയ ചിത്രം മാർത്താണ്ഡവർമ്മയുടെ ചിത്രീകരണം വൈകാതെ ആരംഭിക്കും. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മാർത്താണ്ഡവർമ്മയുടെ റോളില്‍ തെന്നിന്ത്യന്‍…
Read More » - 29 January
ഹിറ്റ് മേക്കര്‍ ശങ്കര്‍ സൂപ്പര്‍ താരത്തോടൊപ്പം അടുത്ത സ്റ്റെപ്പ് വച്ചു; അത്ഭുതങ്ങളുമായി ഇന്ത്യന്‍ ചലച്ചിത്രലോകം!
ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് വിസ്മയ ചിത്രങ്ങള്‍ സമ്മാനിച്ച ശങ്കര്‍ ‘യന്തിരന് 2’-വിനു ശേഷം അടുത്ത സ്റ്റെപ്പ് വച്ചു. കമല്‍ ഹാസന് നായകനായി അഭിനയിച്ച ‘ഇന്ത്യന്‍’ എന്ന ചിത്രത്തിന്റെ…
Read More » - 29 January
അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ ഒന്ന് എഴുതാമോ?; മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനായി മുരളി ഗോപി
പത്താം ചരമ വാർഷിക ദിനത്തില്‍ അച്ഛന്റെ ഓര്‍മ്മകളുമായി നടന് മുരളി ഗോപി, വളരെ ചുരുങ്ങിയ വാക്കുകളിലൂടെ അച്ഛന്റെ ഓര്‍മ്മകള്‍ വീണ്ടും പുതുക്കുമ്പോള്‍ ആ എഴുത്തിനു കൂടുതല്‍ തീവ്രതയേറുന്നു.…
Read More »