NEWS
- Mar- 2018 -15 March
ഇതിഹാസ നായകനൊപ്പമുള്ള മോഹന്‍ലാലിന്റെ ‘സ്വര്‍ണ്ണ ചാമരം’ ഉപേക്ഷിക്കാനുണ്ടായ കാരണം
രണ്ടു ഇതിഹാസ നടന്മാര് മത്സരിച്ച് അഭിനയിച്ച പ്രതാപ് പോത്തന് ചിത്രമായിരുന്നു ‘ഒരു യാത്രാമൊഴി’. സ്വന്തം അച്ഛനെ വക വരുത്താന്‍ നടക്കുന്ന പ്രതികാര ദാഹിയായ മകനായി മോഹന്‍ലാലും, മകന്റെ…
Read More » - 15 March
ദൈവത്തില്‍ വിശ്വസിക്കണമെന്ന് രജനികാന്ത്
രജനികാന്തും കമല്‍ഹാസനും ഏതാണ്ട് ഒരേ സമയത്താണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള തിരുമാനം പ്രഖ്യാപിച്ചത്. ഇരുവരും ഭാവി പരിപാടികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒരു കാര്യത്തില്‍ അവര്‍ വിഭിന്ന ധ്രുവങ്ങളിലാണെന്ന് എല്ലാവര്ക്കും…
Read More » - 15 March
ഇറക്കം കുറഞ്ഞ വസ്ത്രം: സുഹാനക്കെതിരെ വീണ്ടും സദാചാരവാദികളുടെ ആക്രമണം
കിംഗ്ഖാന്റെ മകള്‍ സുഹാന വീണ്ടും സോഷ്യല്‍ മീഡിയയിലെ സദാചാരവാദികളുടെ ആക്രമണത്തിന് ഇരയായി. ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് എല്ലാത്തിനും തുടക്കമിട്ടത്.…
Read More » - 15 March
ഇവര്‍ ആമിറും അമിതാഭും തന്നെയാണോ ? അല്ലെങ്കില്‍ പിന്നെയാരാണ് ?
ആമിര്ഖാന് ചിത്രങ്ങള്‍ക്ക് വേണ്ടി ജനം ഒരുപാട് പ്രതിക്ഷയോടെയാണ് കാത്തു നില്‍ക്കുന്നത്. കാരണം മറ്റൊന്നുമല്ല, കഥയിലെ വ്യത്യസ്ഥത തന്നെ. നടന്റെ അടുത്ത കാലത്ത് വന്ന സിനിമകളെല്ലാം നൂറു കോടി…
Read More » - 15 March
വിക്രംവേദയുടെ ഹിന്ദി പതിപ്പില്‍ ഷാരൂഖ് അഭിനയിക്കും?
കോളിവുഡില്‍ അടുത്ത കാലത്ത് വന്ന മികച്ച ആക്ഷന്‍ ചിത്രമാണ് വിക്രം വേദ. പതിവ് മസാല സിനിമകളില്‍ നിന്ന് മാറി വേറിട്ട അവതരണ ശൈലി കൊണ്ട് ശ്രദ്ധേയമായ ചിത്രത്തില്‍…
Read More » - 15 March
എന്നെ അവര്‍ ചതിച്ചതാണ്: പിയേര്‍സ് ബ്രോസ്നന്
ജയിംസ് ബോണ്ട് സിനിമകളിലൂടെ ശ്രദ്ധേയനായ പിയേര്‍സ് ബ്രോസ്നന് ലോകം മുഴുവന്‍ ആരാധകരുണ്ട്. സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ ഈ ഹോളിവുഡ് നടന് അടുത്തിടെ ഇന്ത്യയില്‍ ഒരു വിവാദത്തില്‍ കുടുങ്ങി.…
Read More » - 15 March
ഷാജി പാപ്പനും കൂട്ടുകാരും വീണ്ടും വരും; അതും 3Dയില്‍
തിയറ്ററുകളെ പൂരപ്പറമ്പാക്കാന്‍ ഷാജി പാപ്പനും കൂട്ടരും വീണ്ടും വരും. ആട് 3 വരുന്ന കാര്യം നിര്‍മാതാവ് വിജയ്ബാബു സ്ഥിതീകരിച്ചു. ആട് 2ന്റെ നൂറാം ദിനാഘോഷ ചടങ്ങില്‍ വച്ച്…
Read More » - 15 March
രാധിക ആപ്തെ ഏത് സൂപ്പര്‍താരത്തെയാണ് തല്ലിയത് ?
വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് രാധിക ആപ്തെ. തമിഴ്, തെലുഗു, ഹിന്ദി സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്ത അവര്‍ തുറന്ന നിലപാടുകള്‍ മൂലം പലപ്പോഴും വാര്‍ത്തകളില്‍ ഇടം…
Read More » - 15 March
ലിപ് ലോക്കിലൂടെ ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് ആമിര്ഖാന്
ബോളിവുഡ് സൂപ്പര്‍താരം ആമിര്ഖാന് വീണ്ടും ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചു. നടന് സിനിമയിലെ സഹപ്രവര്‍ത്തകനായിരുന്ന കിരണ്‍ റാവുവിനെ വിവാഹം കഴിച്ചിട്ട് അധിക നാളായിട്ടില്ല.ഇരുവരുടെയും ദാമ്പത്യം തകര്‍ച്ചയുടെ വക്കിലാണെന്ന്…
Read More » - 15 March
കോട്ടയം കുഞ്ഞച്ചന് വീണ്ടും വരുന്നു
മമ്മൂട്ടിയുടെ ജനപ്രിയ കഥാപാത്രങ്ങളില്‍ ഒന്നായ കോട്ടയം കുഞ്ഞച്ചന് വീണ്ടും വരുകയാണ്. ടി എസ് സുരേഷ്ബാബു സംവിധാനം ചെയ്ത് 1990ല്‍ പുറത്തിറങ്ങിയ കോട്ടയം കുഞ്ഞച്ചന് അക്കാലത്തെ ഏറ്റവും വലിയ…
Read More »