NEWS
- Feb- 2018 -26 February
വിവാദം സൃഷ്ടിച്ച 12 മലയാള സിനിമകൾ
മനോജ് ഇന്ന് സിനിമകൾ മുമ്പൊന്നും ഇല്ലാത്ത വിധം വിവാദങ്ങളിൽ നിറയുകയാണ്. പത്മാവതും ആമിയും മുതൽ ഇനി പുറത്തിറങ്ങാനിരിക്കുന്ന മണികർണ്ണിക വരെ വാർത്തകളിൽ ഇടം പിടിക്കുന്നത് അവ…
Read More » - 26 February
കമലുമായുള്ള ബന്ധം വേര്‍പിരിയാന്‍ കാരണം വ്യക്തമാക്കി ഗൗതമി
തമിഴ് നാട് രാഷ്ട്രീയത്തില്‍ ചുവടു വയ്ക്കുന്ന നടന് കമല്‍ഹാസനെ വിമര്‍ശിച്ച് മുന്‍ ഭാര്യയും നടിയുമായ ഗൗതമി. വളരെക്കാലം ഒരുമിച്ചു ജീവിച്ചിരുന ഇരുവരും അടുത്തിടെ വേര്‍പിരിഞ്ഞിരുന്നു. എന്നാല്‍ ഇതിനു…
Read More » - 26 February
ജയന്റെ നിര്‍ദ്ദേശം ഇതായിരുന്നു, ‘സോമന് എന്നെ തല്ലാന്‍ പാടില്ല’; പിന്നീട് സംഭവിച്ചതിങ്ങനെ!
ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന സംവിധായകനാണ് ജെ.സി. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ സൂത്രധാരനായ ജെ.സിയാണ് ജയനെ ആദ്യമായി വെള്ളിത്തിരയില്‍ കൊണ്ടുവരുന്നത്. ജെ.സിയുടെ ‘ശാപമോക്ഷം’ എന്ന ചിത്രത്തിലൂടെയായിരുന്നു…
Read More » - 26 February
ശ്രീദേവിയുടെ മരണം സൗന്ദര്യം നിലനിര്‍ത്താനുള്ള ശസ്ത്രക്രിയയുടെ ഫലമോ? ഏക്ത കപൂര്‍ പറയുന്നു
തെന്നിന്ത്യന്‍ താര സുന്ദരി ശ്രീദേവിയുടെ മരണ വാര്‍ത്തയുടെ ആഘാതത്തില്‍ നിന്നും ആരാധകരും സിനിമാ ലോകവും ഇതുവരെയും മുക്തമായിട്ടില. മരണം സംഭവിച്ചുവെന്ന വാര്‍ത്ത പുറത്തു വന്നതുമുതല്‍ ഈ വിഷയത്തില്‍…
Read More » - 26 February
ശ്രീദേവിയുടെ ശീലങ്ങള്‍ പിന്തുടരാന് ബോണി കപൂറിന് ബുദ്ധിമുട്ടായിരുന്നു!
1996-ജൂണ്‍ രണ്ടിനായിരുന്നു നടി ശ്രീദേവി ബോണി കപൂറിനെ വിവാഹം ചെയ്തത്. പരസ്പരം മനസിലാക്കിയുള്ള അച്ചടക്കമുള്ള ദാമ്പത്യ ജീവിതമായിരുന്നു ഇരുവരുടെയും. ,ആരോഗ്യപരമായും ഭക്ഷണ കാര്യങ്ങളിലും കൃത്യമായ ചിട്ട സൂക്ഷിച്ചിരുന്നു…
Read More » - 26 February
“നീ സിനിമയില്‍ അഭിനയിച്ചോളൂ”, പക്ഷെ കാളിദാസിനോടുള്ള അമ്മ പാര്‍വതിയുടെ നിബന്ധന ഇങ്ങനെ!
ജയറാമിന്റെയും പാര്‍വതിയുടെയും മകന് കാളിദാസ് പൂമരം എന്ന ചിത്രത്തിലൂടെ മോളിവുഡിന്റെ ഹീറോയാകാന്‍ എത്തുകയാണ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ‘പൂമരം’ മാര്‍ച്ച് -9 നു പ്രദര്‍ശനത്തിനെത്തും, കാളിദാസന്…
Read More » - 25 February
ജീവിതസാഹചര്യം മോശമായതിനെ തുടര്‍ന്ന് ഹരീഷ് കണാരന് പിന്നിട്ട വഴികള്‍ ഇങ്ങനെ!
കോഴിക്കോടന്‍ ഭാഷയിലൂടെ കോമഡി വേഷങ്ങള്‍ അനായാസം കൈകാര്യം ചെയ്യുന്ന മലയാള സിനിമയിലെ മിന്നും താരമാണ് ഹരീഷ് കണാരന്. ഇപ്പോഴത്തെ മലയാള സിനിമകളില്‍ സജീവസാന്നിദ്ധ്യമായി കൊണ്ടിരിക്കുന്ന ഹരീഷ് ജീവിതത്തില്‍…
Read More » - 25 February
മകള്‍ ജാന്‍വിയുടെ പെരുമാറ്റരീതി ശ്രീദേവിയെ വേദനിപ്പിച്ചിരുന്നോ?
നടി ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. അമിതാബ് ബച്ചന് ഉള്‍പ്പടെയുള്ള പല പ്രമുഖ താരങ്ങള്‍ക്കും ശ്രീദേവിയുടെ വിയോഗവാര്‍ത്ത വിശ്വസിക്കാനായിട്ടില്ല. മൂത്ത മകള്‍ ജാന്‍വിയുടെ…
Read More » - 25 February
മലയാള സിനിമയില്‍ ആദ്യമായി ‘കാരവന്’ ഉപയോഗിച്ച സൂപ്പര്‍ താരം!
താരങ്ങളെപ്പോലെ സിനിമാ ലൊക്കേഷനുകളിലെ മറ്റൊരു ഹീറോയാണ് കാരവന്. നടിയും നടനുമടക്കം സിനിമയിലെ പ്രമുഖരെല്ലാം ഇന്ന് കാരവന് ഉപയോഗിക്കുന്നുണ്ട്. മലയാള സിനിമയിലെ ആദ്യ കാരവനെ കുറിച്ചാണ് ഇനി പറഞ്ഞു…
Read More » - 25 February
ഊണും ഉറക്കവും കുളിയും ഉപേക്ഷിച്ച് മൂന്ന് ദിവസം കൊണ്ട് ലോഹിതദാസ് കിരീടത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കി; ആ വാശിയ്ക്ക് പിന്നിലെ കഥ ഇങ്ങനെ!
ലോഹിതദാസ് എന്ന തിരക്കഥാകൃത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് കിരീടം. 1989-ല്‍ പുറത്തിറങ്ങിയ കിരീടം മോഹന്‍ലാലിന്റെ സിനിമ ജീവിതത്തിലും ഏറെ മാറ്റം കൊണ്ടുവന്ന ചിത്രങ്ങളില്‍ ഒന്നായിരുന്നു.…
Read More »