NEWS
- Mar- 2018 -2 March
ആരാധകര്‍ക്ക് ആവേശം പകരാന്‍ കാലയുടെ ടീസര്‍ എത്തി
ഏറെ കാത്തിരിപ്പിനൊടുവില്‍ രജനികാന്തിന്റെ പുതിയ ചിത്രമായ കാലയുടെ ടീസര്‍ പുറത്തു വന്നു. കറുപ്പും വെളുപ്പും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന സിനിമ സംവിധാനം ചെയ്യുന്നത് പാ രഞ്ജിത്താണ്.…
Read More » - 2 March
മുലയൂട്ടല്‍ ചിത്രത്തിനെതിരെ വിമർശനവുമായി നടി ഷീലു എബ്രഹാം
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ഗൃഹലക്ഷ്മി പ്രസിദ്ധീകരിച്ച മുലയൂട്ടല്‍ മുഖചിത്രമാണ്. അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങൾ ഉയരുമ്പോൾ ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഷീലു എബ്രഹാം രംഗത്ത്. ‘കേരളത്തോട്…
Read More » - 2 March
അനിശ്ചിതകാല തിയറ്റര്‍ സമരം ആരംഭിച്ചു.
ഡിജിറ്റല്‍ സര്‍വിസ് പ്രൊവൈഡര്മാര്ക്കെതിരായുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കേരളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തിയറ്റര്‍ സമരം ആരംഭിച്ചു. തമിഴ്നാട്ടിലും ആന്ധ്ര-തെലുങ്കാന മേഖലകളിലും അനിശ്ചിത കാല സമരമാണെങ്കിലും കേരളത്തിലും കര്‍ണ്ണാടകയിലും…
Read More » - 2 March
മുലയൂട്ടുന്ന അമ്മ! ചിത്രത്തെ കുറിച്ച് ലിസി പറയുന്നു
സമൂഹ മാധ്യമത്തിൽ ഇപ്പോഴത്തെ പ്രധാന ചർച്ച വിഷയം ഗൃഹലക്ഷ്മിയുടെ കവർ ചിത്രമാണ്. ”തുറിച്ചു നോക്കരുത് ഞങ്ങൾക്ക് മുലയൂട്ടണം” എന്ന തലക്കെട്ടോടു കൂടി നടി ഷീലു കുഞ്ഞിനെ മുലയൂട്ടുന്ന…
Read More » - 2 March
പ്രിയ പ്രകാശ് വാര്യരെ കുറിച്ച് നിങ്ങള്‍ അറിയേണ്ട 10 കാര്യങ്ങള്‍
ഒരു ചോദ്യം മതി ജീവിതം മാറി മറിയാന്‍ എന്ന് കോടീശ്വരന് പരിപാടിയില്‍ സുരേഷ് ഗോപിയാണ് പറഞ്ഞത്. നമുക്കത് മാറ്റിപ്പറയാം, ഒരു നിമിഷം മതി ജീവിതം മാറി മറയാന്‍.…
Read More » - 2 March
ആദ്യ നൂറുകോടി ചിത്രത്തിൻറെ ക്ലൈമാക്സ് എഴുതിയത് ആമിർ ഖാൻ!
പ്രമുഖ താരങ്ങളുടെ ചിത്രങ്ങളിറങ്ങുമ്പോൾ ഇപ്പോൾ എല്ലാവർക്കുമറിയേണ്ടത് എത്ര കോടി ബോക്സോഫീസിൽ നേടി എന്നതാണ്. ചിത്രങ്ങളുടെ വിജയം എന്നത് പുതിയ പുതിയ കളക്ഷൻ റെക്കോഡുകൾ സൃഷ്ടിക്കുന്നതിലാണ് എന്ന രീതിയിൽ…
Read More » - 2 March
മേരിക്കുട്ടിക്ക് വേണ്ടി ജയസൂര്യ ചെയ്തത്
കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പാട് സഹിക്കുന്ന നടനാണ് ജയസൂര്യ. പുണ്യാളന് അഗര്‍ബത്തിസ്, സു സു വാത്മീകം, പ്രേതം, ആട്, ക്യാപ്റ്റന്‍ തുടങ്ങിയ അദ്ദേഹത്തിന്റെ വിവിധ സിനിമകള്‍ പരിശോധിച്ചാല്‍…
Read More » - 2 March
പ്രിഥ്വിരാജിന്റെ ലംബോര്‍ഗിനി ആഡംബര കാറുകളുടെ രാജാവ്; ചിത്രങ്ങള്‍ കാണാം
നമ്മുടെ സൂപ്പര്‍താരങ്ങള്‍ക്ക് ആഡംബരക്കാറുകള്‍ എന്നും ഒരു ദൌര്‍ബല്യമാണ്. മമ്മൂട്ടിയും മോഹന്‍ലാലും വന്‍കിട കമ്പനികളുടെ ഏറ്റവും പുതിയ മോഡലുകള്‍ മത്സരിച്ച് വാങ്ങുന്ന കാര്യം നമുക്കെല്ലാം അറിയാം. പുതു തലമുറയിലെ…
Read More » - 2 March
സൂപ്പര്‍ താരങ്ങളുടെ നായികയായി ഇരിക്കുമ്പോഴും ഉര്‍വശി ജഗദീഷിനോട് ചെയ്തതിങ്ങനെ
മലയാളത്തില്‍ നാല്‍പ്പതിലേറെ ചിത്രങ്ങളില്‍ ജഗദീഷ് നായകനായി അഭിനയിച്ചിട്ടുണ്ട്. ആ ചിത്രങ്ങളിലൊക്കെ ഭൂരിഭാഗവും നായികയായി അഭിനയിച്ചത് ഉര്‍വശിയായിരുന്നു. തന്റെ സിനിമ ജീവിതത്തിനിടയില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത നടിയാണ് ഉര്‍വശിയെന്ന്…
Read More » - 2 March
അമിതാഭ് ബച്ചന് സംഭവിച്ച അപകടം ആ നടി മുന്കൂട്ടിയറിഞ്ഞു! ബോളിവുഡിലെ അതിശയിപ്പിക്കുന്ന സംഭവകഥ ഇങ്ങനെ
1983-ല്‍ അമിതാഭ് ബച്ചന് ‘കൂലി’ എന്ന ചിത്രത്തിന് വേണ്ടി ബാംഗ്ലൂരിലെ ഒരു ഹോട്ടലില്‍ താമസിക്കുമ്പോഴായിരുന്നു സംഭവം. ചിത്രീകരണം കഴിഞ്ഞു ബിഗ്ബി ഹോട്ടലില്‍ വിശ്രമിക്കുന്ന വേളയില്‍ ഒരു ഫോണ്‍കോള്‍…
Read More »